39 cent land with old house for sale near nellikkuzhy kothamangalam
- Contact The Seller
- Published date: September 16, 2023
- Modified date: September 16, 2023
-
- Nellikkuzhy, kothamangalam, Ernakulam, India
എറണാകുളം ജില്ലയിൽ കോതമംഗലം നെല്ലിക്കുഴിയിൽ 39 സെന്റ് സ്ഥലവും പഴയ വീടും വിൽപ്പനയ്ക്ക്
എറണാകുളം: കോതമംഗലം നെല്ലിക്കുഴി പഞ്ചായത്തിനടുത്തായാണ് ഈ കാണുന്ന 39 സെന്റ് സ്ഥലവും പഴയ വീടും സ്ഥിതിചെയ്യുന്നത്.
നങ്ങേലി ആയുർവേദ മെഡിക്കൽ കോളേജിൽ നിന്നും അര കിലോമീറ്റർ മാറിയാണ് ഈ പ്രോപ്പർട്ടി ഉള്ളത്.
നിലവിൽ ഈ പ്രോപ്പർട്ടിയിൽ റബ്ബർ, ജാതി, തെങ്ങ് മുതലായവ കൃഷി ചെയ്യുന്നുണ്ട്.
ഹോസ്പിറ്റൽ, കോളേജ്, സ്കൂൾ, ഡെന്റൽ നഴ്സിംഗ് കോളേജ് എന്നിവ 3 km ചുറ്റളവിൽ സ്ഥിതി ചെയ്യുന്നു.
കാക്കനാട് - തങ്കലം നാലുവരി പാത ഈ പ്രോപ്പർട്ടിയുടെ അടുത്താണ്.
ഈ പ്രോപ്പർട്ടി പ്ലോട്ടുകൾ ആയി തിരിച്ചും കൊടുക്കാവുന്നതാണ്.
ഈ പ്രോപ്പർട്ടിയുടെ അടുത്തായി ടൗണിന്റെതായ എല്ലാ സൗകര്യങ്ങളും ലഭ്യമാണ്.
ഈ പ്രോപ്പർട്ടിക്ക് പ്രതീക്ഷിക്കുന്ന വില
കൂടുതൽ വിവരങ്ങൾ അറിയുവാനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക






Useful information
- Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
- Don't buy or sell outside of your country. Don't accept cashier cheques from outside your country
Related listings
-
1380 sqft 3 BHK Apartment for sale at near Unichira, Edapally, Ernakulam
Houses - Apartments for Sale Edapally (Ernakulam) September 14, 2023 6500000.00 ₹എറണാകുളം ജില്ലയിൽ ഇടപ്പള്ളി ടൗണിനടുത്ത് അപ്പാർട്ട്മെന്റ് വില്പനയ്ക്ക് എറണാകുളം:- ജില്ലയിൽ ഇടപ്പള്ളി ഒണിച്ചിറ എന്ന സ്ഥലത്തായാണ് ഈ കാണുന്ന കല്പക അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്നത്. ആകെ നാല് നിലകളോടുകൂടിയ ഈ അപ്പാർട്ട്മെന്റിലെ 4th ഫ്ലോറിൽ ഉള്ള 1380 Sqft...
-
1100 sqft fully furnished Apartment for sale at DD Village, Alba I Square, Thammanam,Eranakulam
Houses - Apartments for Sale Thammanam (Ernakulam) September 7, 2023 6500000.00 ₹എറണാകുളം തമ്മനം DD Village ൽ Alba I Sqare ലാണ് ഈ കാണുന്ന 1100 sqft fully furnished 3BHK അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്നത്. Children play area, Day Care Centre, health club, roof top party area, generator backup, recreation room, domestic well,cover...
-
30 cent land with 3570 sqft house for sale at Koovappady,Thottuva,Eranakulam
Houses - Apartments for Sale Thottuva (Ernakulam) September 6, 2023 18000000.00 ₹എറണാകുളം ജില്ലയിൽ കൂവപ്പടി തോട്ടുവായിൽ 30 സെന്റ് സ്ഥലവും 3570 sqft വീടും വില്പനയ്ക്ക് എറണാകുളം കൂവപ്പടി തോട്ടു വായിൽ ആണ് ഈ കാണുന്ന 30 സെന്റ് സ്ഥലവും 3570 sqft വീടും ( നടുമുറ്റം) സ്ഥിതിചെയ്യുന്നത്.5 bedroom attached bathroom (1maid room), living, dini...