105 cent land with 5500 sqft 5bhk house sale at Thrissur .

  • Contact The Seller
  • Published date: October 14, 2022
    • chalakkudy, Thrissur, India

തൃശ്ശൂർ ജില്ലയിൽ ചാലക്കുടി റെയിൽവേ സ്റ്റേഷന് സമീപം 105 സെന്റ് സ്ഥലവും 5500 Sqft 5 BHK വീടും വില്പനയ്ക്ക്.

തൃശ്ശൂർ :ചാലക്കുടി റെയിൽവേ സ്റ്റേഷന് സമീപമായാണ് 105 സെന്റ് സ്ഥലവും 5500 Sqft വരുന്ന 5 BHK വില്ലയും സ്ഥിതിചെയ്യുന്നത്.
ഈ പ്രോപ്പർട്ടി Ayurvedic Resort/Centre ആവിശ്യങ്ങൾക്ക് വളരെ അനുയോജ്യമാണ്.
ഈ 5 BHK വില്ലയുടെ Ground Floor ലായി Main Building ൽ Entrance Hall, Spacious Living Room,Seperate Dining Room with Wash Area, Office Room with Rest Room, 1 Bedroom with Toilet, 2 Kitchen & Store Room, work Area മുതലായ സൗകര്യങ്ങൾ ലഭ്യമാണ്.
ഈ വില്ലയുടെ First Floor ലായി 5 Bedroom, Family Joining Area, Multy purpose room, 3 Toilets നിലവിൽ ലഭ്യമാണ് കൂടാതെ 1000 Sqft ൽ Servent Room,Toilets, Store Room എന്നിവയും സ്ഥിതിചെയ്യുന്നു.
ഈ സ്ഥലം കൃഷിക്ക് വളരെ അനുയോജ്യമായ സ്ഥലമാണ് നിലവിൽ തെങ്ങ്,വാഴ മറ്റ് വൃഷങ്ങൾ ഇവടെ നിലവിൽ കൃഷിചെയ്യുന്നുണ്ട്.
കൃഷിക്കും മറ്റ് വീട്ടു ആവിശ്യങ്ങൾക്കുമായി കിണറും,കുഴൽ കിണറും ലഭ്യമാണ്.
School, Bank, Atm,Market,Shops മുതലായ സൗകര്യങ്ങൾ കുറഞ്ഞ ചുറ്റളവിൽ ലഭ്യമാണ്

പ്രതീഷിക്കുന്ന വില -
Contact Owner
+91-9744337995
Whatsapp
+91-9744337995

Vote
Result 2 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 5 bhk ,2400 sq ft independent house near Muthuvara main road

    5 bhk ,2400 sq ft independent house near Muthuvara main road

    Houses - Apartments for Sale Thrissur (Thrissur) October 5, 2022 11500000.00 ₹

    5 bhk ,2400 sq ft independent house near Muthuvara main road with 6 bathroom ,5 attached with bedroom and one for servant ,two car parking double store, new house.. Jems sheikh Phone 9447994456

  • 4 bhk house for sale in Viyyur .

    4 bhk house for sale in Viyyur .

    Houses - Apartments for Sale Thrissur (Thrissur) September 26, 2022 1.60 ₹

    4 bhk house for sale in Viyyur . It has a built up area of 2500 sqft and total land area of 14.5 cent .The house has compound wall, tar road frontage and well water availability,very close to main road . House consist of 4 bedrooms, 4 attached and 1 ...

  • 14.5 cent land with 2000 sqft. sale at   Kuttanellur-Ollur - Thrissur.

    14.5 cent land with 2000 sqft. sale at Kuttanellur-Ollur - Thrissur.

    Houses - Apartments for Sale Kuttanellur (Thrissur) September 21, 2022 Contact The Seller

    തൃശ്ശൂർ ജില്ലയിൽ Kuttanellur-Ollur റോഡിന് സമിപം 14.5 സെന്റ് സ്ഥലവും 2000 Sqft പഴയ വീടും വില്പനയ്ക്ക് തൃശ്ശൂർ :കുട്ടനെല്ലൂർ - ഒല്ലൂർ റോഡിൽ ശോഭ മെട്രോപോളിസ് പദ്ധതിയോട് ചേർന്നാണ് 14.5 സെന്റ് സ്ഥലവും 2000 Sqft വരുന്ന പഴയ വീടും സ്ഥിതിചെയ്യുന്നത്. ഈ പ്രോപ്...