കോട്ടയം ജില്ലയിൽ 2.85 ഏക്കർ കൃഷി സ്ഥലം വിൽപനക്ക്
- 3000000.00 ₹
- Published date: August 23, 2019
-
- Mankombu, Erattupetta, Kerala, India
കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ടയിൽ നിന്ന് 12 കിലോ മീറ്റർ അകലെ മങ്കൊമ്പിൽ 2.85 സെന്റ് കൃഷിഭൂമി വിൽപനക്ക്. എല്ലാവിധ സൗകര്യങ്ങളും 3-4 കിലോമീറ്റർ ചുററളവിൽ ലഭ്യം. എഴുപതോളം തെങ്ങുകളും റബർ മരങ്ങളും , റബ്ബർ പ്രോസസിംഗ് മെഷീനുകളും ഒരു ചെറിയ വീടും പ്രസ്തുത സ്ഥലത്ത് ലഭ്യമാണ്. 365 ദിവസവും വെള്ളവും സ്ഥലത്തേക്ക് ഒരു മൺറോഡും ലഭ്യം. എല്ലാവിധ വിളകൾക്കും അനുയോജ്യമായ ഫലഫൂഷ്ടമായ മണ്ണ്. ഫാമുകൾക്കും റിസോർട്ടുകൾക്കും അനുയോജ്യം, ഇല്ലിക്കൽ കല്ലിലേക്ക് 5 കിലോമീറ്റർ മാത്രം. കൂടുതൽ വിവരങ്ങൾക്കും സ്ഥലം നേരിൽ കാണാനും ഈ നമ്പരിൽ ബന്ധപ്പെടുക. 9495 ... 44.. 56.36 അല്ലെങ്കിൽ 9447.. 6745.92. പ്ലോട്ടുകളയി വിൽക്കുന്നതല്ല. നന്ദി.






Useful information
- Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
- Don't buy or sell outside of your country. Don't accept cashier cheques from outside your country
Related listings
-
155 cent plot for sale at thrissur
Land Thrissur (Kerala) August 22, 2019 110000.00 ₹തൃശ്ശൂർ ടൗണിൽ നിന്നും 22കിലോമീറ്റർ ദൂരം. ടൂറിസ്റ്റ് place ഇൽ നിന്നും 500 മീറ്റർ ദൂരവും. Farm ടൂറിസത്തിനു അനുയോജ്യമായ സ്ഥലം. തേക്ക്, തെങ്, ജാതി, കവുങ്ങ്, കുരുമുളക് എന്നിവ 1800 sqf farm house, സമൃദ്ധിയായി വെള്ളം ലഭിക്കുന്ന ഈ സ്ഥലത്തിന് ഉദ്ദേശിക്കുന്ന വ...
-
Near NH 47 House Plots for Sale - Low Rate - Rs.5,50,000/- only
Land Kochi (Kerala) August 16, 2019 550000.00 ₹Near NH47, with Tar Road Frontage, Madavan Jn, 3 to 5 Cents House Plot for sale, @ Rs.550000/- per cent. (Price applicable for 3 months only), Lakeshore Hospital, Fisheries College, church, temple, village office, panchayat office, star hotels, servi...
-
Plot for sale
Land Thrissur (Kerala) July 26, 2019 7150000.00 ₹13 cents of land with old tiled roof house at Amballur, Near KSEB office Alagappa Nagar, Thrissur Dt. Frontage(45feet) 300mtrs from NH47 (Thrissur – Ernakulam route),600mtrs from Amballur Junction and 12kms from Thrissur town Expected Price: Rs. 5.5 ...