4.5 Cent Land With 1620 Sqft House for sale Pudukad,Thrissur District

  • Free
  • Published date: May 26, 2024
  • Modified date: May 26, 2024
    • Pudukad, Thrissur, India

*തൃശ്ശൂർ ജില്ലയിൽ വിമല കോളേജ് എഞ്ചിനീയറിങ് കോളേജ് എന്നിവയ്ക്ക് സമീപം 4.5 സെന്റ് സ്ഥലവും 1620 സ്ക്വയർഫീറ്റ് വീടും വില്പനയ്ക്ക്

തൃശ്ശൂർ :പാടുകാട് എന്ന ഈ മനോഹരമായ സ്ഥലം തൃശ്ശൂർ റൗണ്ടിൽനിന്ന് 5 കിലോമീറ്റർ ചുറ്റളവിൽ വളരെ പ്രകൃതി രമണീയത നിറഞ്ഞ ഒരു ശാന്തമായ കോർപ്പറേഷൻ പരിധിയാണ്. നാലര സെന്റ് സ്ഥലവും 1620 സ്ക്വയർ ഫീറ്റ് വീടും 3 ബെഡ്‌റൂം,3 ബാത്രൂം,ഹാൾ കിച്ചൻ,വാഷ്റൂം , വർക്ക്‌ ഏരിയ& കാർ പാർക്കിംഗ് എന്നിവയും... വീടിനോട് ചേർന്ന് വറ്റാത്ത കിണറും ഇതിന്റെ പ്രത്യേകതകളാണ്... പുതിയ പ്രശ്നമായ പ്രളയവും വെള്ളപൊക്കവും ഇതിന്റെ ഏഴയലത്തുപോലും എത്താത്തതിനാലും ഇവിടം സ്വർഗമാണ്
Bus stop ,Atm, bank, shopes, market, hospital (daya) എന്നി സൗകര്യങ്ങൾ കുറഞ്ഞ ചുറ്റളവിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

+91-9895132411
+91-7994263241

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 12 Cent Land With 2000 Sqft Two storey house For Sale Near by Thrissur,Parmekkavu Devi Temple

    12 Cent Land With 2000 Sqft Two storey house For Sale Near by Thrissur,Parmekkavu Devi Temple

    Houses - Apartments for Sale Parmekkavu Devi Temple (Thrissur) May 23, 2024 Free

    തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ റൗണ്ടിൽ Parmekkavu Devi Temple നു സമിപം 12 സെന്റ് സ്ഥലവും 2000 Sqft ഇരുനില വീടും വില്പനയ്ക്ക് തൃശ്ശൂർ :തൃശ്ശൂർ റൗണ്ടിൽ Paramekkavu Devi Temple,Our Lady Of Dolours Basilica(Puthenpally) ക്ക് സമിപമായാണ് 12 സെന്റ് സ്ഥലവും 2000 S...

  • 50 Cent Land With 1787 Sqft House For Sale Near by Mannuthy Pattikkad National Highway

    50 Cent Land With 1787 Sqft House For Sale Near by Mannuthy Pattikkad National Highway

    Houses - Apartments for Sale Mannuthy Pattikkad National Highway (Thrissur) May 1, 2024 Contact The Seller

    തൃശ്ശൂർ ജില്ലയിൽ മണ്ണുത്തി,പട്ടിക്കാട് National High Way ക്ക് സമിപം 50 സെന്റ് സ്ഥലവും 1787 Sqft വീടും വില്പനയ്ക്ക് തൃശ്ശൂർ :മണ്ണുത്തി,പട്ടിക്കാട് National High Way ൽ നിന്നും 3 Km അകലെയാണ് പ്രകൃതി സുന്ദരമായ 50 സെന്റ് സ്ഥലവും 1787 Sqft വരുന്ന വീടും സ്ഥ...

  • 6.4 Cent Land With 2650 Sqft House For Sale Near by  chalakudy, koratty church

    6.4 Cent Land With 2650 Sqft House For Sale Near by chalakudy, koratty church

    Houses - Apartments for Sale chalakudy koratty church (Thrissur) April 2, 2024 Free

    തൃശ്ശൂർ ജില്ലയിൽ ചാലക്കുടി കൊരട്ടി പള്ളിക്ക് സാമിപം സമീപം 6.4 സെന്റ് സ്ഥലവും 2650 Sqft വരുന്ന ഇരുനില വീടും വില്പനയ്ക്ക് തൃശ്ശൂർ :ചാലക്കുടി കൊരട്ടി പള്ളിയിൽ നിന്നും 1.5 അകലെയാണ് 6.4 സെന്റ് സ്ഥലവും 2650 Sqft വരുന്ന ഇരുനില വീടും സ്ഥിതിചെയ്യുന്നത്. ഈ ഇരു...