9 cent land with 2359 sqft Duplex villa sale at Ernakulam,Vaduthala

  • 27500000.00 ₹
  • Published date: August 27, 2024
    • Vaduthala, Ernakulam, India

എറണാകുളം ജില്ലയിൽ വടുതല ജംഗ്ഷന് സമിപം 9 സെന്റ് സ്ഥലവും 2359 Sqft Duplex Villa വില്പനയ്ക്ക്

എറണാകുളം :വടുതല ജംഗ്ഷനിലാന്ന് അതിമനോഹരമായ Gated Villa Project സ്ഥിതിചെയ്യുന്നത്
9 സെന്റ് സ്ഥലത്ത് 2359 Sqft വരുന്ന Elegent Duplex വില്ലയാണ് വിൽപ്പനയ്ക്കായി ഉള്ളത്.
Main Door തുറന്ന് ആദ്യം പ്രവേശിക്കുന്നത് Living Area ലേക്കാണ്
Fully Furnished ആയാണ് ഉടമ ഈ വില്ല വിൽക്കുവാൻ ഉദ്ദേശിക്കുന്നത് Living Area യോട് ചേർന്ന് Dining Area നൽകിരിക്കുന്നു.
Dining Area യിൽ Dining Table Chairs എല്ലാം നൽകിയിട്ടുണ്ട്
താഴത്തെ നിലയിൽ ഒരു Bedroom മുകളിലത്തെ നിലയിൽ 4 Attached റൂമുകളാണ് ഈ വില്ലായ്ക്ക് ലഭ്യമായിട്ടുള്ളത്.
താഴത്തെ നിലയിൽ Bed,Cot Cuboard Work എല്ലാം ചെയ്തിരിക്കുന്നു.
ഈ Bedroom എല്ലാം Bathroom Attached ആണ്.
Dining Area യോട് ചേർന്നാണ് Modular Kitchen സ്ഥിതിചെയ്യുന്നത്
Kitchen നോട് ചേർന്ന് Work Area ലഭ്യമാണ് kitchen നു പുറക് വശത്തായി ധാരാളം Space ലഭ്യമാണ്.
10 Kw Power ഉള്ള Solar Panel ഇവിടെ നൽകിരിക്കുന്നു ഈ Solar panel ഉള്ളതുകൊണ്ട് തന്നെ എല്ലാ Air Conditional കളിലും Light കളുടെ പ്രവർത്തനം ഉണ്ടെങ്കിൽ പോലും പ്രതിമാസ Current Bill 250 രൂപയായി കുറയുന്നു,
100 % Generator Back Up ഇവടെ ലഭ്യമാണ്
Stair Case കയറീ വരുന്നത് ഒരു Upper Living Space ലേക്കാണ്.
ഇവിടെ 3 റൂമികളാണ് നൽകിരിക്കുന്നത് Bedrooms എല്ലാം വളരെ Specious ആണ്
മുകളിലത്തെ 3 മത്തെ മുറി ഒരു Home Theater റൂം ആയാണ് ഉടമ Set ചെയ്തിരിക്കുന്നത്.
ഈ വില്ലയ്ക്ക് വളരെ മനോഹരമായ ഒരു പൂന്തോട്ടം നിർമിച്ചിരിക്കുന്നു അതിൽ നിറയെ ചെടികളും പച്ചക്കറികളും നാട്ടുപിടിപിച്ചിരിക്കുന്നു.
വളർത്തു മൃഗങ്ങളെ താമസിപ്പിക്കുവാൻ അനുവദിക്കുന്ന വില്ല പ്രൊജക്റ്റ്‌ ആണ്.

കൂടുതൽ വിവരങ്ങൾ അറിയുവാനായീ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

പ്രതീഷിക്കുന്ന വില -2.75 കോടി(Negotiable)

Contact Owner
+91-9656096811
Whatsapp
+91-9656096811

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 2BHK , 800Sqft.Flat for SALE  at North Kalamassery,Ernakulam District,Kochi

    2BHK , 800Sqft.Flat for SALE at North Kalamassery,Ernakulam District,Kochi

    Houses - Apartments for Sale Kalamassery (Ernakulam) August 21, 2024 3200000.00 ₹

    *2BHK , 800Sqft.Flat for SALE at North Kalamassery,Ernakulam District,Kochi* 2BHK Flat is Situated in 2nd Floor 2 Bedrooms,Bathroom,Hall,Kitchen facilities are avilabile All Basic Amenities like CarParking , 24hrs Good Well water, DG Set, etc.. Also ...

  • 20 Cent Land With 4300 Sqft Fully Furnished Premium Villa For sale

    20 Cent Land With 4300 Sqft Fully Furnished Premium Villa For sale

    Houses - Apartments for Sale Adulux Apollo Hospital (Ernakulam) August 14, 2024 31000000.00 ₹

    *തൃശ്ശൂർ ജില്ലയിൽ അങ്കമാലി, കറുകുറ്റി Adulux Apollo Hospital നു എതിർവശത്ത് 20 സെന്റ് സ്ഥലവും 4300 Sqft Fully Furnished ഇരുനില വില്ലയും വില്പനയ്ക്ക്* *തൃശ്ശൂർ* :അങ്കമാലി, കറുകുറ്റി Adulux Apollo Hospital നു എതിർവശത്താണ് 20 സെന്റ് സ്ഥലവും 4300 Sqft വരു...

  • 1109 Sqft Fully Furnished Flat sale at Palarivattom, Mamangalam

    1109 Sqft Fully Furnished Flat sale at Palarivattom, Mamangalam

    Houses - Apartments for Sale Palarivattom, Mamangalam (Ernakulam) August 14, 2024 Free

    *എറണാകുളം ജില്ലയിൽ പാലാരിവട്ടം,മാമംഗലം ജംഗ്ഷന് സമിപം 1109 Sqft Fully Furnished Flat വില്പനയ്ക്ക്* *എറണാകുളം**പാലാരിവട്ടം,മാമംഗലം ജംഗ്ഷന് സമിപമായാണ് 1109 Sqft Fully Furnished Flat സ്ഥിതിചെയ്യുന്നത്. 2 Bedrooms,Large Balcony,Car Parking മുതലായ സൗകര്യങ്...