7 cent 2273 sqft house for sale at kakkanad ernakulam

  • 1.85 ₹
  • Published date: March 1, 2022
  • Modified date: March 7, 2022
    • kakkanad, Ernakulam, India

എറണാകുളം ജില്ലയിൽ കാക്കനാട് സമിപം 7 സെന്റ് സ്ഥലവും 2273sqft Compound വില്ലയും വില്പനയ്ക്ക്

എറണാകുളം: കാക്കനാട് Infopark II നും wonderla ക്കും അടുത്തായിട്ടാണ് ഈ 7 cent സ്ഥലവും 2273 sqft വരുന്ന മനോഹരമായ Compound villa കിഴക്ക് അഭിമുഖീകരിച്ചാണ് സ്ഥിതി ചെയുന്നത്.
ഈ Compound വില്ലാ പ്രോജെക്ടിൽ മൊത്തം 22 വില്ലയാണ് വരുന്നത് അതിൽ ഉൾപ്പെടുന്നതാണ് ഈ വില്ല.
Wide internal Roads Swimming pool, Club house, Children play area,*ഷട്ടിൽ ബാഡ്മിന്റൺ കോർട്ട് (shuttle badminton court) മുതലായ സൗകര്യങ്ങൾ ഈ Compound വില്ലയിൽ ലഭ്യമാണ്.
ഈ വില്ലയുടെ ഇരുവശവും ടാർ റോഡ്‌ സൗകര്യവും വളരെ ശാന്തസുന്ദരമായ പ്രദേശവും ആണ്. സ്കൂൾ, ആരാധലയങ്ങൾ, market, shoping mall hospital തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ചുരുങ്ങിയ ചുറ്റളവിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾ അറിയുവാനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക്ക

പ്രതീഷിക്കുന്ന വില : 1.85 cr(negotiable)

Contact Owner
9495543216
Whatsapp
9495543216

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 3 BHK Residential House for Sale in North Paravoor

    3 BHK Residential House for Sale in North Paravoor

    Houses - Apartments for Sale North Paravoor. Kizhakkepram (Ernakulam) February 23, 2022 4800000.00 ₹

    Residential House in North Paravoor. Kizhakkepram, Near petrol pump Vazhikulangara, (Paravoor, Varapuzha Road) 1750 Sq.Ft 2 Storied Building built in 4 cent .3 bed rooms with attached bathrooms. 5 mtr width road 300 mtr away from N.H Price 48 Lack

  • 2000sqft house for sale at Thrikkakara ernakulam

    2000sqft house for sale at Thrikkakara ernakulam

    Houses - Apartments for Sale Thrikkakara (Ernakulam) February 19, 2022 1.00 ₹

    Two stories of two separate villas on 4.75 cents land in Thrikkakara NGO Quarters area with year round well water. Each villas have 1000 sq. ft. Trussed terrace with a big bath room and lounge. Ground floor was completed in 2005 and first floor compl...

  • 3 Cent land and 2445 sqft. building sale at Vaduthala,Ernakulam

    3 Cent land and 2445 sqft. building sale at Vaduthala,Ernakulam

    Houses - Apartments for Sale (Ernakulam) February 16, 2022 15000000.00 ₹

    എറണാകുളം ജില്ലയിൽ ചിറ്റൂർ റോഡിന് അഭിമുഖമായി, വടുതലയിൽ(Prime Location) 3സെന്റ് സ്ഥലവും 2445sqft. 3 നില വീടും വിൽപ്പനയ്ക്ക് എറണാകുളം:ചിറ്റൂർ റോഡിന് അഭിമുഖമായി വടുതലയിൽ പ്രധാന ഭാഗത്തായാണ് ഈ കാണുന്ന 3 സെന്റ് സ്ഥലവും 2445sqft. വരുന്ന 3 നില വീടും സ്ഥിതിചെയ...