47 cent Land with 3 Bhk House for sale

  • 30000000.00 ₹
  • Published date: March 9, 2025
  • Modified date: March 9, 2025
    • Kollam, Kollam, India

*കൊല്ലം ജില്ലയിൽ ഉമയനല്ലൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനു സമീപം 47 സെന്റ്‌ സ്ഥലവും വീടും വില്പനയ്ക്ക്*

ഉമയനല്ലൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനു വടക്ക് ഭാഗത്തു കൊല്ലം സിറ്റി ലിമിറ്റിൽ നിന്ന് ഒരു കിലോമീറ്ററിനുള്ളിൽ രണ്ട് വശം റോഡ് ഉള്ളതും ചുറ്റുമതിൽ ഉള്ളതുമായ 70 സെന്റ് പുരയിടവും 2000 ചതുരശ്ര അടി വിസ്റ്റീർണമുള്ള താമസയോഗ്യമായ വീടും വിൽക്കാൻ ഉദ്ദേശിക്കുന്നു.
Swimming Pool,Tennis Court,Garage,Landscaping മുതലായ ആവശ്യങ്ങൾക്ക് വളരെ അനുയോജ്യമാണ്.
ഈ സ്ഥലം വില്ലാ പ്രൊജക്റ്റ്‌കൾക്കും Independent Luxury വീട് പണിയുവാനും വളരെ അനുയോജ്യമാണ്.
പ്രമുഖ Hospitals, Schools ലേക്ക് 10 മിനിറ്റ് ഡ്രൈവ് ചെയ്യാനുള്ള ദൂരമേ ഉള്ളു.

*പ്രതീക്ഷിക്കുന്ന വില - 3 കോടി*

*താല്പര്യമുള്ളവർ* *നേരിട്ട് ബന്ധപ്പെടുക*
*ഫോൺ*

*Email id [email protected]*

*Contact Owner*
*+91-7559998885*
*Whatsapp*
*+91-7559998885*
*

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • Spacious Ac Non Ac Room for Rent at Kottarakkara

    Spacious Ac Non Ac Room for Rent at Kottarakkara

    Rooms for Rent - Shared Kottarakkara (Kollam) December 13, 2024 Free

    *കൊല്ലം ജില്ലയിൽ കൊട്ടാരക്കരയിൽ വിശാലമായ AC/Non AC ( Highland Hotel & Resort ) മുറികൾ വാടകയ്ക്ക്* *കൊല്ലം* :കൊട്ടാരക്കരയിൽ NH744,Vaidyuthi Bhavan നു എതിർവശത്തായാണ് AC/Non AC മുറികൾ(Highland Hotel & Resort) സ്ഥിതിചെയ്യുന്നത്. Satelite Tv, Mult...

  • 9.1 cent land with 7500 Sqft Building sale at Heart of kollam Town

    9.1 cent land with 7500 Sqft Building sale at Heart of kollam Town

    Office - Commercial Space Kollam (Kollam) August 27, 2024 32500000.00 ₹

    *കൊല്ലം ജില്ലയുടെ ഹൃദയഭാഗത്ത്‌ 9.1 സെന്റ് സ്ഥലവും 7500 Sqft 3 Storey Commercial Building വില്പനയ്ക്ക്* *കൊല്ലം* :കൊല്ലം ജില്ലാ ആശുപത്രിയിൽ നിന്നും 160 മീറ്റർ അകലെയാണ് 9.1 സെന്റ് സ്ഥലവും 7500 Sqft വരുന്ന 3 Storey Commercial Building സ്ഥിതിചെയ്യുന്നത്....

  • 2 Shops in Prime Location of Punalur Town

    2 Shops in Prime Location of Punalur Town

    Office - Commercial Space Punalur, Highway side (Kollam) July 23, 2024 30000000.00 ₹

    2 Shops in Prime Location of Punalur Town