1860 sqft fully furnished apartment for sale at Thripunithura ,Eranakulam

  • 10000000.00 ₹
  • Published date: August 19, 2023
  • Modified date: August 19, 2023
    • Thripunithura, Ernakulam, India

എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയിൽ 1860 sqft 3 bedroom fully furnished അപ്പാർട്ട്മെന്റ് വില്പനയ്ക്ക്

എറണാകുളം:- തൃപ്പൂണിത്തുറ Heera Royale Apartment ൽ 11B യിലാണ് ഈ കാണുന്ന fully furnished apartment സ്ഥിതിചെയ്യുന്നത്. ഈ apartment ൽ 3bedroom, hall, kitchen എന്നീ സൗകര്യങ്ങളാണ് ഈ അപ്പാർട്ട്മെന്റിൽ ഉള്ളത്. ആവശ്യത്തിന് storage space, modular kitchen, kitchen storage, wall units,2 balcony, car parking,തുടങ്ങിയ എല്ലാ ആധുനിക സൗകര്യങ്ങളും ഈ അപ്പാർട്ട്മെന്റിൽ ലഭ്യമാണ്.എല്ലാ ബെഡ്‌റൂം, ഹാളും, air condition ചെയ്തിരിക്കുന്നു. പ്രവേശന മുറിയിൽ ഒരു പൂജാ മുറിയും സജ്ജീകരിച്ചിരിക്കുന്നു.

കൂടുതൽ വിവരങ്ങൾ അറിയുവാനായീ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

പ്രതീഷിക്കുന്ന വില - *1 Cr

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest
Call NowWhen you call, don't forget to mention that you found this Property on Keralaplot.com

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 18 cent land 4 bhk house for sale at Thiruvaniyoor Ernakulam

    18 cent land 4 bhk house for sale at Thiruvaniyoor Ernakulam

    Houses - Apartments for Sale Ernakulam (Ernakulam) August 19, 2023 25000000.00 ₹

    എറണാകുളം ജില്ലയിൽ തിരുവാണിയൂരിൽ 18 cent സ്ഥലവും 4 BHK വീടും വില്പനയ്ക്ക് എറണാകുളം:- വണ്ടിപേട്ട, തിരുവാണിയൂർ ബസ് റൂട്ട് ഫ്രണ്ടേജ് ആയാണ് ഈ കാണുന്ന 18 സെന്റ് സ്ഥലവും 4 bhk വീടും സ്ഥിതിചെയ്യുന്നത്. ഉയർന്ന നിലവാരത്തിലുള്ള മെറ്റീരിയൽസ് ഉപയോഗിച്ചാണ് വീടിന്റ...

  • 12 cent land with house for sale near pallikkara ernakulam

    12 cent land with house for sale near pallikkara ernakulam

    Houses - Apartments for Sale pallikkara (Ernakulam) August 19, 2023 Contact The Seller

    എറണാകുളം ജില്ലയിൽ പള്ളിക്കരയിൽ 12 സെന്റ് സ്ഥലവും 3300 sqft വില്ലയും വില്പനയ്ക്ക് എറണാകുളം: പള്ളിക്കര, കുന്നത്ത്നാട് ഗ്രാമപഞ്ചായത്ത്, മോറക്കാല, കിഴക്കമ്പലം താലൂക്കിലായാണ് ഈ കാണുന്ന 12 സെന്റ് സ്ഥലവും 3300 sqft വില്ലയും സ്ഥിതിചെയ്യുന്നത് . 5 കിടപ്പുമുറി...

  • 8.650 Cents of Residential Land with an old house for Sale at Tripunithura in Ernakulam.

    8.650 Cents of Residential Land with an old house for Sale at Tripunithura in Ernakulam.

    Houses - Apartments for Sale Thripunithura (Ernakulam) July 26, 2023 1800000.00 ₹

    8.650 Cents of Residential Land with an old house for Sale at Tripunithura in Ernakulam. Near to Shahnaz Beauty Parlour. Having all amenities are around there, Tar road frontage and 100M from Main road. Price : 18 Lakhs per Cent Negotiable State Kera...