12.5 sent land and 1550sqft house for sale at aluva ernakulam

  • Contact The Seller
  • Published date: March 16, 2022
    • aluva, Ernakulam, India

ആലുവ ടൗണിൽ പെരുമ്പാവൂർ ksrtc റോഡിൽ പാസ്പോർട്ട് ഓഫീസിന് അടുത്തായി മാർവർ ജംഗ്ഷനിൽ മൈത്രി ലൈനിൽ 12.5സെന്റ് സ്ഥലവും ഏകദേശം 1550 sq വീടും. നാല് ബെഡ്‌റൂം, രണ്ടെണ്ണം അറ്റാച്ഡ്, കമൺ ബാത്രൂം അകത്തും പുറത്തും ഓരോന്ന്, വാട്ടർ അതോറിറ്റി പൈപ്പ് കണെക്ഷൻ കൂടാതെ കിണരും, ചുറ്റു മതിലും, മറ്റെല്ലാ സൗകര്യങ്ങളും, മുനിസിപ്പൽ ടാർ റോഡ്, നിസ്സാൻ വരുന്ന വഴി, ഒരു കിലോമീറ്ററിനുള്ളിൽ റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെ മറ്റെല്ലാ സൗകര്യങ്ങളും, ശാന്തമായ റെസിഡന്ഷ്യൽ ഏരിയ. മൊത്തം ഒരുകോടി അൻപതു ലക്ഷം. വില നേഗോഷ്യബിൽ ആണ്

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings