32 cent land with 3000 sqft house sale at cherai,ernakulam

  • 14000000.00 ₹
  • Published date: October 13, 2023
    • cherai, Ernakulam, India

എറണാകുളം ജില്ലയിൽ ചെറായിയിൽ 3000 sqft വീടും 32 സെന്റ് സ്ഥലവും വില്പനയ്ക്ക്

എറണാകുളം ചെറായിലാണ് ഈ കാണുന്ന 3000 സ്ക്വയർ ഫീറ്റ് വീടും 32 സെന്റ് സ്ഥലവും സ്ഥിതി ചെയ്യുന്നത്. മെയിൻ റോഡിൽ 1km അകലെയുള്ള പൂർത്തീകരിക്കാത്ത ഈ പ്രോപ്പർട്ടിയുടെ ground floor- ൽ 3 ബെഡ്റൂമുകളും, first floor- ൽ നാലു ബെഡ്റൂമുകളും ഉണ്ട്.

ഈ പ്രോപ്പർട്ടിയുടെ ചുറ്റളവിലായി ലഭ്യമാകുന്ന മറ്റ് സൗകര്യങ്ങൾ

പറവൂർ ടൗണിൽ നിന്നും ഈ പ്രോപ്പർട്ടിയിലേക്ക് 4 കിലോമീറ്റർ ദൂരവും, ചെറായി ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ ദൂരവും ഈ പ്രോപ്പർട്ടി യിലേക്ക് ഉണ്ട്.

SMHSS സ്കൂളും, കൂടാതെ 3 സ്കൂളുകളും, ഗൗരീശ്വരം ടെംബിളും ഈ പ്രോപ്പർട്ടിയിൽ നിന്നും എത്തിപ്പെടാവുന്ന ദൂരം മാത്രമേ ഉള്ളൂ.

ഈ പ്രോപ്പർട്ടിയുടെ 2 കിലോമീറ്ററിനുള്ളിൽ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ സൗകര്യം ലഭ്യമാണ്. കൂടാതെ മറ്റ് പ്രധാന ഹോസ്പിറ്റലുകളും 3 കിലോമീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്നു.

ഈ പ്രോപ്പർട്ടിക്ക് പ്രതീക്ഷിക്കുന്ന വില:- 1,40,00,000

കൂടാതെ ഈ പ്രോപ്പർട്ടിയെ കുറിച്ച് കൂടുതൽ അറിയുവാനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

Contact Number
+91 97457 25964
+91 8129856570

Whatsapp Number
+91 97457 25964

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 39 cent land with old house for sale at  Kothamangalam

    39 cent land with old house for sale at Kothamangalam

    Houses - Apartments for Sale Kothamangalam (Ernakulam) September 30, 2023 Free

    എറണാകുളം ജില്ലയിൽ കോതമംഗലം നെല്ലിക്കുഴിയിൽ 39 സെന്റ് സ്ഥലവും പഴയ വീടും വിൽപ്പനയ്ക്ക് എറണാകുളം: കോതമംഗലം നെല്ലിക്കുഴി പഞ്ചായത്തിനടുത്തായാണ് ഈ കാണുന്ന 39 സെന്റ് സ്ഥലവും പഴയ വീടും സ്ഥിതിചെയ്യുന്നത്. നങ്ങേലി ആയുർവേദ മെഡിക്കൽ കോളേജിൽ നിന്നും അര കിലോമീറ്റർ...

  • 6.28 cents land with  house for sale at Kadavanthra - kaloor bridge

    6.28 cents land with house for sale at Kadavanthra - kaloor bridge

    Houses - Apartments for Sale kaloor-kadavthra road (Ernakulam) September 30, 2023 15000000.00 ₹

    എറണാകുളം ജില്ലയിൽ കടവന്ത്രയിൽ 6.28 cent സ്ഥലവും ഇരുനില വീടും വിൽപ്പനയ്ക്ക് എറണാകുളം കലൂർ കടവന്ത്ര Bridge നു താഴ്ഭാഗത്ത് Bikash Babu Sweets & Chaats നു അടുത്തായാണ് ഈ കാണുന്ന 6.28 സെന്റ് സ്ഥലവും ഇരുനില വീടും സ്ഥിതിചെയ്യുന്നത്. ഈ ഇരുനില വീടിന്റെ Fir...

  • 6.28 LAND WITH HOUSE FOR SALE AT KADAVANTRA, KALOOR, ERNAKULAM

    6.28 LAND WITH HOUSE FOR SALE AT KADAVANTRA, KALOOR, ERNAKULAM

    Houses - Apartments for Sale ERNAKULAM (Ernakulam) September 25, 2023 Contact The Seller

    എറണാകുളം ജില്ലയിൽ കടവന്ത്രയിൽ 6.28 cent സ്ഥലവും ഇരുനില വീടും വിൽപ്പനയ്ക്ക് എറണാകുളം കലൂർ കടവന്ത്ര Bridge നു താഴ്ഭാഗത്ത് Bikash Babu Sweets & Chaats നു അടുത്തായാണ് ഈ കാണുന്ന 6.28 സെന്റ് സ്ഥലവും ഇരുനില വീടും സ്ഥിതിചെയ്യുന്നത്. ഈ ഇരുനില വീടിന്റെ Fir...