7 cent Land with 2189 Sqft Villa for sale at Kidangoor

  • Free
  • Published date: March 3, 2023
  • Modified date: March 3, 2023
    • Kidangoor, Ernakulam, India

*എറണാകുളം ജില്ലയിൽ കിടങ്ങൂരിന് സമീപം 7 സെന്റ് സ്ഥലവും 2189 sqft കോളോണിയൽ സ്റ്റൈൽ വില്ലയും വില്പനക്ക്*

*എറണാകുളം*: അങ്കമാലി കിടങ്ങൂരിന് സമീപമയാണ് ഈ കാണുന്ന 7 സെന്റ് സ്ഥലവും 2189 sqft കോളോണിയൽ സ്റ്റൈൽ വില്ല സ്ഥിതി ചെയ്യുന്നത്.
ടാർ റോഡ് frontage ടൂ കൂടിയ 5 വില്ലകൾ അടങ്ങിയിട്ടുള്ള property ക്ക് അകത്താണ് ഈ property സ്ഥിതി ചെയ്യുന്നത്.
വെള്ളപ്പൊക്ക ഭീക്ഷണി ഇല്ലാത്ത സുരക്ഷിതമായ ഏരിയ കൂടിയാണിത്.



*വറ്റാത്ത കിണർ*
*അങ്കമാലി ജംഗ്ഷൻ - 3 km*
*ബസ്സ് സ്റ്റോപ്പ്‌ - 200 m*
*4 Bedroom, Sitout, Hall,Kitchen,Workarea*
*എന്നിവ അടങ്ങുന്നതാണ് ഈ വില്ല.*

*Master Bedroom With AC*
*Guest Bedroom Fully Furnished*
*Kitchen Fully Furnished*
*3 Face Wiring*
*Terrace With Truss Work*
*Compound Wall And Gate*
*Front fully interlocked*


*Contact Owner*
+91 98867 03647
*Whatsapp*
+91 98867 03647

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest
Call NowWhen you call, don't forget to mention that you found this Property on Keralaplot.com

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 3005 Sqft 3 BHK Flat for sale near MG Road

    3005 Sqft 3 BHK Flat for sale near MG Road

    Houses - Apartments for Sale Mg Road (Ernakulam) March 3, 2023 15000000.00 ₹

    *എറണാകുളം ജില്ലയിൽ എംജി റോഡ് സെന്റ് തെരേസസ് കോളേജിന് സമീപം 3005 sqft 3 bhk flat വിൽപ്പനയ്ക്ക്* എറണാകുളം: എറണാകുളം ജില്ലയിൽ എംജി റോഡ് സെന്റ് തെരേസസ് കോളേജിന് സമീപം ആയാണ് ഈ കാണുന്ന 3005 sqft 3 bhk flat സ്ഥിതിചെയ്യുന്നത്. *Three bedroom with three bathr...

  • 4 BHK Semi Furnished Modern Premium Villa for sale Near by Collectate  & Seaport Airport Road

    4 BHK Semi Furnished Modern Premium Villa for sale Near by Collectate & Seaport Airport Road

    Houses - Apartments for Sale Sea port airport Road (Ernakulam) March 3, 2023 15000000.00 ₹

    *എറണാകുളം ജില്ലയിൽ കാക്കനാട് കളക്ടറേറ്റിനും സീപോർട്ട് എയർപോർട്ട് റോഡിനും സമീപം gated വില്ല പ്രൊജക്റ്റിൽ Ready to occuppy Brand new പ്രീമിയം 4 BHK semi furnished മോഡേൺ വില്ല വിൽപ്പനയ്ക്ക്* *എറണാകുളം*: എറണാകുളം ജില്ലയിൽ കാക്കനാട് കളക്ടറേറ്റിനും സീപോർട്...

  • 3 cent Land with 2 bedroom house sale at Njarakkal, Eranakulam

    3 cent Land with 2 bedroom house sale at Njarakkal, Eranakulam

    Houses - Apartments for Sale Njarakkal (Ernakulam) February 6, 2023 20.00 ₹

    3 cent, 2 bed room,hall,2 toilet, kitchen, carparking, Ready to move.. Asking price 20 lakhs (Negotaiable) ERNAKULAM NJARAKAL, VAACHAKAL, Call 9744460067. WhatsApp+965 97336976