58 Cent Land with 1000 sqft house sale at kanjirapally, Kottayam

  • 6500000.00 ₹
  • Published date: December 19, 2022
    • kanjirapally, Kottayam, India

കോട്ടയം. കാഞ്ഞിരപ്പള്ളി, കിഴക്കേക്കര, ജംഗ്ഷന് സമീപം 58 സെന്റ് സ്ഥലവും 1000 sqft വീടും വിൽപ്പനയ്ക്ക്

കാഞ്ഞിരപ്പള്ളി. ചേനപ്പാടി, കിഴക്കേക്കര ജംഗ്ഷന് സമീപമായാണ് ഈ കാണുന്ന 58 സെന്റ് സ്ഥലവും 1000 sqft വീടും സ്ഥിതിചെയ്യുന്നത്. ചതുരാകൃതിയിലുള്ള ഈ പ്രോപ്പർട്ടി main road frontage ആയിട്ടാണ് വരുന്നത്. ഈ പ്രോപ്പർട്ടിയിൽ ശുദ്ധജല ലഭ്യതയ്ക്കായി കിണർ സൗകര്യവും ലഭ്യമാണ്. റബ്ബർ, ആഞ്ഞിലി,പ്ലാവ് തുടങ്ങിയ വൃക്ഷങ്ങളും ഈ പ്രോപ്പർട്ടിയിൽ ഉണ്ട്.
3 bedroom
2bathroom
Dining
kitchen
living
sitout

Ponkunnam, kanjirapally 10 km

Proposed sabari airport 3 km

Proposed thiruvananthapuram angamaly highway 5 km

Erumely 5km



കൂടുതൽ വിവരങ്ങൾ അറിയുവാനായീ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

പ്രതീഷിക്കുന്ന വില
65-70 lakh(negotiable)

Contact Owner
9633989586
9947072560
Whatsapp
9633989586
9947072560

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 55 cent land with 3000 sqft house sale at Pravithanam, Pala

    55 cent land with 3000 sqft house sale at Pravithanam, Pala

    Houses - Apartments for Sale pravithanam (Kottayam) December 17, 2022 16000000.00 ₹

    കോട്ടയം. പാലാ, പ്രവിതാനത്തിന് സമീപം 55 സെന്റ് സ്ഥലവും 3000 sqft വീടും വിൽപ്പനക്ക് പാല. പ്രവിത്താനം, ചൂണ്ടച്ചേരി, ഭരണങ്ങാനം റോഡ് ഫ്രണ്ടേജ് ആയിട്ടാണ് ഈ കാണുന്ന 55 സെന്റ് സ്ഥലവും 3000 സ്ക്വയർ ഫീറ്റ് വീടും സ്ഥിതിചെയ്യുന്നത്. 4 bedroom 4 bathroom attached...

  • 29 CENT LAND WITH 2550SQFT.BUILSING SALE AT daivompady junction changanacherry.

    29 CENT LAND WITH 2550SQFT.BUILSING SALE AT daivompady junction changanacherry.

    Houses - Apartments for Sale (Kottayam) December 7, 2022 Contact The Seller

    കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി, ദൈവംപടി ജംഗ്ഷൻ സമീപം 29 സെന്റ് സ്ഥലവും 2550 sqft building-ഉം വിൽപ്പനയ്ക്ക് കോട്ടയം: കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി, മാമൂട്, ദൈവംപടി ജംഗ്ഷനിൽ നിന്ന് 1km.മാറിയാണ് 29 സെന്റ് സ്ഥലവും 2550 sqft. ബിൽഡിങ്ങും സ്ഥിതി ചെയ്യുന്നത്....

  • 20 cents of residential plot for sale at Chavittuvari near Heera Flat, Kottayam.

    20 cents of residential plot for sale at Chavittuvari near Heera Flat, Kottayam.

    Houses - Apartments for Sale kottayam (Kottayam) November 28, 2022 Free

    കോട്ടയം ജില്ലയിൽ ചവിട്ടുവേരി ഹീര ഫ്ലാറ്റിന് പിൻവശത്ത് താമസത്തിനും അനുയോജ്യയമായ 20 സെന്റ് സ്ഥലം മൊത്തമായോ ചില്ലറയായോ വില്പനയ്ക്ക് കോട്ടയം : ചവിട്ടുവേരി ഹീര ഫ്ലാറ്റിന് പിൻവശത്തായാണ് താമസത്തിനും അനുയോജ്യയമായ 20 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്. ഈ 20 സെന്റ...