14.5 cent land with 2000 sqft. sale at Kuttanellur-Ollur - Thrissur.

  • Contact The Seller
  • Published date: September 21, 2022
    • Kuttanellur, Thrissur, India

തൃശ്ശൂർ ജില്ലയിൽ Kuttanellur-Ollur റോഡിന് സമിപം 14.5 സെന്റ് സ്ഥലവും 2000 Sqft പഴയ വീടും വില്പനയ്ക്ക്

തൃശ്ശൂർ :കുട്ടനെല്ലൂർ - ഒല്ലൂർ റോഡിൽ ശോഭ മെട്രോപോളിസ് പദ്ധതിയോട് ചേർന്നാണ് 14.5 സെന്റ് സ്ഥലവും 2000 Sqft വരുന്ന പഴയ വീടും സ്ഥിതിചെയ്യുന്നത്.
ഈ പ്രോപ്പർട്ടി താമസത്തിനും Commercial ആവിശ്യങ്ങൾക്കും വളരെ അനുയോജ്യമാണ് കൂടാതെ
ഈ സ്ഥലം തൃശൂർ കോർപ്പറേഷൻ പരിധിയിൽ ഉൾപ്പെട്ടതാണ് .
പ്രധാന റോഡ് ആയ മണ്ണുത്തി-കൊടുങ്ങല്ലൂർ സംസ്ഥാനപാതയായി നവീകരിക്കുകയും മാളുകൾ, ഷോപ്പിംഗ് കോംപ്ലക്‌സ് തുടങ്ങി നിരവധി വികസനങ്ങൾ ഈ പ്രദേശത്തിന് ചുറ്റും നടക്കുന്നതുകൊണ്ട് അതിവേഗം വളരുന്ന പ്രദേശമാണ് ഇത്.
Kochi-Salem National Highway NH544 ലേക്ക് 1.5 km ദൂരം മാത്രമേ ഉള്ളു.
Bus stop, Atm, Bank, Shopes, Market മുതലായ സൗകര്യങ്ങൾ കുറഞ്ഞ ചുറ്റളവിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾ അറിയുവാനായീ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

*പ്രതീഷിക്കുന്ന വില - *

Contact Owner
+91-9995800432
Whatsapp
+91-9995800432

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • Residential House Villa for Sale

    Residential House Villa for Sale

    Houses - Apartments for Sale peramangalam (Thrissur) September 15, 2022 Contact The Seller

    തൃശ്ശൂർ പേരാമംഗലത്ത് 900 സ്ക്വയർ ഫീറ്റോട് കൂടിയ ഒരുനില വീടും 8 സെൻറ് സ്ഥലവും വില്പനയ്ക്ക്. ഗേറ്റോടു കൂടിയ ചുറ്റുമതിൽ, കാർ പാർക്കിംഗ് സൗകര്യം. ടൈൽ വിരിച്ചിരിക്കുന്ന മുറ്റം. വറ്റാത്ത കിണർ വെള്ളം. തെങ്ങ്, പ്ലാവ്, കവുങ്ങ് തുടങ്ങിയ ഫലവർഷങ്ങളാൽ സമൃദ്ധം. വീ...

  • 33 cent Land with  Studio apartment  Sale in Thrissur

    33 cent Land with Studio apartment Sale in Thrissur

    Houses - Apartments for Sale thrissur (Thrissur) September 10, 2022 Contact The Seller

    തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ മെഡിക്കൽ കോളേജിന് സമിപം 33 സെന്റ് സ്ഥലവും Studio Apartment വില്പനയ്ക്ക് തൃശ്ശൂർ : Medical College & University ൽ 1 Km അകലെയാണ് 33 സെന്റ് സ്ഥലവും Studio Apartment ഉം സ്ഥിതിചെയ്യുന്നത്. ഈ സ്ഥലം Medical College ന്റെയും Unive...