1.30 Acre land for sale near by mulamkunnathukavu,Thrissur District

  • 300000.00 ₹
  • Published date: May 1, 2024
    • mulamkunnathukavu, Thrissur, India

തൃശ്ശൂർ ജില്ലയിൽ മുളകുന്നത്തുകാവിന് സമിപം 1.3 ഏക്കർ (Thrissur-shoranur Route) സ്ഥലം വില്പനയ്ക്ക്

തൃശ്ശൂർ*തൃശ്ശൂർ-ഷൊർണൂർ റൂട്ടിൽ മുളകുന്നത്തുകാവിൽ നിന്നും 800 മീറ്റർ അകലെകല്ലേപ്പടി,ഹരിതാനഗർ Housing Board Colony ക്ക് സമീപമായാണ് 1.30 ഏക്കർ സ്ഥലം സ്ഥിതിചെയ്യുന്നത്.
പഞ്ചായത്ത് ടാർ റോഡ് സൗകര്യത്തോട് കൂടിയ ഈ സ്ഥലത്ത് തെങ്ങ്,കവുങ്, വാഴ,പ്ലാവ് മാവ്,ജാതിമരം പുളിമരം മുതലായ വൃഷങ്ങൾ വളരുന്നുണ്ട്.
ഈ സ്ഥലത്തിന് 120 അടി Frontage ഉം 12 അടി വീതിയിൽ Entrance Gate ഉം കമ്പിവേലിയും ഇട്ടട്ടുള്ളതാണ്..
ജലലഭ്യതക്കായി 2 കിണറും അതിൽ ഒരു കിണർ വറ്റാത്ത കിണറാണ് രണ്ട് കിണറിലും 2 മോട്ടറും 3 Phase വൈദൂതി കണക്ഷനും ലഭ്യമാണ്.
ശാന്തമായിട്ടും പ്രകൃതിരമണിയമാണ് ഈ സ്ഥലത്തിന്റെ തൊട്ടടുത്തായി അമ്പലം,പള്ളി,പഞ്ചായത്ത് കുളം,ബാങ്ക് എന്നിവയും 3 Km മാറി Medical College,10 km മാറി തൃശ്ശൂർ ടൗൺ എന്നിവയും സ്ഥിതിചെയ്യുന്നു.

പ്രതീക്ഷിക്കുന്ന വില -3 ലക്ഷം/സെന്റിന്(Negotiable)

Contact Number-
+91-9447085633
whats app Number-
+91-9447085633

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 35 Cent Residential Land For Sale by Mukundapuram Taluk,Thrissur District

    35 Cent Residential Land For Sale by Mukundapuram Taluk,Thrissur District

    Land Mukundapuram Taluk (Thrissur) April 28, 2024 3500000.00 ₹

    തൃശ്ശൂർ ജില്ലയിൽ കാറളം, മുകുന്ദപുരം താലൂക്കിൽ 35 സെന്റ് സ്ഥലം വില്പനയ്ക്ക് തൃശ്ശൂർ :കാറളം, മുകുന്ദപുരം താലൂക്കിലാണ് താമസത്തിനും കൃഷിക്കും വളരെ അനുയോജ്യമായ 35 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്. Bus Stop, Shops, Market മുതലായ സൗകര്യങ്ങൾ കുറഞ്ഞ ചുറ്റളവിൽ ല...

  • 43.75 Cents Residential Land For Sale Near by Mala,Kottamury Junction

    43.75 Cents Residential Land For Sale Near by Mala,Kottamury Junction

    Land Mala,Kottamury Junction (Thrissur) April 26, 2024 170000.00 ₹

    തൃശ്ശൂർ ജില്ലയിൽ മാള കോട്ടമുറി ജംഗ്ഷന് സമിപം 43.75 സെന്റ് സ്ഥലം വില്പനയ്ക്ക് തൃശ്ശൂർ :മാളയിൽ നിന്നും 1 km അകലെ കോട്ടമുറി ജംഗ്ഷന് സമീപമായാണ് 43.75 സെന്റ് സ്ഥലം( പഞ്ചായത്ത്‌ വഴി) സ്ഥിതിചെയ്യുന്നത്. ഈ 43.75 സെന്റ് സ്ഥലത്തിന് പഞ്ചായത്തിൽ വഴി ആണ് വറ്റാത്ത...

  • 20 Cents Residential Land For Sale Near By Thrissur,Vallissery, Bore Well

    20 Cents Residential Land For Sale Near By Thrissur,Vallissery, Bore Well

    Land ,Vallissery, Bore Well (Thrissur) April 25, 2024 Free

    തൃശ്ശൂർ ജില്ലയിൽ Vallissery, Bore Well നു സമിപം 20 സെന്റ് സ്ഥലം വില്പനയ്ക്ക് തൃശ്ശൂർ :Vallissery, Bore Well നു സമീപമായാണ് താമസത്തിന് വളരെ അനുയോജ്യമായ 20 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്. Bus Stop,Shops,Market മുതലായ സൗകര്യങ്ങൾ കുറഞ്ഞ ചുറ്റളവിൽ ലഭ്യമാണ്...