6 cent land 2000 sqft house for sale near by Nedumbassery Poickattussery

  • 6000000.00 ₹
  • Published date: February 22, 2024
    • Nedumbassery Poickattussery, Ernakulam, India

എറണാകുളം ജില്ലയിൽ നെടുമ്പാശ്ശേരി, പൊയ്‌ക്കാട്ടുശേരി ജംഗ്ഷന് സമിപം 6 സെന്റ് സ്ഥലവും 2000 Sqft ഇരുനില വില്ലയും വില്പനയ്ക്ക്

എറണാകുളം :നെടുമ്പാശ്ശേരി, പൊയ്‌ക്കാട്ടുശേരി ജംഗ്ഷന് സമിപമായാണ് 6 സെന്റ് സ്ഥലവും 2000 Sqft ഇരുനില വില്ലയും സ്ഥിതിചെയ്യുന്നത്.
3 Bedrooms, Dining Hall,Drawing Room, Kitchen മുതലായ സൗകര്യങ്ങൾ ലഭ്യമാണ്.
ഈ ഇരുനില വില്ലയുടെ താഴത്തെ നിലയിൽ 1 Bedroom (common Bathrom) ഉം First Floor ൽ 2 Attached Bedroom ആണ് ഉള്ളത്.
ജലലഭ്യതക്കായി Muncipality Water Connection നും കിണറും ഉണ്ട്
NH ൽ നിന്നും 3.5 km ദൂരം ഉള്ളു
Cochin international airport ലേക്ക് 15 മിനിറ്റ് Driving ഉള്ളു.
Atm, Bank, Shopes, Public Market മുതലായ സൗകര്യങ്ങൾ കുറഞ്ഞ ചുറ്റളവിൽ ലഭ്യമാണ്..
ആലുവ-മാള ബസ്സ് റൂട്ടിൽ കമ്പിനിപ്പടി Bus Stop ൽ നിന്നും 500 മീറ്റർ ദൂരം ഉള്ളു.

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 4.5 Cent land with 2400 sqft New House for  sale at kalamassery cusat ,Ernakulam District

    4.5 Cent land with 2400 sqft New House for sale at kalamassery cusat ,Ernakulam District

    Houses - Apartments for Sale kalamassery cusat (Ernakulam) February 18, 2024 13800000.00 ₹

    എറണാകുളം ജില്ലയിൽ കളമശ്ശേരി Cusat നു സമിപം 4.5 സെന്റ് സ്ഥലവും 2400 Sqft പുതിയ ഇരുനില വില്ലയും വില്പനയ്ക്ക് എറണാകുളം :കളമശ്ശേരി Cusat നു സമീപമായാണ് 4.5 സെന്റ് സ്ഥലവും 2400 Sqft വരുന്ന പുതിയ 4 BHK പ്രീമിയം ഇരുനില വില്ല സ്ഥിതിചെയ്യുന്നത്. ഈ വില്ല താമസത്...

  • 18 Cent Land with 1350 Sq-ft House for sale near by  perumbavoor,malamuri  stop

    18 Cent Land with 1350 Sq-ft House for sale near by perumbavoor,malamuri stop

    Houses - Apartments for Sale perumbavoor,malamuri stop (Ernakulam) February 5, 2024 Contact The Seller

    എറണാകുളം ജില്ലയിൽ പെരുമ്പാവൂർ-മൂവാറ്റുപുഴ റൂട്ടിൽ മലമുറി സ്റ്റോപ്പിന് സമീപം 18 സെന്റ് സ്ഥലവും 1350 Sqft വീടും വിൽപ്പനയ്ക്ക് എറണാകുളം :പെരുമ്പാവൂർ-മൂവാറ്റുപുഴ റൂട്ടിൽ മലമുറി സ്റ്റോപ്പിൽ നിന്നും 1 km അകലെയാണ് 18 സെന്റ് സ്ഥലവും (Square plot) 1350 Sqft വ...

  • 2 Storey House for sale at Mulanthuruthy

    2 Storey House for sale at Mulanthuruthy

    Houses - Apartments for Sale Tripunithura (Ernakulam) January 30, 2024 7500000.00 ₹

    House for sale at Mulanthuruthy, Ernakulam District. Land 7.685 cent with 2345 Sqft built area. 3 bath attached bedroom, 2 living rooms. In excellent condition, ready to move in. 250 meters from main road, very close to the very famous Church, railwa...