20 cent land with 2138 Sqft House For sale near by Vellur-piravom road

  • 9500000.00 ₹
  • Published date: March 10, 2024
    • Vellur-piravom road , Kottayam, India

കോട്ടയം ജില്ലയിൽ വെള്ളൂർ-പിറവം റോഡിൽ Railway Station നു സമിപം 20 സെന്റ് സ്ഥലവും 2138 Sqft ഇരുനില വീടും വില്പനയ്ക്ക്

കോട്ടയം :വെള്ളൂർ-പിറവം റോഡിൽ Railway Station നു സമിപമായാണ് 20 സെന്റ് സ്ഥലവും 2138 Sqft വരുന്ന ഇരുനില വീടും സ്ഥിതിചെയ്യുന്നത്.
Main Road Frontage കൂടിയ ഈ ഇരുനില വീടിന് 5 Bedroom(3 Attached Bathroom & 2 Common Bathroom),Sitout,Living Room,Dining Area,2 Kitchen മുതലായ സൗകര്യങ്ങൾ ലഭ്യമാണ്.
ഈ വീടിന്റെ കട്ടള,വാതിൽ,ജനൽ പാളികൾ നിർമിച്ചിരിക്കുന്നത് തേക്കിന്റെ തടി ഉപയോഗിച്ചാണ്.
ഈ വീടിന്റെ മൂന്നാമത്തെ നിലയിൽ പില്ലർ വാർത്ത ഓട് വെച്ചിരിക്കുന്നു കൂടാതെ ഈ സ്ഥലത്തിനിനുള്ളിൽ 300 Sqft വരുന്ന ഷെഡും ഷെഡിനോട് ചേർന്ന് Car Parking ഉം നൽകിരിക്കുന്നു.
ജലലഭ്യതക്കായി കിണറും Pipe Connection നും നൽകിരിക്കുന്നു.
ഈ പ്രോപ്പർട്ടിയിൽ നിന്നും 300 മീറ്റർ ദൂരത്തിൽ Village Office,Church,Hospital, മൃഗആശുപത്രി മുതലായ സൗകര്യങ്ങൾ ലഭ്യമാണ്
ഈ പ്രോപ്പർട്ടിയിൽ നിന്നും 600 മീറ്റർ ചുറ്റളവിൽ School,Temple,Town,Post Office,Bank മുതലായ സൗകര്യങ്ങൾ ലഭ്യമാണ്.

20 സെന്റ് സ്ഥലത്തിനും വീടിനും പ്രതീക്ഷിക്കുന്ന വില 95 ലക്ഷം

10 സെന്റ് സ്ഥലത്തിനും വീടിനും പ്രതീക്ഷിക്കുന്ന വില
75 ലക്ഷം

കൂടുതൽ വിവരങ്ങൾ അറിയുവാനായീ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

Contact Owner
+91-9846859650
Whatsapp
+91-9846859650

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 11 cent land with 2300 Sqft house sale near by puthuppally,Kottayam district

    11 cent land with 2300 Sqft house sale near by puthuppally,Kottayam district

    Houses - Apartments for Sale puthuppally (Kottayam) March 8, 2024 8500000.00 ₹

    കോട്ടയം ജില്ലയിൽ പുതുപ്പള്ളി ജംഗ്ഷന് സമിപം 11 സെന്റ് സ്ഥലവും 2300 Sqft വീടും വില്പനയ്ക്ക് *കോട്ടയം*പുതുപ്പള്ളി ജംഗ്ഷനിൽ നിന്നും 500 മീറ്റർ അകലെയാണ് 11 സെന്റ് സ്ഥലവും 2300 Sqft വരുന്ന ഇരുനില വീടും സ്ഥിതിചെയ്യുന്നത്.

  • 10 cents land with 2200 Sqft Luxury  villa for sale Manthuruthy-Nedumkunnam

    10 cents land with 2200 Sqft Luxury villa for sale Manthuruthy-Nedumkunnam

    Houses - Apartments for Sale Manthuruthy-Nedumkunnam (Kottayam) March 3, 2024 7000000.00 ₹

    കോട്ടയം ജില്ലയിൽ Manthuruthy-Nedumkunnam PWD Road Frontage കൂടിയ 10 സെന്റ് സ്ഥലവും 2200 Sqft Luxury വില്ലയും വില്പനയ്ക്ക്. കോട്ടയം* :Manthuruthy Jn-Nedumkunnam PWD Road Frontage കൂടിയാണ് 10 സെന്റ് സ്ഥലവും 2200 Sqft Luxury വില്ലയും സ്ഥിതിചെയ്യുന്നത്. ...

  • 1576 sqft house For Sale Near By Manarcad,kottayam

    1576 sqft house For Sale Near By Manarcad,kottayam

    Houses - Apartments for Sale Manarcad,kottayam (Kottayam) February 13, 2024 6500000.00 ₹

    കോട്ടയം ജില്ലയിൽ മണർകാട് ജംഗ്ഷന് സമിപം 1576 Sqft വില്ല വില്പനയ്ക്ക് കോട്ടയം*മണർകാട് ജംഗ്ഷന് സമീപമായാണ് 1576 Sqft വരുന്ന വില്ല സ്ഥിതിചെയ്യുന്നത്. 4 Bedroom, 4 Bathroom, Living Room,Dining Area, Kitchen,Kitchen Cup Board,Work Area,Compound wall, Gate,O...