1500 Sqft 3 BHK Flat for sale near by Thiruvalla Town

  • 5000000.00 ₹
  • Published date: April 24, 2024
  • Modified date: April 24, 2024
    • Thiruvalla, Thiruvalla , Pathanamthitta, India

പത്തനംതിട്ട ജില്ലയിൽ തിരുവല്ല ടൗണിന് സമിപം   താരതമ്യേന കുറഞ്ഞ വിലയിൽ 1500. സ്ക്വയർ ഫീറ്റ് ഉള്ള മോഡേൺ ഫ്ലാറ്റ് വില്പനയ്ക്ക്

*തിരുവല്ല ടൗണിൽ നിന്നും 3 കിലോമീറ്റർ ദൂരത്തിൽ
TK റോഡ് സൈഡിൽ ആണ്  50 ലക്ഷം രൂപയിൽ താഴെവില വരുന്ന 3 BHK ഫ്ലാറ്റ് സ്ഥിതിചെയ്യുന്നത്.
1500 Sqft ഉള്ള ഈ  ഫ്ലാറ്റിൽ 3 Bedrooms,
3 Bathrooms, Drawing Room, Dining Room, 0Kitchen മുതലായ സൗകര്യങ്ങൾ ലഭ്യമാണ്
ആധുനികരീതിയിലുള്ള ഫോൾസ് സീലിങ്ങും ഇൻറീരിയർ വർക്കും, നവീന രീതിയിലുള്ള ഇൻറീരിയർ  പെയിന്റിംഗ്, മുന്തിയ ഇനം ടൈൽസ് എന്നിവ ഈ 3 BHK ഫ്ലാറ്റിനേ മനോഹരമാക്കിയിരിക്കുന്നു.
റൂമുകളിൽ വാർഡ്രോബ്സ്, ഷോ കേസുകൾ, കിച്ചണിൽ ഗ്രാനൈറ്റ് ടോപ് പാതകങ്ങൾ,  മോഡുലാർ ചിമ്മിനി, ടേബിൾ ടോപ്പ് ബർണറുകൾ, കിച്ചൻ കബോർഡുകൾ, മീൽ സേഫ്, ഡൈനിങ് ഏരിയയിൽ ക്രോക്കറി ഷെൽഫ് മുതലായ സൗകര്യങ്ങളും 
മെയിൻ റോഡിലേക്കും ജംഗ്ഷനിലേക്കും വ്യൂ ഉള്ള സ്ലൈഡിങ് ഗ്ലാസ് ഇട്ട ബാൽക്കണികളും  ഈ ഫ്ലാറ്റിന്റെ പ്രത്യേകതകളാണ്. 
ഏറ്റവും മുകളിലത്തെ നിലയിലെ (നാലാമത്തെ)ഫ്ലാറ്റ് ആണെങ്കിലും ഓപ്പൺ ടെറസിൽ ട്രസ്സും ഷീറ്റും  ഇട്ട റൂഫ് ഉള്ളതിനാൽ ചൂടിൽ നിന്നും മഴയിൽ നിന്നും സംരക്ഷണവും ഉണ്ട്.
തിരുവല്ല നഗരസഭയുടെ എല്ലാ സൗകര്യങ്ങളും പ്രയോജന പ്പെടുത്തുവാൻ കഴിയും വിധം കവിയൂർ പഞ്ചായത്തിന്റെയും തിരുവല്ല മുനിസിപ്പാലിറ്റിയു ടെയും അതിർത്തിയിലുള്ള ബിൽഡിംഗ് ആണിത്. ഈ ഫ്ലാറ്റിന് ഒരു  കാർ പാർക്കിംഗ് സൗകര്യവും ഉണ്ട്. 

പ്രതീക്ഷിക്കുന്ന വില- 50 ലക്ഷം(Negotiable)

കൂടുതൽ വിവരങ്ങൾ അറിയുവാനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
 
Contact Owner
  +91-7012063954
  +91-9447104260
Whatsapp
  +91-9447104260

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 2 Acres  Land With 4 storey Building For Sale Near By  Varattar Arattukadavu

    2 Acres Land With 4 storey Building For Sale Near By Varattar Arattukadavu

    Houses - Apartments for Sale Varattar Arattukadavu (Pathanamthitta) April 24, 2024 500000.00 ₹

    പത്തനംതിട്ട ജില്ലയിൽ Varattar Arattukadavu Bridge നു സമിപം 2 ഏക്കർ സ്ഥലവും 4 നില Building വില്പനയ്ക്ക്/വാടകയ്ക്ക് പത്തനംതിട്ട :Varattar Arattukadavu Bridge ൽ നിന്നും 100 മീറ്റർ അകലെ 2 ഏക്കർ സ്ഥലവും സെല്ലാർ ഉൾപ്പെടെ 4 നില ബിൽഡിംഗും സ്ഥിതിചെയ്യുന്നത് M...

  • 10 Cent Land With 3600 Sqft House For Sale Near by Adoor,kadampanad

    10 Cent Land With 3600 Sqft House For Sale Near by Adoor,kadampanad

    Houses - Apartments for Sale Adoor,kadampanad (Pathanamthitta) April 12, 2024 Free

    പത്തനംതിട്ട ജില്ലയിൽ അടൂർ,കടമ്പനാട് ജംഗ്ഷന് സമിപം 10 സെന്റ് സ്ഥലവും 3600 Sqft വീടും വില്പനയ്ക്ക് പത്തനംതിട്ട :അടൂർ,കടമ്പനാട് ജംഗ്ഷന് സമിപമായാണ് 10 സെന്റ് സ്ഥലവും 3600 Sqft വരുന്ന വീടും സ്ഥിതിചെയ്യുന്നത്. 5 Attached Bedroom,Car Porch,Sitout,Large Hall...

  • 17  CENT LAND WITH TWO STOREY HOUSE FOR SALE NEAR BY  Kozhencherry East

    17 CENT LAND WITH TWO STOREY HOUSE FOR SALE NEAR BY Kozhencherry East

    Houses - Apartments for Sale Kozhencherry East (Pathanamthitta) March 23, 2024 Contact The Seller

    പത്തനംതിട്ട ജില്ലയിൽ Kozhencherry East ൽ 17 സെന്റ് സ്ഥലവും ഇരുനില വീടും വില്പനയ്ക്ക് പത്തനംതിട്ട :Kozhencherry East ലാണ് 17 സെന്റ് സ്ഥലവും ഇരുനില വീടും സ്ഥിതിചെയ്യുന്നത്. 3 Bedroom, Bathroom, Hall, Kitchen, car porch മുതലായ സൗകര്യങ്ങൾ ലഭ്യമാണ് പ്രതീക...