4.5 cent land with double storied house for sale at Kumbalam,Eranakulm

  • 9800000.00 ₹
  • Published date: June 7, 2023
  • Modified date: June 7, 2023
    • Kumbalam, Ernakulam, India

എറണാകുളം ജില്ലയിൽ കുമ്പളം സമീപം വില്ലയും 4.5 സെന്റ് സ്ഥലവും വിൽപ്പനയ്ക്ക്

എറണാകുളം ജില്ലയിൽ കുമ്പളംNH ബൈപ്പാസിനേയും കുമ്പളം സെന്ററിനെയും ബന്ധിപ്പിക്കുന്ന ലക്ഷ്മി നാരായണ ക്ഷേത്രം റോഡ് അടുത്തായാണ് ഈ കാണുന്ന പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്...

ഇരുനില വീടാണ്


അത്യാധുനിക സൗകര്യങ്ങളോടു കൂടിയ വില്ലയാണ്

കൂടാതെ ഈ പ്രോപ്പർട്ടി ഉയർന്ന നിലവാരമുള്ള മെറ്റീരിയൽ ഉപയോഗിച്ചും കൂടിയാണ് നിർമ്മിച്ചിരിക്കുന്നത്.

ടെറസ്,റൂഫിംഗ്, വെള്ളം, ഡ്രെയിനേജ്, വൈദ്യുതി,എന്നീ സൗകര്യങ്ങളും 3 BHK, 4 bathroom, study room, pooja room എന്നീ സൗകര്യങ്ങളും ഈ വില്ലയിൽ ലഭ്യമാണ്

ഈ പ്രോപ്പർട്ടിയുടെ അടുത്തായി തന്നെ കടകൾ, ബസ് റൂട്ടുകൾ, സ്കൂളുകൾ, ക്ഷേത്രങ്ങൾ,പള്ളികൾ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്

ഗേറ്റഡ് വില്ല കമ്മ്യൂണിറ്റി ആണ്. 1 cent undivided share

prestigious neighbourhood

ഈ പ്രോപ്പർട്ടിക്ക് പ്രതീക്ഷിക്കുന്ന വില
98 ലക്ഷം
/Negotiable


കൂടുതൽ വിവരങ്ങൾ അറിയുവാനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക


contact owner
9048032786
Whatsapp
90480327864.

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest
Call NowWhen you call, don't forget to mention that you found this Property on Keralaplot.com

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 2 cent plot with small house for sale near south railway station ernakulam

    2 cent plot with small house for sale near south railway station ernakulam

    Houses - Apartments for Sale south railway station (Ernakulam) June 7, 2023 3500000.00 ₹

    എറണാകുളം ചാവറ പള്ളിക്ക് സമീപം സ്ഥലവും വീടും വില്പനക്ക് എറണാകുളം: സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം ചാവറ പള്ളിക്ക് വടക്ക് ആയിട്ടാണ് ഈ കാണുന്ന 2 സെന്റ് സ്ഥലവും ഓടും ഷീറ്റുമിട്ട വീടും സ്ഥിതി ചെയ്യുന്നത്. പ്രതീക്ഷിക്കുന്ന വില 3500000 കൂടുതൽ വിവരങ്ങൾ അറിയുവാ...

  • 14 cent land with 2900 sqft 4 BHK  house for sale at North Paravoor, Eranakulam

    14 cent land with 2900 sqft 4 BHK house for sale at North Paravoor, Eranakulam

    Houses - Apartments for Sale North paravoor (Ernakulam) May 30, 2023 23000000.00 ₹

    എറണാകുളം ജില്ലയിൽ വടക്കൻ പറവൂർ നഗരമധ്യത്തിൽ 14 സെന്റ് സ്ഥലവും 2900 sqft 4BHK വില്ലയും വില്പനയ്ക്ക് എറണാകുളം. വടക്കൻ പറവൂർ നഗരമധ്യത്തിലായാണ് ഈ കാണുന്ന 14 സെന്റ് സ്ഥലം മനോഹരമായ 4BHK ഇരുനില വീടും സ്ഥിതിചെയ്യുന്നത്. വെള്ളപ്പൊക്കം ബാധിക്കാത്ത പ്രദേശമാണിത്...

  • 4.86 cent land with 1000 sqft house for sale at near kuzhivelipadi bus stop, Thevakkal, Eranakulam

    4.86 cent land with 1000 sqft house for sale at near kuzhivelipadi bus stop, Thevakkal, Eranakulam

    Houses - Apartments for Sale Kuzhivelippadi (Ernakulam) May 11, 2023 5000000.00 ₹

    എറണാകുളം ജില്ലയിൽ കുഴിവേലിപ്പടി ബസ് സ്റ്റോപ്പ് (HP petrol pump)നു സമീപം 4.86 സെന്റ് സ്ഥലവും 1000 sqft വീടും വില്പനയ്ക്ക് എറണാകുളം. പൂക്കാട്ടുപടി റോഡിൽ തേവക്കൽ കുഴിവേലിപ്പടി ബസ് സ്റ്റോപ്പിന് (HP petrol pump)സമീപമായാണ് ഈ കാണുന്ന 4.86 സെന്റ് സ്ഥലവും 100...