മൂന്നാറിന് അടുത്ത് നാഷണൽ ഹൈവേയോട് ചേർന്ന് വീടും 80 സെന്റ് സ്ഥലവും വില്പനയ്ക്ക്
- Contact The Seller
- Published date: February 6, 2019
- Modified date: February 6, 2019
-
- Munnar, Idukki, India
മൂന്നാറിന് അടുത്ത് നാഷണൽ ഹൈവേയോട് ചേർന്ന് വീടും 80 സെന്റ് സ്ഥലവും വില്പനയ്ക്ക്.
ഈ സ്ഥലത്തു നിന്നും 10km മാത്രമാണ് മുന്നാറിലേക്കുള്ള ദൂരം. Kambiline city il നിന്നും 200m മാറിയാണ് സ്ഥലം സ്ഥിതി ചെയ്യുന്നത്. 50 അടി NH frontage ആണ് ഈ സ്ഥലത്തിന് ഉള്ളത് . ഈ
സ്ഥലത്ത് ഏലം , കുരുമുളക് , ജാതി , കൊക്കോ, കുടംപുളി , ഗ്രാമ്പു , തെങ്ങ് തുടങ്ങിയവയാണ് കൃഷി ചെയ്തിരിക്കുന്നത്. ഈ സ്ഥലത്തിന് 1966 ലെ അസൽ പട്ടയമാനുള്ളത്.
വിളിക്കേണ്ട നമ്പർ :
1. 9539717345
2. 9447007251
Useful information
- Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
- Don't buy or sell outside of your country. Don't accept cashier cheques from outside your country
Related listings
-
13.5 Cent Land For sale at tripunithura kandanad
Land tripunithura kandanad (Ernakulam) January 20, 2025 Freeഎറണാകുളം ജില്ലയിൽ തൃപ്പൂണിത്തറ കണ്ടനാട് ജംഗ്ഷന് സമീപം 13.5 സെന്റ് സ്ഥലം വില്പനയ്ക്ക് എറണാകുളം :ഉദയമ്പേരൂർ പഞ്ചായത്തിൽ മണകുന്നം വില്ലേജിൽ കണ്ടനാട് ജംഗ്ഷനിൽ ERA House & Villa ക്ക് സമീപമായാണ് താമസത്തിന് വളരെ അനുയോജ്യമായ 13.5 സെന്റ് സ്ഥലം സ്ഥിതിചെയ്യ...

66 cents T land for sale
Land Nellimoodu-Kazhivoor (Thiruvananthapuram) January 13, 2025 500000.00 ₹A 66 cent T shaped plot with access to roads on both sides. The plot is situated on the Nellimoodu-Kazhivoor Road (5-7m) on west and access way (3-5m) by canal to service road on east side, just 500 meters from the Kazhakkoottam-Karode bypass. The Vi...