2 Acres Land With 4 storey Building For Sale Near By Varattar Arattukadavu

  • 500000.00 ₹
  • Published date: April 24, 2024
  • Modified date: April 24, 2024
    • Varattar Arattukadavu, Pathanamthitta, India

പത്തനംതിട്ട ജില്ലയിൽ Varattar Arattukadavu Bridge നു സമിപം 2 ഏക്കർ സ്ഥലവും 4 നില Building വില്പനയ്ക്ക്/വാടകയ്ക്ക്

പത്തനംതിട്ട :Varattar Arattukadavu Bridge ൽ നിന്നും 100 മീറ്റർ അകലെ 2 ഏക്കർ സ്ഥലവും സെല്ലാർ ഉൾപ്പെടെ 4 നില ബിൽഡിംഗും സ്ഥിതിചെയ്യുന്നത്
Mc Road ൽ നിന്നും പ്രവേശനം അരംഭിച്ചു varattar തീരം വരെ നീണ്ടു നിവർന്ന് കിടക്കുന്നതും
Mc Road ന് കിഴക്ക് വശത്തായും Mc Road ന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്ത്‌ സെല്ലാർ ഉൾപ്പെടെയുള്ള 3000 Sqft 4 നില കെട്ടിടവും ഇതിന്റെ പുറകിലായീ 1450 Sqft ഇരുനില കെട്ടിടത്തിൽ 2 Car Porch, 650 Sqft Labour Quaters ഇതിന്റെ First Floor ൽ 500 Sqft വരുന്ന 2 ചെറിയ 2 BHK Flats, 900 Sqft &950 Sqft വരുന്ന ഇരുനില കെട്ടിടം 700 Sqf & 2100 Sqft വരുന്ന 2 Godown കൾ കൂടാതെ 2450 Sqft Godown ന്റെ Basement പണി പൂർത്തീകരിച്ചതാണ്.
ഈ സ്ഥലത്ത്‌ വലിയ Parking Area, വിശാലമായ വഴി സൗകര്യങ്ങൾ വ്യത്യസ്തമായ Yard കൾ ചുറ്റുംപാടും കെട്ടിട സാമൂച്ചയം, ചുറ്റുംമതിൽ ഏതു കാലാവസ്ഥയിലും Godown നോട് ചേർന്ന് Loading/Unloading സുഖമമാക്കാനുള്ള 1500 Sqft വിസ്‌തീർണ്ണം ഉള്ള 3 Transhipment Shed തുടങ്ങിയ സൗകര്യങ്ങളാണ് ഉള്ളത്
കുറച്ചു
ജല ലഭ്യതക്കായി 2 കിണർ,63 KVA Capacity ഉള്ള സ്വന്തമായുള്ള Transformer Four 3 Phase Connection സൗകര്യം ലഭ്യമാണ്

പ്രതീക്ഷിക്കുന്ന വില- 5 ലക്ഷം/സെന്റ്

കൂടുതൽ വിവരങ്ങൾ അറിയുവാനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

Contact Owner
+91-9744478886
+91-8547417886
Whatsapp
+91-9744478886

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 10 Cent Land With 3600 Sqft House For Sale Near by Adoor,kadampanad

    10 Cent Land With 3600 Sqft House For Sale Near by Adoor,kadampanad

    Houses - Apartments for Sale Adoor,kadampanad (Pathanamthitta) April 12, 2024 Free

    പത്തനംതിട്ട ജില്ലയിൽ അടൂർ,കടമ്പനാട് ജംഗ്ഷന് സമിപം 10 സെന്റ് സ്ഥലവും 3600 Sqft വീടും വില്പനയ്ക്ക് പത്തനംതിട്ട :അടൂർ,കടമ്പനാട് ജംഗ്ഷന് സമിപമായാണ് 10 സെന്റ് സ്ഥലവും 3600 Sqft വരുന്ന വീടും സ്ഥിതിചെയ്യുന്നത്. 5 Attached Bedroom,Car Porch,Sitout,Large Hall...

  • 17  CENT LAND WITH TWO STOREY HOUSE FOR SALE NEAR BY  Kozhencherry East

    17 CENT LAND WITH TWO STOREY HOUSE FOR SALE NEAR BY Kozhencherry East

    Houses - Apartments for Sale Kozhencherry East (Pathanamthitta) March 23, 2024 Contact The Seller

    പത്തനംതിട്ട ജില്ലയിൽ Kozhencherry East ൽ 17 സെന്റ് സ്ഥലവും ഇരുനില വീടും വില്പനയ്ക്ക് പത്തനംതിട്ട :Kozhencherry East ലാണ് 17 സെന്റ് സ്ഥലവും ഇരുനില വീടും സ്ഥിതിചെയ്യുന്നത്. 3 Bedroom, Bathroom, Hall, Kitchen, car porch മുതലായ സൗകര്യങ്ങൾ ലഭ്യമാണ് പ്രതീക...

  • 2800 Sq ft Independent House for Sale at Ranni, Pathanamthitta

    2800 Sq ft Independent House for Sale at Ranni, Pathanamthitta

    Houses - Apartments for Sale Ranni (Pathanamthitta) February 28, 2024 Contact The Seller

    Independent House for Sale at Ranni, Pathanamthitta Area : 2800 Sq ft, 10 cents of land. The house is inclusive of 4 bed rooms, 4 bathrooms, 2 Halls, Modern Kitchen, working Kitchen and 2 L shape balcony. This is a furnished house and well maintained...