14 cent land with 2900 sqft 4 BHK house for sale at North Paravoor, Eranakulam

  • 23000000.00 ₹
  • Published date: May 30, 2023
  • Modified date: May 30, 2023
    • North paravoor, Ernakulam, India

എറണാകുളം ജില്ലയിൽ വടക്കൻ പറവൂർ നഗരമധ്യത്തിൽ 14 സെന്റ് സ്ഥലവും 2900 sqft 4BHK വില്ലയും വില്പനയ്ക്ക്

എറണാകുളം. വടക്കൻ പറവൂർ നഗരമധ്യത്തിലായാണ് ഈ കാണുന്ന 14 സെന്റ് സ്ഥലം മനോഹരമായ 4BHK ഇരുനില വീടും സ്ഥിതിചെയ്യുന്നത്. വെള്ളപ്പൊക്കം ബാധിക്കാത്ത പ്രദേശമാണിത്. 14 സെന്റ് സ്ഥലത്തിന്റെ മധ്യത്തിലായാണ് 4 BHK വീട് സ്ഥിതി ചെയ്യുന്നത്. അതിനാൽ വീടിന്റെ പിൻഭാഗത്ത് 5 സെന്റ് സ്ഥലമുണ്ട്.ഈ വീടിന് 20 വർഷം പഴക്കവും ഉടമ സ്വന്തം ആവശ്യത്തിനായി പണികഴിപ്പിച്ചതുമാണ്. കെട്ടിടത്തിന്റെ അടിത്തറ ശുദ്ധമായ പുഴമണൽ നിറഞ്ഞതാണ്. വില്ലയുടെ ഫ്രണ്ട് റോഡ് പ്രധാന പ്രധാന റോഡിൽ നിന്നും 25 മീറ്റർ മാറിയാണ്. എല്ലാ കിടപ്പുമുറികളും ബാത്ത് അറ്റാച്ടും വാൾ മൗണ്ട് അലമാരയോട് കൂടിയതുമാണ്. ഈ വീട്ടിൽ സെപ്പറേറ്റ് ഡൈനിങ് റൂം,ലീവിങ് റൂം,സെർവെൻറ് റൂം സൗകര്യങ്ങളും ഉണ്ട്.വീടിന്റെ മുകളിലത്തെ നിലയിലേക്ക് പുറത്തു നിന്ന് separate staircase ഉണ്ട്. വസ്തുവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഉണ്ട്. ഭവന വായ്പക്ക് ആവശ്യമായ എല്ലാ രേഖകളും ഇതിനോടകം ബാങ്ക് ക്ലിയർ ചെയ്തിട്ടുണ്ട്.

വടക്കൻ പറവൂരിലെ പ്രശസ്തമായ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ നിന്നും 50 മീറ്റർ ദൂരം മാത്രമാണ് ഈ പ്രോപ്പർട്ടിലേക്കുള്ളത്. കൂടാതെ ഹോസ്പിറ്റൽ, കോളേജ്, ക്ഷേത്രങ്ങൾ, പള്ളി, കെ എസ് ആർ ടി സി,പ്രൈവറ്റ് ബസ് സ്റ്റാൻഡ്, മുൻസിപ്പൽ ഓഫീസ്, പോസ്റ്റോഫീസ്, കോടതി, എന്നിവ നടക്കാവുന്ന ദൂരത്തിലാണ്. നാലു കാറുകൾ വരെ പാർക്കിംഗ് ചെയ്യുന്നതിനുള്ള സൗകര്യവും ഈ വില്ലയിൽ ഉണ്ട്. ശുദ്ധജല ലഭ്യതയ്ക്കായി കിണർ സൗകര്യം ഉണ്ട്.

ഈ പ്രോപ്പർട്ടിക്ക് പ്രതീക്ഷിക്കുന്ന വില 2.3 cr( negotiable)

കൂടുതൽ വിവരങ്ങൾ അറിയുവാനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

contact owner
8075264166

Whatsapp
9947320443

Vote
Result 1 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest
Call NowWhen you call, don't forget to mention that you found this Property on Keralaplot.com

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 4.86 cent land with 1000 sqft house for sale at near kuzhivelipadi bus stop, Thevakkal, Eranakulam

    4.86 cent land with 1000 sqft house for sale at near kuzhivelipadi bus stop, Thevakkal, Eranakulam

    Houses - Apartments for Sale Kuzhivelippadi (Ernakulam) May 11, 2023 5000000.00 ₹

    എറണാകുളം ജില്ലയിൽ കുഴിവേലിപ്പടി ബസ് സ്റ്റോപ്പ് (HP petrol pump)നു സമീപം 4.86 സെന്റ് സ്ഥലവും 1000 sqft വീടും വില്പനയ്ക്ക് എറണാകുളം. പൂക്കാട്ടുപടി റോഡിൽ തേവക്കൽ കുഴിവേലിപ്പടി ബസ് സ്റ്റോപ്പിന് (HP petrol pump)സമീപമായാണ് ഈ കാണുന്ന 4.86 സെന്റ് സ്ഥലവും 100...

  • 3 bedroom villa sale at varappuzha koonammavu

    3 bedroom villa sale at varappuzha koonammavu

    Houses - Apartments for Sale varappuzha (Ernakulam) May 9, 2023 Contact The Seller

    എറണാകുളം ജില്ലയിൽ വാരാപ്പുഴ, കൂനമാവ്,കൊച്ചാൽ ജംഗ്ഷന് 3 BHK വില്ല വില്പനയ്ക്ക് എറണാകുളം :- വാരാപ്പുഴ, കൂനമാവ്,കൊച്ചാൽ ജംഗ്ഷന് സമീപമായാണ് 3BHK Fully Furnished ഇരുനില വില്ല സ്ഥിതിചെയ്യുന്നത്. ഈ വില്ലയിൽ 3 Bedrooms(Furnished), Bathrooms, Hall, Modular Ki...

  • 3 bedroom villa sale at varappuzha koonammavu

    3 bedroom villa sale at varappuzha koonammavu

    Houses - Apartments for Sale varappuzha (Ernakulam) May 9, 2023 Contact The Seller

    എറണാകുളം ജില്ലയിൽ വാരാപ്പുഴ, കൂനമാവ്,കൊച്ചാൽ ജംഗ്ഷന് 3 BHK വില്ല വില്പനയ്ക്ക് എറണാകുളം :- വാരാപ്പുഴ, കൂനമാവ്,കൊച്ചാൽ ജംഗ്ഷന് സമീപമായാണ് 3BHK Fully Furnished ഇരുനില വില്ല സ്ഥിതിചെയ്യുന്നത്. ഈ വില്ലയിൽ 3 Bedrooms(Furnished), Bathrooms, Hall, Modular Ki...