36 Cents Land With 6000 Sqft House For Sale
- 45000000.00 ₹
- Published date: December 13, 2024
- Modified date: December 14, 2024
-
- Athani, Thrissur, India
*തൃശ്ശൂർ ജില്ലയിൽ അത്താണിക്ക് സമിപം താമസത്തിനും വരുമാനത്തിനും അനുയോജ്യമായ വീടും സ്ഥലവും വില്പനയ്ക്ക്*
*തൃശ്ശൂർ* :അത്താണിയിൽ നിന്നും 3.5 km മാറി പൂമല High School നു സമീപത്തായാണ് 36 സെന്റ് സ്ഥലവും 6000 Sqft വരുന്ന വീടും സ്ഥിതിചെയ്യുന്നത്.
ഈ വീടിന് Ground Floor,First Floor,Second Floor എന്നിങ്ങനെ 3 നിലകളാണ് ഉള്ളത്
Ground Floor ൽ Sitout,Living Area,Hall,Kitchen,Work Area, 3 Attached Bedroom എന്ന രീതിയി ലാണ് നിർമിച്ചിരിക്കുന്നത്
First Floor ൽ 2 ഫാമിലിക്ക് താമസിക്കാവുന്ന രീതിയിലാണ് നിർമിച്ചിരിക്കുന്നത്.
ഒരു സൈഡിൽ Hall,Kitchen, 2 Attached Bedroom എന്ന രീതിയിലും മറ്റൊരു സൈഡിൽ Hall,Kitchen, 2 Attached Bedrooms എന്ന രീതിയിലാണ് നിർമിച്ചിരിക്കുന്നത്
Second Floor ലായി 1000 Sqft വരുന്ന ഒരു ഏരിയ ഹാളിന് വേണ്ടി ചെയ്തിരിക്കുന്നു കൂടാതെ 3 Attached Bedrooms,Kitchen, Balcony എന്ന രീതിയിലാണ് പണികൾ പൂർത്തീകരിച്ചിരിക്കുന്നത്
ഈ വീടിന്റെ എല്ലാ റൂമുകളും Fully-Furnished ആണ്
Second Floor ലായി 1000 Sqft വരുന്ന ഒരു Open ടെറസ് ഏരിയ നിർമ്മിച്ചിരിക്കുന്നു കൂടാതെ ഇവിടെ AC യും CCTV Camera യും നൽകിരിക്കുന്നു
ജല ലഭ്യതക്കായി കുഴൽ കിണർ സൗകര്യം ലഭ്യമാണ്.
*പ്രതീഷിക്കുന്ന വില :4.5 കോടി (Negotiable)*
*കൂടുതൽ വിവരങ്ങൾ അറിയുവാനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക*
*Contact Owner*
*+91-9881121024*
*+91-9074371601*
*Whatsapp*
*+91-9881121024*
Useful information
- Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
- Don't buy or sell outside of your country. Don't accept cashier cheques from outside your country
Related listings
-
16 cent land with 1500 sqft house for sale
Houses - Apartments for Sale Chlakkudy road (Thrissur) November 26, 2024 550000.00 ₹അനുയോജ്യമായ 16cent സ്ഥലവും വീടും15hp മോട്ടോർ കണക്ഷൻ ഉള്ള ഓയിൽ മിൽ ആൻഡ് ഫ്ലവർ മിൽ വിൽപ്പനക്ക് തൃശ്ശൂർ ജില്ലയിൽ 1500 സ്ക്വയർ ഫീറ്റ് വീട് നാല് ബെഡ്റൂം അടുക്കള ഡൈനിങ് ഹാൾ വർക്ക് ഏരിയ രണ്ട് അറ്റാച്ച്ഡ് ബാത്റൂം വീടിന് തൊട്ട് ഓയിൽ മിൽ ഇപ്പോഴും പ്രവർത്തിച്ചു...
-
Residential House Villa for Sale Minalur, Athani, Thrissur
Houses - Apartments for Sale Minalur, Athani, Thrissur (Thrissur) September 23, 2024 FreeResidential House Villa for Sale Minalur, Athani, Thrissur Total land area - 98 cent Home - 800 software approximately 2 bedroom & 2 bathroom Price - 4lakhs/ cent negotiable well water, coconut , kavungu , mango, plavu,
-
2 BHK Flat for Sale at Viyyur Junction,Thrissur
Houses - Apartments for Sale Viyyur Junction (Thrissur) July 28, 2024 Free*തൃശ്ശൂർ ജില്ലയിൽ Viyyur ജംഗ്ഷന് സമിപം 2 BHK Flat വില്പനയ്ക്ക്* *തൃശ്ശൂർ* :Viyyur ജംഗ്ഷന് സമിപമായാണ് 1215 Sqft വരുന്ന 2 BHK Flat സ്ഥിതിചെയ്യുന്നത്. 2 Bedrooms,3 Bathrooms,Hall,Kitchen,Work Area,Car Parking മുതലായ സൗകര്യങ്ങൾ ലഭ്യമാണ്. മൊത്തം 18 നിലയുള...