4 Apartments and Office Space For Rent Near by Aluva Rajagiri Cmi Public School
- Free
- Published date: June 18, 2024
- Modified date: June 20, 2024
-
- Aluva Rajagiri Cmi Public School , Ernakulam, India
എറണാകുളം ജില്ലയിൽ ആലുവ Rajagiri Cmi Public School നു സമിപം 4 Apartment & Office Space വാടകയ്ക്ക്
എറണാകുളം :ആലുവ പമ്പ് ജംഗ്ഷനിൽ Muncipal Office നും എതിർവശത്ത് Rajagiri Jeeva CMI Public School നു സമീപമായാണ് 900 Sqft വരുന്ന 4 Aapartment കളും 350 Sqft വരുന്ന Office Room ഉം വാടകയ്ക്കായി ഉള്ളത്.
Gated Villa Community ൽ ഉള്ളതും Semi Furnished ആയുള്ള Apartment ൽ 3 Bath Attached Bedrooms,Kitchen,Hall, Kitchen Cup board, Bedroom Cup board,Electric Chimeny,Gas Pipe Line Connection,Cctv, 2 Room Bath Attached ഉൾപ്പെടുന്ന Office Space ഉം Car Parking Area തുടങ്ങിയ സൗകര്യങ്ങളാണ് ഉള്ളത്.
ജല ലഭ്യതക്കായി Muncipal Water Pipe Line Connection, 10000 Litter 2 Underground Tank കൾ ഓരോ അപാർട്മെന്റിനും പ്രതേക ടാങ്കുകൾ വൈദൂതി കണക്ഷൻ സൗകര്യവും ലഭ്യമാണ്.
ഈ ബിൽഡിംഗിന്റെ 250 മീറ്റർ മാറി ആലുവ റെയിൽവേസ്റ്റേഷൻ, KSRTC Bus Stand മുതലായ സൗകര്യങ്ങളും 1.25 km ദൂരത്തിൽ ആലുവ മെട്രോസ്റ്റേഷനും, 8 Km മാറി രാജഗിരി ഹോസ്പിറ്റലും 12 km ദൂരത്തിൽ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഉം Amurtha Hospital,Aster Medicity എന്നിവയും സ്ഥിതിചെയ്യുന്നു.
കൂടുതൽ വിവരങ്ങൾ അറിയുവാനായീ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
Contact Owner
+91-8592880655
+91-6282324138
Whatsapp
+91-8592880655






Useful information
- Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
- Don't buy or sell outside of your country. Don't accept cashier cheques from outside your country
Related listings
-
1728 Sqft 3 BHK Flat For Rent/Sale Near by Edapally,Pipe Line Road
Houses - Apartments for Rent Edapally,Pipe Line Road (Ernakulam) June 16, 2024 30000.00 ₹എറണാകുളം ജില്ലയിൽ ഇടപ്പള്ളി, പൈപ്പ്‌ലൈൻ റോഡിന് സമിപം 1728 Sqft 3BHK ഫ്ലാറ്റ് വില്പനയ്ക്ക് എറണാകുളം :ഇടപ്പള്ളി, പൈപ്പ്‌ലൈൻ റോഡിന് സമിപമായാണ് 1728 Sqft വരുന്ന 3BHK (Phoenix Flat) സ്ഥിതിചെയ്യുന്നത്. Phoenix Flat , D Block , 3rd Floor, 1728 S.qFt 3 Bedro...
-
26 cent plot villa for rent near Vytila Ernakulam
Houses - Apartments for Rent vytila (Ernakulam) August 23, 2023 6000.00 ₹എറണാകുളം ജില്ലയിൽ വൈറ്റില ജംഗ്ഷന് സമീപമായി 26 സെന്റ് പ്ലോട്ട് വില്ല വാടകയ്ക്ക് എറണാകുളം ജില്ലയിലെ വൈറ്റില ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ മാറിയാണ് ഈ കാണുന്ന പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ഈ 6000 sqft carpet area പ്രോപ്പർട്ടി ഗേറ്റഡ് കോളനിയിൽ 26 സെന...
-
3 BHK fully furnished house for rent at Eranakulam near Aluva ,Chunangamvely junction
Houses - Apartments for Rent Aluva (Ernakulam) August 14, 2023 25000.00 ₹എറണാകുളം ജില്ലയിൽ ആലുവ, Chunangamvely ജംഗ്ഷന് സമിപം 3BHK Fully Furnished വീട് വാടകയ്ക്ക് എറണാകുളം-ആലുവ, Chunangamvely ജംഗ്ഷന് സമീപമായാണ് 3BHK Fully Furnished വീട് സ്ഥിതിചെയ്യുന്നത്. ഇരുനില വീടിന്റെ Upsatair ആണ് നിലവിൽ വാടകയ്ക്ക് കൊടുക്കുവാനായി ഉള്ളത്...