6 cent land with 3 bhk house sale at near by guruvayur temple

  • 6000000.00 ₹
  • Published date: October 4, 2023
  • Modified date: October 7, 2023
    • guruvayur temple, Thrissur, India

തൃശ്ശൂർ ജില്ലയിൽ ഗുരുവായൂർ ക്ഷേത്രത്തിനടുത്ത് 6 cent സ്ഥലവും പുതിയ 3BHK വീടും വില്പനയ്ക്ക്

തൃശ്ശൂർ:- ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും കുന്നുകുളം ടൗണിൽ നിന്നും 10 മിനിറ്റ് യാത്ര ദൂരത്തിലായാണ് ഈ കാണുന്ന 1500 sqft ഉള്ള പുതിയ 3 BHK വീട് സ്ഥിതി ചെയ്യുന്നത്.

ഈ പ്രോപ്പർട്ടിയുടെ ഫ്രണ്ടിലായി 7 മീറ്റർ വീതിയിലുള്ള ബസ് റൂട്ടോടുകൂടിയ മുൻസിപ്പൽ റോഡ് ഉണ്ട്.
വാസ്തു ശാസ്ത്ര പ്രകാരമാണ് വീടിന്റെ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്.

3 bedrooms, 4 bathrooms (1 common), Living room, Dining room, sitout, kitchen, workarea, upper living with balcony മുതലായ സൗകര്യങ്ങൾ ലഭ്യമാണ്

pillakkad ജുമാ മസ്ജിദ് ഈ പ്രോപ്പർട്ടിയുടെ വളരെ അടുത്താണ്

ടൗണിന്റെതായ എല്ലാ സൗകര്യങ്ങളും ഈ പ്രോപ്പർട്ടിയുടെ അടുത്തായി സ്ഥിതി ചെയ്യുന്നു

ഈ പ്രോപ്പർട്ടിക്ക് പ്രതീക്ഷിക്കുന്ന വില:-60 lakhs ( Negotiable )

കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

Contact Number
+91 9446939768
+91 9446939772

Whatsapp Number
+91 7510711181

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 10 CENT LAND FOR SALE SALE NEAR BY KARUPADANNA  TOWN

    10 CENT LAND FOR SALE SALE NEAR BY KARUPADANNA TOWN

    Houses - Apartments for Sale KARUPADANNA (Thrissur) September 30, 2023 350000.00 ₹

    തൃശ്ശൂർ ജില്ലയിൽ KARUPADANNA ടൗണിൽ THEKKUMKARA ഭാഗത്ത്‌ 10 സെന്റ് സ്ഥലം വില്പനയ്ക്ക് തൃശ്ശൂർ :THEKKUMKARA ഭാഗത്ത്‌ Vallivattom Service Co-operative Bank ബ്രാഞ്ചിന്റെ പിൻ ഭാഗത്തായാണ് താമസത്തിന് അനുയോജ്യമയാ 10 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്. Bank, Atm,...

  • 30 cent land with 1800 sqft house for sale near Kunnamkulam, Thrissur

    30 cent land with 1800 sqft house for sale near Kunnamkulam, Thrissur

    Houses - Apartments for Sale Kunnamkulam (Thrissur) September 2, 2023 Free

    തൃശ്ശൂർ ജില്ലയിൽ കുന്നംകുളത്ത് 30 സെന്റ് സ്ഥലവും 1800 Sqft വീടും വില്പനയ്ക്ക് തൃശൂർ :- കുന്നംകുളം ബസ് സ്റ്റോപ്പിന് സമീപമായാണ് ഈ കാണുന്ന 30 സെന്റ് സ്ഥലവും 1800 Sqft വീടും സ്ഥിതി ചെയ്യുന്നത്. സൂപ്പർമാർക്കറ്റ്, മെഡിക്കൽ ഷോപ്പ്, ബസ് സ്റ്റോപ്പ്‌, mosque ത...

  • 579 Sqft 1 BHK flat for sale near Guruvayur , Mammiyur temple, Thrissur

    579 Sqft 1 BHK flat for sale near Guruvayur , Mammiyur temple, Thrissur

    Houses - Apartments for Sale Guruvayur (Thrissur) September 2, 2023 2600000.00 ₹

    തൃശ്ശൂർ ജില്ലയിൽ ഗുരുവായൂർ മമിയൂർ ക്ഷേത്രത്തിന് സമീപം 579 Sqft 1BHK ഫ്ലാറ്റ് വിൽപ്പനയ്ക്ക്. തൃശൂർ:- ഗുരുവായൂരിൽ മമിയൂർ ക്ഷേത്രത്തിന് എതിർവശത്തായിട്ടാണ് ഈ കാണുന്ന 579 sqft 1BHK ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത്. ഈ അപ്പാർട്ട്മെന്റിന് പൂർണമായും സജ്ജീകരിച്ചതും...