3 Cent land and 2445 sqft. building sale at Vaduthala,Ernakulam

  • 15000000.00 ₹
  • Published date: February 16, 2022
  • Modified date: February 17, 2022
    • South, Ernakulam, India

എറണാകുളം ജില്ലയിൽ ചിറ്റൂർ റോഡിന് അഭിമുഖമായി, വടുതലയിൽ(Prime Location) 3സെന്റ് സ്ഥലവും 2445sqft. 3 നില വീടും വിൽപ്പനയ്ക്ക്

എറണാകുളം:ചിറ്റൂർ റോഡിന് അഭിമുഖമായി വടുതലയിൽ പ്രധാന ഭാഗത്തായാണ്
ഈ കാണുന്ന 3 സെന്റ് സ്ഥലവും 2445sqft. വരുന്ന 3 നില വീടും സ്ഥിതിചെയ്യുന്നത്.
ഈ ബിൽഡിംഗ്‌ എല്ലാവിധ Business ആവിശ്യങ്ങൾക്കും വളരെ അനുയോജ്യമാണ്.
ചിറ്റൂർ റോഡ് frontage-ടു കൂടിയ ഈ ബിൽഡിംഗ്‌ -ന്റെ groundfloor clinic or office ayi ഉപയോഗിക്കാവുന്നതാണ്.
ഇവിടെ ഡോക്ടർസ് consulting room with toilet, lab, treatment room, waiting room with toilet, തുടങ്ങിയ സൗകര്യങ്ങളാണ് ഉള്ളത്.
The building is in Cochin corporation Division no 32
ഇവിടെ 1 st floor- ഉം 2 nd floor -ഉം office cum residence നായി 3 attached bathrooms, hall, kitchen, storeroom, തുടങ്ങിയ സൗകര്യങ്ങളോടെയാണ് പണി തീർത്തിരിക്കുന്നത്.
വേണമെങ്കിൽ ഈ ബിൽഡിംഗ്‌ 40 പേർക്ക് താമസിക്കാവുന്ന തരത്തിൽ ഹോസ്റ്റൽ ആയി ഉപയോഗിക്കാവുന്നതാണ്.
കൂടാതെ മുകളിൽ open terse ഉണ്ട്

Electricity facility യും water facility യും ഉള്ള ഇവിടെ 1000 vault ന്റെ solar panel ഉണ്ട്.

കൂടാതെ ഈ സ്ഥലത്തിനടുത്തായി Sreekrishna Temple, SBOA public school, super bazar, akshaya, st. Antonys church, banks, petrol pump,വിദ്യാഭ്യാസസ്ഥാപനങ്ങൾ, ലൂർദ് hospital, വടുതല market, പച്ചാളം മാർക്കറ്റ് തുടങ്ങിയവ സ്ഥിതിചെയ്യുന്നുണ്ട്.

Expecting price :1,50,00,000 Rs.(negotiable)

Contact Owner
Wilson Kalapurakal
9847835944
Whatsapp
9847835944

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest
Call NowWhen you call, don't forget to mention that you found this Property on Keralaplot.com

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 25 Cent  land with 3400Sqft  House for sale  near thiruvankulam junction

    25 Cent land with 3400Sqft House for sale near thiruvankulam junction

    Houses - Apartments for Sale thiruvankulam (Ernakulam) February 8, 2022 44080000.00 ₹

    എറണാകുളം ജില്ലയിൽ 25 cent സ്‌ഥലവും 3400sqft വീടും വില്പനക്ക് എറണാകുളം: തിരുവാങ്കുളം ജംഗ്ഷനിൽ NH 85 ലാണ് ഈ കാണുന്ന 25 cent സ്‌ഥലവും 3400sqft വീടും സ്ഥിതി ചെയുന്നത്. ജംഗ്ഷനിൽ നിന്നും 100 മീറ്റർ മാത്രം ദൂരം ആണ് മൂവാറ്റുപുഴ റൂട്ടിലേക്ക് ഉള്ളു.. ചോറ്റാനിക...

  • 3500sqf commercial building for sale at  vennala, ernakulam

    3500sqf commercial building for sale at vennala, ernakulam

    Houses - Apartments for Sale vennala (Ernakulam) February 4, 2022 Contact The Seller

    3500sqf commercial building for sale at vennala, ernakulam

  • 1485 sqft. 3Bhk  flat  semifurnished   sale at kakkanad near Rajagiri Educational complex.

    1485 sqft. 3Bhk flat semifurnished sale at kakkanad near Rajagiri Educational complex.

    Houses - Apartments for Sale kakkanad (Ernakulam) January 22, 2022 6000000.00 ₹

    Three bedrooms flat semifurnished at kakkanad near Rajagiri Educational complex. Builder jewel Kensington. It is a 14 storey tower and the flat at 12 th floor. All the facilities are available in the tower. It is a flat of 1485 sq.ft. All the carpent...