2BHK Apartments for rent

  • 8000.00 ₹
  • Published date: July 20, 2020
    • Meempara, Valanchery, Malappuram, India

Hilife Apartments. Spacious and beautiful 2BHK apartments available for rent at Valanchery.

Location:
NH66, Behind Famous Hyper Market, Meempara, Thozhuvanoor PO,
Valanchery 676552, Malappuram Dist.
Kerala State

*Serene, beautiful apartments with present day features and facilities at reasonable rates.

*Away from the fever and fret of the bursting city.

*Walkable distance from City, Busstand, Schools, Hospitals, Masjid, and Temple etc...

*Schools, Colleges, Block, Municipality, Village offices, Banks, all are within a kilometer distance.

*Close to Hypermarkets, Shopping Mall etc.

*Beside NH66.

*Available as Furnished / Unfurnished as required.

*Working women's hostel facility available.

*Living /Dining room - 1
*Bedrooms - 2
*Kitchen - 1
*Work area - 1
*Sitout - 1
*Toilet - 1
*Area 850 sq ft

Call and book your apartment now.

രണ്ട് ബെഡ് റൂം ഫാമിലി പ്രീമിയം ക്വാളിറ്റി അപ്പാർട്മെന്റുകൾ (ഫ്ലാറ്റുകൾ ) വാടകക്ക് കൊടുക്കാൻ റെഡി ആയിരിക്കുന്നു.
സ്ഥലം:
NH സൈഡ്
ഫെയ്മസ് ഹൈപ്പർ മാർക്കറ്റിനു പിൻവശം, മീമ്പാറ
തൊഴുവാനൂർ പോസ്റ്റ്
(വളാഞ്ചേരിയിൽ നിന്നും കോഴിക്കോട് റോഡിൽ 1KM )
വളാഞ്ചേരി -676552
മലപ്പുറം ജില്ല

ഫർണിഷിങ് ചെയ്തും അല്ലാതെയും കൊടുക്കപ്പെടും.
ജോലിക്കാരായ വനിതകൾക്ക് ഭക്ഷണത്തോടെയോ അല്ലാതെയോ താമസത്തിനുള്ള ഹോസ്റ്റൽ സൗകര്യവും ലഭ്യമാണ്

2 ബെഡ്‌റൂം
1 ഹാൾ
1 കിച്ചൻ
1 വർക് ഏരിയ
1 സിറ്റ് ഔട്ട്
1 ടോയ്ലറ്റ്
1 പാർക്കിംഗ്

സൂപ്പർ മാർക്കറ്റ്, മുനിസിപ്പാലിറ്റി / വില്ലേജ് /ബ്ലോക്ക് ഓഫീസുകൾ, ബാങ്കുകൾ, സ്‌കൂളുകൾ, കോളേജുകൾ, ആരാധനാലയങ്ങൾ, ബസ്റ്റാൻഡ് തുടങ്ങി സകല സൗകര്യങ്ങളും ഒരു കിലോമീറ്റർ ചുറ്റളവിൽ. ടൗണിൽ എന്നാൽ ടൗണിന്റെ തിരക്കിൽ നിന്ന് മാറി ശാന്തസുന്ദരമായ ഗ്രീൻ ഏരിയയിൽ.

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 16.5 cent with old House For Near by Koratty Muthi Church

    16.5 cent with old House For Near by Koratty Muthi Church

    Houses - Apartments for Rent Koratty Muthi Church (Thrissur) April 11, 2025 Free

    *തൃശ്ശൂർ ജില്ലയിൽ പ്രശതമായ Koratty Muthi പള്ളിക്ക് സമിപം 16.5 സെന്റ് സ്ഥലവും പഴയ വീടും വില്പനയ്ക്ക്* *തൃശ്ശൂർ**പ്രശതമായ Koratty Muthi പള്ളിക്ക് സമിപമായാണ് 16.5 സെന്റ് സ്ഥലവും പഴയ വീടും സ്ഥിതിചെയ്യുന്നത്. 4 വശവും ചുറ്റുംമതിലും,ജല ലഭ്യതക്കായി കിണർ, വൈദ...

  • 1 BHK Upstair For Rent

    1 BHK Upstair For Rent

    Houses - Apartments for Rent Collectorate Main Road (Alappuzha) April 1, 2025 10000.00 ₹

    *ആലപ്പുഴ ജില്ലയിൽ Collectorate Main Road സൈഡിയിൽ Small Family ക്ക്‌ അനുയോജ്യമായ 1 BHK Upstair Portion വാടകയ്ക്ക്* *ആലപ്പുഴ**Collectorate Main Road സൈഡിയിൽ First Floor ലാണ് Small Family ക്ക്‌ വളരെ അനുയോജ്യമായ 1 BHK സ്ഥിതിചെയ്യുന്നത്. 1 Bedroom, 2 Bath...

  • Luxurious 4 Bedroom Villa for Rent in Puthanangadi, Near Cherthala

    Luxurious 4 Bedroom Villa for Rent in Puthanangadi, Near Cherthala

    Houses - Apartments for Rent Puthanangadi (Alappuzha) March 5, 2025 15000.00 ₹

    Luxurious 4-Bedroom Villa for Rent in Puthanangadi, Near Cherthala Looking for a spacious and well-appointed home? This stunning villa offers over 2,500 sq. ft. of luxurious living space, perfect for families or professionals seeking comfort and conv...