972 Sqft Flat for sale
- 4500000.00 ₹
- Published date: March 17, 2025
-
- Thiruvalla , Pathanamthitta, India
*പത്തനംതിട്ട ജില്ലയിൽ തിരുവല്ല ടൗണിന് സമിപം 972 Sqft ഫ്ലാറ്റ് (BTECH ELIM) വില്പനയ്ക്ക്*
*പത്തനംതിട്ട* തിരുവല്ല താലൂക്കിൽ തിരുവല്ല റെയിൽവേസ്റ്റേഷനും പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിനും മധ്യത്തിലായി മഞ്ഞാടി തിപ്പനി എന്ന സ്ഥലത്ത് 4 th Floor ലാണ് BTECH ELIM ന്റെ 972 Sqft വരുന്ന ഫ്ലാറ്റ് വിൽപ്പനയ്ക്കായി ഉള്ളത്.
Muncipality Road Frontage കൂടിയതും Semi-Furnished ആയിട്ടുള്ള ഈ ഫ്ലാറ്റിന് 2 Bath Attached Bedroom, വിശാലമായ 2 Balcony, Hall, Kitchen, Car Parking എന്നിവയും Lift Cctv, 24 Hours Security &Generator Back up, Complete ഷീറ്റ് ഇട്ട Oper Terrus തുടങ്ങിയ സൗകര്യങ്ങളാണ് ഉള്ളത്.
ജല ലഭ്യതക്കായി കിണറൂം, Muncipality Pipe Line Connection,വൈദൂതി കണക്ഷൻ സൗകര്യത്തോടും കൂടിയ ഈ ഫ്ലാറ്റിന് 45 ലക്ഷം പ്രതീഷിക്കുന്നതെങ്കിലും വില Negotiable ആണ്
*കൂടുതൽ വിവരങ്ങൾ അറിയൂവാനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക*
*Contact Owner*
*+91-9408563650*
*+91-9248442195*
*Whatsapp*
*+91-9408563650*
*+91-9248442195*






Useful information
- Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
- Don't buy or sell outside of your country. Don't accept cashier cheques from outside your country
Related listings
-
11 cent land with 3 Bhk Two Story House for sale
Houses - Apartments for Sale Thiruvalla Sree Vallabha Temple (Pathanamthitta) January 15, 2025 4900000.00 ₹*പത്തനംതിട്ട ജില്ലയിൽ തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തിനും നഗരസഭ കാര്യാലയത്തിനും സമീപം 11 സെന്റ് സ്ഥലവും 3BHK ഇരു നില വീടും വില്പനയ്ക്ക്* *പത്തനംതിട്ട* തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തിനും നഗരസഭ കാര്യാലയത്തിനും സമീപത്തായാണ് 11 സെന്റ് സ്ഥലവും 3BHK ഇരു നില...
-
17.5 Cent Land 2200 Sqft House For sale
Houses - Apartments for Sale Adoor (Pathanamthitta) November 6, 2024 Freeപത്തനംതിട്ട ജില്ലയിൽ അടൂരിന്റെ ഹൃദയഭാഗത്ത് 17.5 സെന്റ് സ്ഥലത്തിൽ 4 BHK 2200 Sqft വീട് വില്പനയ്ക്ക് 24*7 കിണർ വെള്ളവുമായി കുടുബങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഈ വീട് എല്ലാ ദൈനംദിന സൗകര്യങ്ങൾക്കും സുഗമമായ അക്സസും വാഗ്ദാനം ചെയ്യുന്നു School-500 മീറ്റർ Mar...
-
49 Cent Land with commercial Building &House For Sale at Ranni Erumeli
Houses - Apartments for Sale SC Middle School (Pathanamthitta) August 28, 2024 Freeപത്തനംതിട്ട ജില്ലയിൽ Ranni Erumeli(Punalur -Muvattupuzha State Highway)റോഡിൽ SC Middle School നു സമിപം 49 സെന്റ് സ്ഥലവും 5610 Sqft Commercial Building ഉം വീടും വില്പനയ്ക്ക് Ranni Erumeli റോഡിൽ (പുനലൂർ-മൂവാറ്റുപുഴ State Highway) Valiyaparambil padi SC...