8 cents land with 2 bhk house for sale near by Paramelpady,Kiratha Parvathy Temple
- Free
- Published date: March 26, 2024
- Modified date: March 26, 2024
-
- Paramelpady,Kiratha Parvathy Temple, Thrissur, India
തൃശ്ശൂർ ജില്ലയിൽ Paramelpady,Kiratha Parvathy Temple നു സമിപം 8സെന്റ് സ്ഥലവും 2BHK പുതിയ വീടും വിൽപ്പനയ്ക്ക്
തൃശ്ശൂർ :Kondazhi പഞ്ചായത്തിൽ Thalappilly താലൂക്കിൽ
Paramelpady,Kiratha Parvathy Temple നു സമിപമായാണ് 8 സെന്റ് സ്ഥലവും 2 BHK പുതിയ വീടും സ്ഥിതിചെയ്യുന്നത്.
ഈ വീടിന് വടക്കോട്ട് ദർശനമാണ് ഉള്ളത്.
2 Attached Bedroom,Dining Hall,Kitchen,Work Area,Pooja Room,Sitout, Car Porch, Inside Stair Case,Balcony മുതലായ സൗകര്യങ്ങൾ ലഭ്യമാണ്.
ഈ സ്ഥലം ചുറ്റും മതിലും 2 ഗേറ്റും (Car & Main Entrance) കൊണ്ട് സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
ജല ലഭ്യതക്കായി കിണർ സൗകര്യം ലഭ്യമാണ്
ഈ വീടിന് മുൻവശത്ത് 5 മീറ്റർ കോൺക്രീറ്റ് റോഡ് സൗകര്യം ലഭ്യമാണ്.
Panchayath Office,Village Office,Hospital(PHC),
Panchayath Mini Stadium, Agriculture Office,Govt Ayurvedha Hospital,Bank, Temple, Church മുതലായ സൗകര്യങ്ങൾ 1 Km ചുറ്റളവിൽ ലഭ്യമാണ്.
Main Roads






Useful information
- Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
- Don't buy or sell outside of your country. Don't accept cashier cheques from outside your country
Related listings
-
1 BHK Fully Furnished Ac Flat Sale Near by Thrissur Medical College
Houses - Apartments for Sale Thrissur Medical College (Thrissur) March 12, 2024 2700000.00 ₹തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ മെഡിക്കൽ കോളേജിന് സമീപം 1 BHK Fully Furnished Ac Flat വില്പനയ്ക്ക് തൃശ്ശൂർ :തൃശ്ശൂർ മെഡിക്കൽ കോളേജിന് സമീപമായാണ് 1 BHK Fully Furnished Flat സ്ഥിതിചെയ്യുന്നത്. 1 LED TV,1.5 ton AC 1 single door refrigerator, 1 top load washing...
-
9.15 Cent Land With 1800 Sqft House Sale Near by kottapuram ( Aluva-paravoor Road)
Houses - Apartments for Sale kottapuram (Thrissur) March 8, 2024 10000000.00 ₹എറണാകുളം ജില്ലയിൽ ആലുവ -പറവൂർ റോഡിൽ കോട്ടപ്പുറം ഭാഗത്ത് 9.15 സെന്റ് സ്ഥലവും 1800 Sqft പഴയ വീടും വില്പനയ്ക്ക് എറണാകുളം ആലുവ -പറവൂർ റോഡിൽ കോട്ടപ്പുറം ഭാഗത്ത് മെയിൽ റോഡിൽ നിന്നും 150 മീറ്റർ അകലെയാണ് 9.15 സെന്റ് സ്ഥലവും 1800 Square Feet വീടും വില്പനയ്ക്ക...
-
26 Cent Land With 2850 Sqft House For Sale Near by nedupuzha junction,thrissur
Houses - Apartments for Sale nedupuzha junction (Thrissur) March 1, 2024 Freeതൃശ്ശൂർ ജില്ലയിൽ നെടുപുഴ ജംഗ്ഷന് സമിപം 26 സെന്റ് സ്ഥലവും 2850 Sqft ഇരുനില വീടും വില്പനയ്ക്ക് തൃശ്ശൂർ :നെടുപുഴ ജംഗ്ഷന് സമിപമായാണ് 26 സെന്റ് സ്ഥലവും 2850 Sqft ഇരുനില വീടും സ്ഥിതിചെയ്യുന്നത്. ഈ പ്രോപ്പർട്ടി Thrissur Corporation നിൽ ഉള്ളതാണ്. 4 Bedrooms,...