20 cents land with 2800 sqft house for sale at munnar rajakkad

  • Free
  • Published date: October 6, 2023
    • munnar,rajakkad, Idukki, India

ഇടുക്കി ജില്ലയിൽ മൂന്നാർ രാജാക്കാടിന് സമീപം 20 സെന്റ് സ്ഥലവും 2800 sqft വീടും വില്പനയ്ക്ക്

ഇടുക്കി മൂന്നാർ രാജാക്കാടിന് സമീപമായാണ് ഈ കാണുന്ന 2800 sqft (7 BHK with 2 hall ) വീടും 20 സെന്റ് സ്ഥലവും സ്ഥിതി ചെയ്യുന്നത്. മൂന്നാറിൽ നിന്നും 25 കിലോമീറ്റർ മാറി രാജാക്കാട് എന്ന സ്ഥലത്താണ് ഈ പ്രോപ്പർട്ടി ഉള്ളത്. ഇരുനിലകളിലായി സ്ഥിതിചെയ്യുന്ന വീടിന്റെ താഴത്തെ നില മാർബിളിലും മുകളിലത്തെ നില ടൈൽസിലും പണികഴിപ്പിച്ചിരിക്കുന്നു.ഹോളിഡേ ഹോം, ഹോം സ്റ്റേ എന്നിവയ്ക്ക് വളരെ അനുയോജ്യമാണ് ഈ വസ്തു.

school, college, hotel 1km
Tourist attraction places 2 to 3 km

*ഈ പ്രോപ്പർട്ടിക്ക് പ്രതീക്ഷിക്കുന്ന വില:-

കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

Contact Number
+91 97785 73574

Whatsapp Number
+91 97785 73574

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 20 cent land with 2650 sqft double storied house for sale at near Alakode city,Thodupuzha, Idukki

    20 cent land with 2650 sqft double storied house for sale at near Alakode city,Thodupuzha, Idukki

    Houses - Apartments for Sale Thodupuzha (Idukki) July 18, 2023 17500000.00 ₹

    ഇടുക്കി ജില്ലയിൽ തൊടുപുഴ പൂമാല റൂട്ടിൽ ആലക്കോട് സിറ്റിക്ക് സമീപമായി 20 സെന്റ് സ്ഥലവും 2650 സ്ക്വയർ ഫീറ്റ് പുതിയ രണ്ട് നില വീടും വിൽപ്പനയ്ക്ക് ഇടുക്കി തൊടുപുഴ -പൂമാല റൂട്ടിൽ ആലക്കോട് സിറ്റിയിൽ നിന്നും 400 മീറ്റർ ഉള്ളിലായ് രണ്ടു വഴിയോട് കൂടി 20 സെന്റ് ...

  • 39 cent land with house for sale rajakkad, Idukki

    39 cent land with house for sale rajakkad, Idukki

    Houses - Apartments for Sale rajakkad (Idukki) May 26, 2023 200000.00 ₹

    ഇടുക്കി ജില്ലയിൽ രാജാക്കാട് കള്ളിമാലിക്ക് സമീപം 39 സെന്റ് പട്ടയഭൂമിയും വീടും വില്പനയ്ക്ക് ഇടുക്കി: ഇടുക്കി രാജക്കാട് കള്ളിമാലിക്ക് സമീപമായാണ് ഈ കാണുന്ന 39 സെന്റ് പട്ടയഭൂമിയും ഷീറ്റ് മേഞ്ഞ ഒരു വീടും സ്ഥിതി ചെയ്യുന്നത് . 3 bedroom, bathroom, hall, dain...