1.25 acer land for sale at pala, kottayam

  • 125000.00 ₹
  • Published date: March 13, 2023
  • Modified date: March 15, 2023
    • Kottayam, India

കോട്ടയം ജില്ലയിൽ പാലാ മീനച്ചിൽ താലൂക്കിന് സമീപം 1.25 ഏക്കർ സ്ഥലം വിൽപ്പനയ്ക്ക്



കോട്ടയം: പാലാ മീനച്ചിൽ താലൂക്കിൽ നിന്നും 4 km ദൂരത്തിൽ കരൂർ പള്ളിക്കു സമീപമായാണ് ഈ കാണുന്ന 1.25 ഏക്കർ നിരപ്പായ സ്ഥലം സ്ഥിതി ചെയ്യുന്നത്. നിരപ്പായതും റബ്ബർ മരങ്ങളും മറ്റു മരങ്ങളോടു കൂടിയതും ഓടിട്ട വീടും അടങ്ങുന്നതാണ് ഈ പ്രോപ്പർട്ടി. മെയിൻ റോഡിൽ നിന്നും 500 മീറ്റർ ദൂരവും എല്ലാവിധ വാഹനങ്ങൾ കടന്നു വരുന്നതും വെള്ളപ്പൊക്ക ഭീഷണി ഇല്ലാത്തതുമായ നിരപ്പായ വസ്തു. ഈ പ്രോപ്പർട്ടിയിൽ നിന്നും നടന്നു പോകാവുന്ന ദൂരത്തിൽ പള്ളി, അമ്പലം, എൽ പി, യുപി സ്കൂൾ എന്നിവയുമുണ്ട്.


ഈ പ്രോപ്പർട്ടിക്ക് പ്രതീക്ഷിക്കുന്ന വില
Price:1.25 lakh (per cent)

കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക


Contact number
9495110017

Watsapp number
9495110017

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest
Call NowWhen you call, don't forget to mention that you found this Property on Keralaplot.com

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country
Mark as... 0

Related listings

  • 33.25 cent  land  sale at njeezhoor,Kottayam

    33.25 cent land sale at njeezhoor,Kottayam

    Land njeezhoor (Kottayam) February 10, 2023 110000.00 ₹

    കോട്ടയം ജില്ലയിൽ ഞീഴൂർ കാട്ടാം പാക്കിൽ 33.25 സെന്റ് സ്ഥലം വിൽപ്പനയ്ക്ക് കോട്ടയം ഞീഴൂർ കാട്ടാം പാക്കിലാണ് ഈ കാണുന്ന 33.25 സെന്റ് റെസിഡൻഷ്യൽ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്. വലിയതോട് ചെക്ക് ഡാമിന് സമീപമായാണിത് ഈ പ്രോപ്പർട്ടിയുടെ എതിർവശം ഇലഞ്ഞി പഞ്ചായത്ത് എ...

  • 3.5 acre land for lease

    3.5 acre land for lease

    Land Kuravilangad (Kottayam) February 5, 2023 850.00 ₹

    Land for lease in Kuravilangad, Kottayam, Kerala. Perfect land for any factory unit. Adequate distance from residential buildings. Only 200 m from MC road. PWD road frontage. 40 feet container access. Abundant water. No water logging area. Asking ren...

  • 40 cent commercial plot for sale at peruva, kottayam dis.

    40 cent commercial plot for sale at peruva, kottayam dis.

    Land peruva (Kottayam) February 3, 2023 Contact The Seller

    കോട്ടയം ജില്ലയിൽ പെരുവ ടൗണിൽ 40 സെന്റ് commercial പ്ലോട്ട് വില്പനയ്ക്ക് കോട്ടയം: കോട്ടയം ജില്ലയിൽ പെരുവ ടൗണിന്റെ ഉള്ളിലായാണ് ഈ കാണുന്ന 40 സെന്റ് കൊമേർഷ്യൽ പ്ലോട്ട് സ്ഥിതിചെയ്യുന്നത്. പ്രോപ്പർട്ടിയുടെ തൊട്ടടുത്തായി എല്ലാ സൗകര്യങ്ങളും ലഭ്യമാണ്. കൂടുതൽ ...