26 cent plot villa for rent near Vytila Ernakulam
- 6000.00 ₹
- Published date: August 23, 2023
- Modified date: August 23, 2023
-
- Vytila Junction, vytila, Ernakulam, India
എറണാകുളം ജില്ലയിൽ വൈറ്റില ജംഗ്ഷന് സമീപമായി 26 സെന്റ് പ്ലോട്ട് വില്ല വാടകയ്ക്ക്
എറണാകുളം ജില്ലയിലെ വൈറ്റില ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ മാറിയാണ് ഈ കാണുന്ന പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ഈ 6000 sqft carpet area പ്രോപ്പർട്ടി ഗേറ്റഡ് കോളനിയിൽ 26 സെന്റ് സ്ഥലത്താണ് ഉള്ളത്.
അറ്റാച്ചഡ് ബാത്റൂമുകളും, ഡ്രസ്സ് ഏരിയയും ഉള്ള നാല് എയർ കണ്ടീഷൻ ചെയ്ത ബെഡ്റൂം, വർക്കിംഗ് കിച്ചനോട് കൂടി പൂർണമായും സജ്ജീകരിച്ചിരിക്കുന്നു.
S A റോഡിൽ Janatha stop നിന്നും 300 mtr മാത്രം, വൈറ്റില ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ,പ്രധാന ആശുപത്രികളിലേക്ക് വളരെ പെട്ടെന്ന് എത്തിച്ചേരാവുന്ന ചുറ്റളവിലാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.
Rent per Day -Rs.6000.00
കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുകഎറണാകുളം ജില്ലയിൽ വൈറ്റില ജംഗ്ഷന് സമീപമായി 26 സെന്റ് പ്ലോട്ട് വില്ല വാടകയ്ക്ക്
എറണാകുളം ജില്ലയിലെ വൈറ്റില ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ മാറിയാണ് ഈ കാണുന്ന പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ഈ 6000 sqft carpet area പ്രോപ്പർട്ടി ഗേറ്റഡ് കോളനിയിൽ 26 സെന്റ് സ്ഥലത്താണ് ഉള്ളത്.
അറ്റാച്ചഡ് ബാത്റൂമുകളും, ഡ്രസ്സ് ഏരിയയും ഉള്ള നാല് എയർ കണ്ടീഷൻ ചെയ്ത ബെഡ്റൂം, വർക്കിംഗ് കിച്ചനോട് കൂടി പൂർണമായും സജ്ജീകരിച്ചിരിക്കുന്നു.
S A റോഡിൽ Janatha stop നിന്നും 300 mtr മാത്രം, വൈറ്റില ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ,പ്രധാന ആശുപത്രികളിലേക്ക് വളരെ പെട്ടെന്ന് എത്തിച്ചേരാവുന്ന ചുറ്റളവിലാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.
Rent per Day -Rs.6000.00
കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

Useful information
- Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
- Don't buy or sell outside of your country. Don't accept cashier cheques from outside your country
Related listings
-
3 BHK fully furnished house for rent at Eranakulam near Aluva ,Chunangamvely junction
Houses - Apartments for Rent Aluva (Ernakulam) August 14, 2023 25000.00 ₹എറണാകുളം ജില്ലയിൽ ആലുവ, Chunangamvely ജംഗ്ഷന് സമിപം 3BHK Fully Furnished വീട് വാടകയ്ക്ക് എറണാകുളം-ആലുവ, Chunangamvely ജംഗ്ഷന് സമീപമായാണ് 3BHK Fully Furnished വീട് സ്ഥിതിചെയ്യുന്നത്. ഇരുനില വീടിന്റെ Upsatair ആണ് നിലവിൽ വാടകയ്ക്ക് കൊടുക്കുവാനായി ഉള്ളത്...
-
1200 Sqft Residential Apartment for Rent, near Chilavannoor road, Ernakulam
Houses - Apartments for Rent near chilavannoor road (Ernakulam) August 3, 2023 20000.00 ₹എറണാകുളം ജില്ലയിൽ Chilavannoor Road നു സമിപം 1200 Sqft Residential Apartment വാടകയ്ക്ക് എറണാകുളം : Chilavannoor Road നു സമീപമായാണ് 1200 Sqft വരുന്ന Residential Apartment സ്ഥിതിചെയ്യുന്നത്. 3 നില വരുന്ന Building ന്റെ First Floor ആണ് വാടകക്കായി ഉള്ളത്....
-
35 cent land with 4500 sqft house for rent at Udayamperoor junction, Eranakulam
Houses - Apartments for Rent Udayamperoor (Ernakulam) May 22, 2023 125000.00 ₹എറണാകുളം ജില്ലയിൽ ഉദയംപേരൂർ ജംഗ്ഷന് സമീപം 35 cent സ്ഥലവും 4500 sqft വീടും വാടകയ്ക്ക് എറണാകുളം ഉദയംപേരൂർ ജംഗ്ഷനിൽ നിന്നും 50 മീറ്റർ തെക്ക്, എറണാകുളം കോട്ടയം സംസ്ഥാനപാതയുടെ പടിഞ്ഞാറുവശത്ത് വില്ലേജ് ഓഫീസിന് എതിർവശത്തായിട്ടാണ് ഈ കാണുന്ന 35 സെന്റ് സ്ഥലവും...