നമുക്ക് ഒരുമിച്ചു കെട്ടിയുയർത്താം നിങ്ങളുടെ സ്വപ്നക്കൂട്

  • 45.00 ₹
  • Published date: January 7, 2019
    • Cherthala, cherthala, Alappuzha, India

സ്വന്തമായൊരു വീട് സ്വപ്നം കാണാത്തവർ ആരും ഉണ്ടാവില്ല. ജീവിതത്തിൽ, ഒരിക്കലാവാം നമ്മൾ ഒരു വീട് പണിയുന്നത് ആ വീട് നമ്മുടെ ഇഷ്ടമനുസരിച്ച് പണിയണം . ചില കാര്യങ്ങൾ നമുക്കാഗ്രഹം ഉണ്ടെങ്കിലും , അത് എങ്ങിനെ വേണം എന്ന് ഐഡിയ ഉണ്ടാവില്ല .ഭംഗി ചോരാതെ എങ്ങിനെ മാക്സിമം സ്‌പേസ് യൂട്ടിലൈസേഷൻ ചെയ്യാം ? എന്തൊക്കെ മെറ്റീരിയൽ ഉപയോഗിച്ചാൽ ക്വാളിറ്റിയിൽ കോമ്പ്രമൈസ് ചെയ്യാതെ , ചെലവ് കുറയ്ക്കാം എന്നൊക്കെയുള്ള സംശയങ്ങൾ സ്വാഭാവികം . നിങ്ങളുടെ മനസ്സ് മനസ്സിലാവുന്ന , എക്സ്പീരിയൻസ് ഉള്ള ബിൽഡർ , നിങ്ങളുടെ സങ്കല്പങ്ങൾക്കനുസരിച്ച് , നിങ്ങളുടെ ബജറ്റിൽ ആയിരിക്കണം വീട് പണിയുന്നത് . നിങ്ങളുടെ ആവശ്യങ്ങൾ പറയൂ , നമുക്ക് ഒരുമിച്ചു കെട്ടിയുയർത്താം നിങ്ങളുടെ സ്വപ്നക്കൂട് . ഭവനനിർമാണത്തോടൊപ്പം ഭവനവായ്പയും ഞങ്ങൾ അറേഞ്ച് ചെയ്യുന്നു . കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾ തന്നെ വിളിക്കുക 96451 41111 , 96451 51111, 6282 426 394 - പ്രഭാമണി ഹോംസ്, ചേർത്തല

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 3 BHK Flat For Sale Near Ernakulam,kathrikadavu Junction

    3 BHK Flat For Sale Near Ernakulam,kathrikadavu Junction

    Houses - Apartments for Sale kathrikadavu (Ernakulam) April 19, 2025 8500000.00 ₹

    *എറണാകുളം കത്രിക്കടവ് ജംഗ്ഷന് സമിപം 3 BHK Flat (DD Platinum Planet) വില്പനയ്ക്ക്* *എറണാകുളം**കത്രിക്കടവ് ജംഗ്ഷന് സമിപമായാണ് 1478 Sqft വരുന്ന 3 BHK Flat (DD Platinum Planet) സ്ഥിതിചെയ്യുന്നത്. 3 Bedrooms,4 Bathrooms, Hall, Kitchen, Car Parking മുതലായ ...

  • 7 Cent Land with 1750 Sqft Building for sale

    7 Cent Land with 1750 Sqft Building for sale

    Houses - Apartments for Sale Minaloor Road (Thrissur) April 18, 2025 6000000.00 ₹

    *തൃശ്ശൂർ ജില്ലയിൽ അത്താണി Minaloor റോഡിൽ 7 സെന്റ് സ്ഥലവും 1750 Sqft Building വില്പനയ്ക്ക്* *തൃശ്ശൂർ**അത്താണി Minaloor റോഡിലാണ് 7 സെന്റ് സ്ഥലവും 870 Sqft വീതമുള്ള 2 Apartments സ്ഥിതിചെയ്യുന്നത്. 2 Attached Bedrooms,Main Hall, Kitchen, Cctv Camera, Car...

  • Furnished 3 BHK Flat For Sale at Kakkanad Junction

    Furnished 3 BHK Flat For Sale at Kakkanad Junction

    Houses - Apartments for Sale Kakkanad (Ernakulam) April 18, 2025 6500000.00 ₹

    *എറണാകുളം കാക്കനാട് ജംഗ്ഷന് സമിപം Furnished 3 BHK Flat വില്പനയ്ക്ക്* *എറണാകുളം**കാക്കനാട് ജംഗ്ഷന് സമിപം Vsnl റോഡിലാണ് 1321 Sqft വരുന്ന Infra Aspire Flat സ്ഥിതിചെയ്യുന്നത്. 3 Bedrooms With Bathrooms, Hall, Modular Kitchen, 2 Balconies, Car Parking മുത...