8 cent with 3400 sqft fully furnished luxuary villa sale at panagad , Eranakulam

  • 2.75 ₹
  • Published date: March 21, 2023
  • Modified date: March 21, 2023
    • Panagad, Ernakulam, India

എറണാകുളം ജില്ലയിൽ പനങ്ങാട് കായലിനു 500 മീറ്റർ മാറി 3400 sqft 4 bhk fully furnished luxury villa വില്പനക്ക്.

എറണാകുളം. പനങ്ങാട് കായലിൽ നിന്നും 500 മീറ്റർ മാറി(Eden garden) എന്ന വില്ല project ലാണ് ഈ കാണുന്ന 3400sqft 4 bhk fully furnished luxuary villa സ്ഥിതിചെയ്യുന്നത്.
24 വില്ലകൾ അടങ്ങുന്ന കോമ്പൗണ്ടിൽ 24 മണിക്കൂർ സെക്യൂരിറ്റി, covered swimming pool, ബാഡ്മിന്റൺ കോർട്ട്, ജിം, ക്ലബ്‌ ഹൗസ്, തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ലഭ്യമാണ്.
3400 square ഫീറ്റിൽ 8 സെന്റ് പ്ലോട്ടിൽ ആണ് ഈ luxury വില്ല സ്ഥിതി ചെയ്യുന്നത്. വില്ലയിൽ, സെക്യൂരിറ്റി system, CCTV, ലിഫ്റ്റ്, ഹോം തീയേറ്റർ, മ്യൂസിക് സിസ്റ്റം, സോളാർ, Water Fountain, എന്നിവ ലഭ്യമാണ്.ഉയർന്ന നിലവാരമുള്ള മെറ്റീരിയൽ ഉപയോഗിച്ച് ഇന്റീരിയർ ഡിസൈനിങ് വളരെ ഭംഗിയായി ചെയ്തിരിക്കുന്നു.
മാടവന ജംഗ്ഷനിൽ നിന്നും പനങ്ങാടേക്കുള്ള ബസ് റൂട്ടിൽ ആണ് ഈ villa project.

പ്രതീക്ഷിക്കുന്ന വില
2.75 crore ( negotiable )

ഈ പ്രോപ്പർട്ടിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

Call +971502455180

What's app +971502455180

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest
Call NowWhen you call, don't forget to mention that you found this Property on Keralaplot.com

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 15 cent residential plot sale at Angamaly, Eranakulam

    15 cent residential plot sale at Angamaly, Eranakulam

    Houses - Apartments for Sale Karukutty (Ernakulam) March 21, 2023 3.00 ₹

    എറണാകുളം ജില്ലയിൽ അങ്കമാലിക്ക് സമീപം 15 സെന്റ് റസിഡൻഷ്യൽ പ്ലോട്ട് വില്പനയ്ക്ക് എറണാകുളം. അങ്കമാലി കറുകുറ്റിക്ക് സമീപമായാണ് ഈ കാണുന്ന 15 സെന്റ് സ്ഥലവും വീടും സ്ഥിതിചെയ്യുന്നത്.വീട് ഇപ്പോ വാടകക്ക് നൽകിയിരിക്കുന്നു.ബസ് റൂട്ടിൽ നിന്നും രണ്ടാമത്തെ പ്ലോട്ട...

  • 14 cent Land with 1000 Sqft House for sale at Ernakulam

    14 cent Land with 1000 Sqft House for sale at Ernakulam

    Houses - Apartments for Sale Kandanadu (Ernakulam) March 3, 2023 Free

    *കണ്ടനാടിന് സമീപം 14 സെന്റ് സ്ഥലവും 1000 sqft. കോൺക്രീറ്റ് വീടും വിൽപ്പനയ്ക്ക്* *എറണാകുളം*: എറണാകുളം ജില്ലയിൽ കണ്ടനാട് റോഡ് സൈഡിലായാണ് 14 സെന്റ് സ്ഥലവും 1000sqft. വീടും സ്ഥിതിചെയ്യുന്നത്.. *17മീറ്റർ road frontage* *power and water (well)* *ഈ പ്രോപ്പർ...

  • 3 BHK House for sale at kakkanad, Kangarapedi

    3 BHK House for sale at kakkanad, Kangarapedi

    Houses - Apartments for Sale Kakkanad (Ernakulam) March 3, 2023 4900000.00 ₹

    *എറണാകുളം ജില്ലയിൽ കാക്കനാട് -കങ്ങരപ്പടി, Lexus Apartment ൽ* *3bhk വിൽപ്പനയ്ക്ക്* *എറണാകുളം*: എറണാകുളം ജില്ലയിൽകാക്കനാട് -കങ്ങരപ്പടി, Lexus Apartment ലാണ് ഈ കാണുന്ന 3 bhk fully furnished apartment സ്ഥിതിചെയ്യുന്നത്. **6th ഫ്ലോറിൽ apartment* *3 bedroo...