15 cent residential plot sale at Angamaly, Eranakulam

  • 3.00 ₹
  • Published date: March 21, 2023
  • Modified date: March 21, 2023
    • Angamaly, Karukutty, Ernakulam, India

എറണാകുളം ജില്ലയിൽ അങ്കമാലിക്ക് സമീപം 15 സെന്റ് റസിഡൻഷ്യൽ പ്ലോട്ട് വില്പനയ്ക്ക്

എറണാകുളം. അങ്കമാലി കറുകുറ്റിക്ക് സമീപമായാണ് ഈ കാണുന്ന 15 സെന്റ് സ്ഥലവും വീടും സ്ഥിതിചെയ്യുന്നത്.വീട് ഇപ്പോ വാടകക്ക് നൽകിയിരിക്കുന്നു.ബസ് റൂട്ടിൽ നിന്നും രണ്ടാമത്തെ പ്ലോട്ടാണ്ണിത്. കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ നിന്നും 3 മിനിറ്റ് നടക്കാവുന്ന ദൂരത്തിലാണ് ഈ പ്രോപ്പർട്ടി. ക്ഷേത്രവും, പള്ളിയും, ഈ പ്രോപ്പർട്ടിക്ക് വളരെ അടുത്തായി സ്ഥിതി ചെയ്യുന്നു. ഷോപ്സ്, റസ്റ്റോറന്റ്, എന്നിവ നടക്കാവുന്ന ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.ഈ പ്രോപ്പർട്ടിയിലേക്ക് ബസ്സിലോ, ട്രെയിനിലോ വളരെ എളുപ്പത്തിൽ എത്തിച്ചേരാവുന്നതാണ്. ജാതി,തെങ്ങ് എന്നിവ ഈ പ്രോപ്പർട്ടിയിൽ കൃഷി ചെയ്തുവരുന്നു.കൃഷി നനക്കുന്നതിന് ആവശ്യമായ പൈപ്പ്, മോട്ടോർ തുടങ്ങീ എല്ലാ സൗകര്യങ്ങളും ഉണ്ട്.

ഈ പ്രോപ്പർട്ടിയുടെ ഒരുവശം കോൺവെന്റിന്റെ കോമ്പൗണ്ട് ഭിത്തിയും മറ്റ് വശങ്ങൾ സ്വന്തം കോമ്പൗണ്ട് ഭിത്തിയുമാണ്. റെസിഡൻഷ്യൽ പർപ്പസിന് വളരെ അനുയോജ്യമായതാണ് ഈ പ്രോപ്പർട്ടി.


NH 47 100mtr

കോൺവെന്റ് സ്കൂൾ , അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ, അഡ്ലക്സ് ഹോസ്പിറ്റൽ 1 km

അങ്കമാലി ടൗൺ 5km

പ്രശസ്തമായ ക്രിസ്ത്യൻ മാനേജ്മെന്റ് ബോയ്സ് സ്കൂളും പെൺകുട്ടികളുടെ (കോൺവെന്റ് )സ്കൂൾ 1km

കൊച്ചി എയർപോർട്ട് 10 km



കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക


*Expecting price-
3,50,000
per cent( negotiable)

Contact Owner
8086036411
Whatsapp
8086036411

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest
Call NowWhen you call, don't forget to mention that you found this Property on Keralaplot.com

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 14 cent Land with 1000 Sqft House for sale at Ernakulam

    14 cent Land with 1000 Sqft House for sale at Ernakulam

    Houses - Apartments for Sale Kandanadu (Ernakulam) March 3, 2023 Free

    *കണ്ടനാടിന് സമീപം 14 സെന്റ് സ്ഥലവും 1000 sqft. കോൺക്രീറ്റ് വീടും വിൽപ്പനയ്ക്ക്* *എറണാകുളം*: എറണാകുളം ജില്ലയിൽ കണ്ടനാട് റോഡ് സൈഡിലായാണ് 14 സെന്റ് സ്ഥലവും 1000sqft. വീടും സ്ഥിതിചെയ്യുന്നത്.. *17മീറ്റർ road frontage* *power and water (well)* *ഈ പ്രോപ്പർ...

  • 3 BHK House for sale at kakkanad, Kangarapedi

    3 BHK House for sale at kakkanad, Kangarapedi

    Houses - Apartments for Sale Kakkanad (Ernakulam) March 3, 2023 4900000.00 ₹

    *എറണാകുളം ജില്ലയിൽ കാക്കനാട് -കങ്ങരപ്പടി, Lexus Apartment ൽ* *3bhk വിൽപ്പനയ്ക്ക്* *എറണാകുളം*: എറണാകുളം ജില്ലയിൽകാക്കനാട് -കങ്ങരപ്പടി, Lexus Apartment ലാണ് ഈ കാണുന്ന 3 bhk fully furnished apartment സ്ഥിതിചെയ്യുന്നത്. **6th ഫ്ലോറിൽ apartment* *3 bedroo...

  • 6.090 cent land with 3600 sqft building sale at Palarivattom

    6.090 cent land with 3600 sqft building sale at Palarivattom

    Houses - Apartments for Sale +91 98958 53196 (Ernakulam) March 3, 2023 14000000.00 ₹

    *എറണാകുളം ജില്ലയിൽ പാലാരിവട്ടം സമീപം 6.090cents സ്ഥലവും 3600sqft. ബിൽഡിംങും വിൽപ്പനയ്ക്ക്* *എറണാകുളം*: എറണാകുളം ജില്ലയിൽ പാലാരിവട്ടത്താണ് ഈ കാണുന്ന 6.090cents സ്ഥലവും 3600sqft. ബിൽഡിംങും സ്ഥിതിചെയ്യുന്നത്. *3 storied ബിൽഡിംഗ്‌* *10 bhk* *4 കാർ parkin...