9.2 Cent Land With Small House Sale Near By Panagad,Sree Narayana guru Junction

  • 650000.00 ₹
  • Published date: July 9, 2024
  • Modified date: July 9, 2024
    • Panagad,Sree Narayana guru Junction, Ernakulam, India

എറണാകുളം ജില്ലയിൽ പനങ്ങാട് ശ്രീ നാരായണഗുരു ജംഗ്ഷന് സമീപം 9.2 സെന്റ് വീട് വെക്കുവാൻ അനുയോജ്യമായ സ്ഥലവും ചെറിയ വീടും വില്പനയ്ക്ക്

എറണാകുളം : പനങ്ങാട്,ശ്രീ നാരായണഗുരു ജംഗ്ഷനിൽ നിന്നും 500 മീറ്റർ അകലെ ബസ്സ്സ്റ്റോപ്പിന് സമീപമായാണ് വീട് വെക്കുവാൻ അനുയോജ്യമായ 9.2 സെന്റ് സ്ഥലവും ചെറിയ വീടും സ്ഥിതിചെയ്യുന്നത്.
ഈ വീടിന് 2 Bedroom(1 Bath Attached),Hall,Kitchen,2 Work Area,Common Bathroom, Gate, ചുറ്റും മതിൽ മുതലായ സൗകര്യങ്ങളാണ് ഉള്ളത്.
Tar Road Frontage സൗകര്യത്തോട്കൂടിയ ഈ സ്ഥലത്ത് കറുകപ്പട്ട,നെല്ലിമരം,ഈട്ടി,മുരിങ്ങമരം,സപ്പോട്ട, മാവ്,കുവളം, മുള്ളതി എന്നിവയും വളരുന്നുണ്ട്.
ജല ലഭ്യതക്കായി Bore Well, Pipe Line Connection,വൈദൂതി കണക്ഷൻ, Over Head ആയിട്ടുള്ള 500 ലിറ്റർ വരുന്ന 2 ടാങ്കുകൾ മുതലായ സൗകര്യങ്ങളാണ് ഉള്ളത്.
വേമ്പനാട് കായലിന് തീരത്തുള്ള ഈ സ്ഥലത്തിന് 1km ചുറ്റളവിൽ Panangad Higher Secondary School, Ravi Shankar School, Temple, Church, Super Market, Sachin Tendulkar Villas, Gym, Bank,Hospital മുതലായ സൗകര്യങ്ങൾ ലഭ്യമാണ്

പ്രതീക്ഷിക്കുന്ന വില :6.5 ലക്ഷം(സെന്റ് )

Contact Owner
+91-9961465892
Whatsapp
+91-9961465892

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 10 Cent land with 1800 Sqft 3 BHK  Villa Sale At Kalamassery Muncipality

    10 Cent land with 1800 Sqft 3 BHK Villa Sale At Kalamassery Muncipality

    Houses - Apartments for Sale Kalamassery Muncipality (Ernakulam) July 8, 2024 Free

    എറണാകുളം ജില്ലയിൽ കളമശ്ശേരി മുനിസിപ്പാലിറ്റിക്ക് സമിപം 10 സെന്റ് സ്ഥലവും 1800 Sqft 3 BHK വില്ലയും വില്പനയ്ക്ക് എറണാകുളം :കളമശ്ശേരി മുനിസിപ്പാലിറ്റിക്ക് സമിപം Ganganagar റോഡിലാണ് 10 സെന്റ് സ്ഥലവും 1800 Sqft 3 BHK ഇരുനില വില്ലയും സ്ഥിതിചെയ്യുന്നത് ഈ ഇര...

  • 10 Cents 2 plots for sale at Madathumpady

    10 Cents 2 plots for sale at Madathumpady

    Land Madathumpady (Ernakulam) July 8, 2024 160000.00 ₹

    എറണാകുളം ജില്ലയിൽ മാടത്തുംപടിയിൽ 10 സെന്റ് വീതമുള്ള 2 പ്ലോട്ടുകൾ വില്പനയ്ക്ക് എറണാകുളം*മാടത്തുംപടിയിലാണ് 10 സെന്റ് വീതമുള്ള 2 പ്ലോട്ടുകൾ സ്ഥിതിചെയ്യുന്നത്. കൊച്ചിവിമാനത്താവളത്തു നിന്ന് വെറും 20 km ദൂരമേ ഉള്ളൂ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരാധനാലയങ്ങൾ മുതല...

  • 4.769 Cent Land For Sale At Vytila,FRIENDS LANE

    4.769 Cent Land For Sale At Vytila,FRIENDS LANE

    Land Vytila,FRIENDS LANE (Ernakulam) July 6, 2024 1450000.00 ₹

    എറണാകുളം ജില്ലയിൽ വൈറ്റില FRIENDS LANE 4.769 സെന്റ് സ്ഥലം വില്പനയ്ക്ക് എറണാകുളം :വൈറ്റിലയിൽ നിന്നും 100 മീറ്റർ അകലെ FRIENDS LANE ലാണ് 4.769 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്. Paradise Road ൽ നിന്നും വെറും 200 മീറ്റർ ദൂരം ഉള്ളൂ. Atm, Bank, Bus stop, Shop...