10 Cent Land with House for sale
- 4500000.00 ₹
- Published date: August 7, 2024
-
- nedumangad, Thiruvananthapuram, India
10 സെന്റ് സ്ഥലവും 2100 Sqft ഇരുനില വീടും വില്പനയ്ക്ക്*
*തിരുവനന്തപുരം* :നെടുമ്മങ്ങാട് പനവൂർ നിന്നും 3 km ദൂരത്തിൽ ആറ്റിൻപുറം ദേവി Temple ൽ നിന്നും 1km മാറി പൂവക്കാട് എന്ന സ്ഥലത്താണ് 10 സെന്റ് സ്ഥലവും 2100 Sqft ഇരുനില വീടും സ്ഥിതിചെയ്യുന്നത്.
നെടുമ്മങ്ങാട് ടൗണിൽ നിന്നും 12 km ദൂരം മാത്രമേ ഉള്ളൂ.
Tar Road Bus Route സൗകര്യത്തോട് കൂടിയ ഈ ഇരുനില വീടിന് 4 Bedrooms, 2 Bath Attached, Common Bathroom, 2 Hall, 2 Kitchen,work Area, Store Room, Car porch,Balcony ചുറ്റുംമതിൽ മുതലായ സൗകര്യങ്ങളാണ് ഉള്ളത്.
ജല ലഭ്യതക്കായി കിണർ,കുഴൽ കിണർ,Water Authority Pipe Line Connection തുടങ്ങിയ സൗകര്യത്തോട് കൂടിയ ഈ സ്ഥലത്തിന്റെ 2 km ചുറ്റളവിലായി 2 up school, Health Centre, Arts & Science കോളേജ്, 3 km മാറി ഹീരാ എഞ്ചിനീയറിംഗ് കോളേജ്, Higher Secondary School,Private Hospitals, 12 km ദൂരത്തിൽ നെടുമ്മങ്ങാട് Govt Hospital, നഗരസഭ, സ്കൂളുകൾ,കോളേജുകൾ, ബസ് ടെർമിനൽ, ജില്ലാ കോടതി തുടങ്ങി നെടുമ്മങ്ങാട് ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.
*പ്രതീഷിക്കുന്ന വില :45 ലക്ഷം(Negotiable)*
*Contact Owner*
*+91-8848688132*
*Whatsapp*
*+91-8848688132*
*






Useful information
- Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
- Don't buy or sell outside of your country. Don't accept cashier cheques from outside your country
Related listings
-
3 BHK Flat For sale at Sreekaryam Pangappara junction
Houses - Apartments for Sale Sreekaryam Pangappara junction (Thiruvananthapuram) August 4, 2024 Free*തിരുവനന്തപുരം ജില്ലയിൽ ശ്രീകാര്യം Pangappara ജംഗ്ഷന് സമിപം 3 BHK ഫ്ലാറ്റ് വില്പനയ്ക്ക്* *തിരുവനന്തപുരം* :ശ്രീകാര്യം,Pangappara ജംഗ്ഷന് സമീപമായാണ് 3 BHK ഫ്ലാറ്റ് സ്ഥിതിചെയ്യുന്നത്. ഈ ഫ്ലാറ്റ് 11 മത്തെ നിലയിലാണ് ഉള്ളത്. 3 Bedrooms,Hall,Kitchen, Balcon...
-
10 Cent land with 3000 Sqft commercial Building Rent at Mankuzhi,
Office - Commercial Space Mankuzhi (Thiruvananthapuram) August 3, 2024 Contact The Seller*തിരുവനന്തപുരം ജില്ലയിൽ മാങ്കുഴി ജംഗ്ഷനിൽ unique Show Room നു സമിപം 10 സെന്റ് സ്ഥലവും 3000 Sqft ഇരുനില commercial Building വാടകയ്ക്ക്* *തിരുവനന്തപുരം*- ശ്രീകാര്യം കഴക്കൂട്ടം റൂട്ടിൽ കാര്യവട്ടത്തിനും -ചാവടിമുക്കിനും ഇടയിൽ മാങ്കുഴി ജംഗ്ഷനിൽ unique Show...
-
11.4 Cent Land With 3500 Sqft Two Story House For Sale Near by Thiruvananthapuram Medical College
Houses - Apartments for Sale Thiruvananthapuram Medical College (Thiruvananthapuram) July 19, 2024 30000000.00 ₹തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമിപം 11.4 സെന്റ് സ്ഥലവും 3500 Sqft ഇരുനില വീടും വില്പനയ്ക്ക് തിരുവനന്തപുരം തിരുവനന്തപുരം മെഡിക്കൽ College Men's Hostel നു സമീപമായാണ് 11.4 സെന്റ് സ്ഥലവും 3500 Sqft 6 BHK ഇരുനില വീടും സ്ഥിതിചെയ്യുന്നത്. ഈ ഇരുനില വീടിന്റ...