2.01 Acrs land with 2000 Sqft Heritage House for sale
- 17500000.00 ₹
- Published date: February 22, 2025
- Modified date: February 23, 2025
-
- Karumady , Alappuzha, India
*ആലപ്പുഴ ജില്ലയിൽ Karumady ജംഗ്ഷന് സമിപം 2.01 ഏക്കർ സ്ഥലവും 2000 Sqft Heritage വീടും വില്പനയ്ക്ക്*
*ആലപ്പുഴ* കരുമാടിയിലെ പ്രകൃതിഭംഗിയിലാണ് 2.01 ഏക്കർ സ്ഥലവും 2000 Sqft Fully Furnished Heritage വീടും സ്ഥിതിചെയ്യുന്നത്.
2.01 ഏക്കറിൽ 1.06 ഏക്കർ Super Land ഉം 95 സെന്റ് സ്ഥലം Fish Farming നും അനുയോജ്യമാണ്.
ഈ സ്ഥലം Tourist,Home Stay മുതലായ ആവശ്യങ്ങൾക്ക് വളരെ അനുയോജ്യമാണ്.
ഈ പ്രോപ്പർട്ടിക്ക് മുന്നിലുള്ള ആലപ്പുഴ-കൊല്ലം വാട്ടർ ഹൈവേ House Boat Tourisum, Snake Boat Race നും പേരുകേട്ടതാണ്.
ലോറി പോകുന്ന Tar Road വീടിന്റെ മുന്നിലൂടെ കടന്നുപോകുന്നു.
This property is 500 meter inner to Ambalapuzha - Thiruvalla state highway.
3.5 km from ambalapuzha railway station
2.2 km from ambalapuzha sreekrishna Swami temple
7.5 km from T.D medical college, Alleppey






Useful information
- Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
- Don't buy or sell outside of your country. Don't accept cashier cheques from outside your country
Related listings
-
11 cent land with 2500 Sqft House For sale
Houses - Apartments for Sale Chennithala (Alappuzha) December 15, 2024 6000000.00 ₹*ആലപ്പുഴ ജില്ലയിൽ ചെന്നിത്തല SriMahadeva Temple നു സമിപം 11 സെന്റ് സ്ഥലവും 2500 Sqft വീടും വില്പനയ്ക്ക്* *ആലപ്പുഴ* :Thriperunthura പഞ്ചായത്തിൽ ചെന്നിത്തല Srimahadeva Temple നു സമീപത്തായാണ് 11 സെന്റ് സ്ഥലവും 2500 Sqft വരുന്ന ഇരുനില വീടും സ്ഥിതിചെയ്യുന...
-
21 Cent Land With 2100 Sqft House For Sale at Kayamkulam,Cheravally L. P School
Houses - Apartments for Sale Kayamkulam,Cheravally L. P School (Alappuzha) July 26, 2024 20000000.00 ₹ആലപ്പുഴ ജില്ലയിൽ കായംകുളം,Cheravally L. P School നു സമീപം 21 സെന്റ് സ്ഥലവും 2100 Sqft ഇരുനില വീടും വില്പനയ്ക്ക് ആലപ്പുഴ :കായംകുളം,Cheravally L. P School നു സമീപമായാണ് 21 സെന്റ് സ്ഥലവും 2100 Sqft ഇരുനില വീടും സ്ഥിതിചെയ്യുന്നത്. ഈ ഇരുനില വീടിന്റെ താഴത്...
-
10 Cent Land 2950 Sqft two storey house for Sale near by NH Road,Shymas Honda
Houses - Apartments for Sale NH Road,Shymas Honda (Alappuzha) May 23, 2024 Freeആലപ്പുഴ ജില്ലയിൽ NH Road,Shymas Honda ക്ക് സമിപം 10 സെന്റ് സ്ഥലവും 2950 Sqft ഇരുനില വീടും വില്പനയ്ക്ക് ആലപ്പുഴ :NH റോഡിൽ നിന്നും 150 മീറ്റർ അകലെ ,Shymas Honda ക്ക് സമിപമായാണ് 10 സെന്റ് സ്ഥലവും 2950 Sqft വരുന്ന ഇരുനില വീടും(With Furniture ) സ്ഥിതിചെയ്...