30 cent land with 2 bhk house sale at Kothadu, Ernakulam dis .
- Contact The Seller
- Published date: October 20, 2022
- Modified date: October 20, 2022
-
- Ernakulam, India
കോതാട് ദേശത്ത് വാർഡ് 7 ൽ സർവ്വേ നമ്പർ -506 ൽ പെട്ട 30 സെന്റ് സ്ഥലവും അതിന്റെ കൂടെ 2 Bhk വീടും ഉൾപ്പെടെ വിൽപ്പനക്കു. ആസ്റ്റർ മെഡിസിറ്റിയിൽ നിന്നും വടക്കു പടിഞ്ഞാറു ഭാഗത്തു കണ്ടെയ്നർ റോഡിന്റെ സർവീസ് റോഡ് വഴി നീഹാര റിസോർട്ടിൽ നിന്നും 100 മീറ്റർ മെയിൻ റോഡ് വഴി വന്ന് കിഴക്ക് ഭാഗത്തേക്കുള്ള റോഡ് വഴി ഗവണ്മെന്റ് കനാലിനടുത്തു സ്ഥിതി ചെയ്യുന്ന പ്ലോട്ടാണ് വിൽപ്പനക്കുള്ളത്. ഇലട്രിസിറ്റിയും, വാട്ടർ കണക്ഷൻ എന്നിവ നിലവിൽ ഉണ്ട്. ഒരു സെന്റിന് Rs. 500000 (അഞ്ചു ലക്ഷം )രൂപയാണ് കണക്കാക്കിയിരിക്കുന്നത്. താൽപ്പര്യം ഉള്ളവർ ബന്ധപ്പെടുക.
Total Price 1.4 Crore to 1.6 Crore
Useful information
- Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
- Don't buy or sell outside of your country. Don't accept cashier cheques from outside your country
Related listings
-
Residential House Villa for Sale in Muvattupuzha town, Muvattupuzha, Ernakulam
Houses - Apartments for Sale moovattupuzha (Ernakulam) September 19, 2022 Contact The Sellerഎറണാകുളം ജില്ലയിൽ മൂവാറ്റുപുഴ, ലത ബസ് സ്റ്റാൻഡിന് സമീപം 12 സെന്റ് സ്ഥലവും ഇരു നില വീടും വില്പനയ്ക്ക് എറണാകുളം: എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ, ലത ബസ് സ്റ്റാൻഡിന് സമീപമായാണ് ഈ കാണുന്ന 12 സെന്റ് സ്ഥലവും ഇരുനില വീടും സ്ഥിതിചെയ്യുന്നത്. 4 attached bedroom...
-
Residential House Villa for Sale in Chullikal, Fort Kochi, Ernakulam
Houses - Apartments for Sale Chullikal, Fort Kochi (Ernakulam) September 16, 2022 Contact The SellerResidential House Villa for Sale in Chullikal, Fort Kochi, Ernakulam URGENT SALE Price negotiable. 7.600cents,2storeyed building,2halls,6bedrooms,6attached bathrooms,car parking area+small house with 1hall,1bedroom,1attached bathroom,1kitchen and a s...
-
5.5 cents Land and 1700 sqft. house Sale / Lease at Manjummel, Ernakulam dis .
Houses - Apartments for Sale Manjummel (Ernakulam) September 15, 2022 Contact The Seller5.5 cents Land and 1700 sqft. house sale at Manjummel, Ernakulam dis .