Residential House Villa for Sale in Muvattupuzha town, Muvattupuzha, Ernakulam

  • Contact The Seller
  • Published date: September 19, 2022
    • moovattupuzha, Ernakulam, India

എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ, ലത ബസ് സ്റ്റാൻഡിന് സമീപം 12 സെന്റ് സ്ഥലവും ഇരു നില വീടും വില്പനയ്ക്ക്

എറണാകുളം: എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ, ലത ബസ് സ്റ്റാൻഡിന് സമീപമായാണ് ഈ കാണുന്ന 12 സെന്റ് സ്ഥലവും ഇരുനില വീടും സ്ഥിതിചെയ്യുന്നത്.

4 attached bedrooms, inground floor, kitchen,party hallon upstairs, 2 entrance മുതലായ സൗകര്യങ്ങൾ ലഭ്യമാണ്.
ഈ പ്രോപ്പർട്ടിയുടെ 150 മീറ്ററിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് (ashramam / latha) സ്ഥിതിചെയ്യുന്നു.
ഈ പ്രോപ്പർട്ടിയുടെ (500m. )പരിധിയിൽ നിർമ്മല ഹോസ്പിറ്റൽ, താലൂക്ക് ഹോസ്പിറ്റൽ (1km.), police station (1km),govt. Hospital, nursing college, Nirmala art and science college, pharmacy college, schools, temple, Holy magi forane church, mosque, children's park, triveni walkway, movie theater , petrol pump മുതലായവ 1km ചുറ്റളവിലും ലഭ്യമാണ്.


Expecting price : ലക്ഷം(സെന്റ് )

Contact Owner
+91 94473 34539
Whatsapp
+91 94473 34539

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings