4 BHK 3 premium villa for sale at near Perumpally junction, Mulamthuruthy,Eranakulam
- 6500000.00 ₹
- Published date: June 27, 2023
- Modified date: July 11, 2023
-
- Mulamthuruthy, Ernakulam, India
എറണാകുളം ജില്ലയിൽ മുളത്തുരുത്തി, Perumpally ജംഗ്ഷന് സമിപം 4BHK യുടെ 3 Premium വില്ലകൾ വില്പനയ്ക്ക്
എറണാകുളം :മുളത്തുരുത്തി, Perumpally ജംഗ്ഷന് സമീപമായാണ് 1655 Sqft വരുന്ന 4 BHK ഇരുനില വില്ലയും 1565 Sqft വരുന്ന 4 BHK രണ്ട് ഇരുനില വില്ലയും സ്ഥിതി ചെയ്യുന്നത്.
Main Road ൽ നിന്നും വെറും 500 മീറ്റർ ദൂരം മാത്രമേ ഉള്ളു.
ഈ Premium വില്ലയിൽ 4 Bedrooms, 5 Bathrooms, kitchen, Work Area, Balcony, Car porch മുതലായ സൗകര്യങ്ങൾ ലഭ്യമാണ്.
School, Atm, Shop, Bank, Bus stop,Market മുതലായ സൗകര്യങ്ങൾ കുറഞ്ഞ ചുറ്റളവിൽ ലഭ്യമാണ്.
Premium Qulity യിൽ ഉള്ള Material ഉപയോഗിച്ചാണ് ഈ വില്ലയുടെ പണികൾ എല്ലാം പൂരത്തികരിച്ചത്
ഈ വില്ലയിൽ ജലലഭ്യതക്കായി കിണർ സൗകര്യംവും Induvidal Water Tank ഉം ലഭ്യമാണ്.
ഈ വില്ലകൾ മൊത്തം 8 വില്ലകൾ വരുന്ന Gated Colony ഉൾപ്പെടുന്നതാണ് ഇതിൽ 5 വില്ലകൾ sale ആയതാണ് ബാക്കി 3 വില്ലകളാണ് വില്പനയ്ക്കായി ഉള്ളത് .
Amenities






Useful information
- Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
- Don't buy or sell outside of your country. Don't accept cashier cheques from outside your country
Related listings
-
5BHK Appartment
Houses - Apartments for Sale Vytilla (Ernakulam) June 16, 2023 2800000.00 ₹SALE 5 BHK Appartment ❤️ Vytillia in 3400 Sq.ft @ 2.80 Cr • Premium Luxury Appartment. •5th Floor . •Total 14 Floors •3 Lift • Generator Back up. •2 Balcony. • 5 Bed Room Bath attached with cubboards & A/C. •2 Car park •13 years old • Club House ...
-
5BHK Appartment @Vyttila HUB
Houses - Apartments for Sale Vytilla (Ernakulam) June 16, 2023 28000000.00 ₹SALE 5 BHK Appartment ❤️ Vytillia in 3400 Sq.ft @ 2.80 Cr • Premium Luxury Appartment. •5th Floor . •Total 14 Floors •3 Lift • Generator Back up. •2 Balcony. • 5 Bed Room Bath attached with cubboards & A/C. •2 Car park •13 years old • Club House ...
-
3 BHK luxurious flat for sale at Statue junction Thripunithura,Eranakulam
Houses - Apartments for Sale Thripunithura (Ernakulam) June 13, 2023 Contact The Sellerഎറണാകുളം ജില്ലയിൽ തൃപ്പൂണിത്തറയിൽ പുതിയ Luxurious 3 BHK Flat വില്പനയ്ക്ക് എറണാകുളം :തൃപ്പൂണിത്തറ,Statue ജംഗ്ഷനിൽ Poornathrayeesa അമ്പലത്തിന് സമീപമായാണ് 27 സെന്റ് സ്ഥലത്തിൽ 1628 Sqft വരുന്ന പുതിയ Luxurious 3 BHK Flat സ്ഥിതിചെയ്യുന്നത്. Poornathrayeesa...