1.5 acre land rent at Marathakkara, Puzhampallam,Thrissur
- 2000.00 ₹
- Published date: January 12, 2022
- Modified date: January 12, 2022
-
- Marathakkara, Puzhampallam, Thrissur, India
തൃശ്ശൂർ ജില്ലയിൽ മണ്ണുത്തി ബൈപാസിൽ 400 മീറ്റർ അടുത്ത് Marathakkara, Puzhampallam റോഡിൽ Sastha Temple നു സമിപം 1.5 ഏക്കർ സ്ഥലം വാടകയ്ക്ക്
തൃശ്ശൂർ:മണ്ണുത്തി ബൈപാസിൽ 400 മീറ്റർ അടുത്ത്
Marathakkara, Puzhampallam റോഡിൽ Sastha Temple നു സമീപമായാണ് 1.5 ഏക്കർ സ്ഥലം സ്ഥിതിചെയ്യുന്നത്.
High Way യിൽ നിന്നും 400 മീറ്റർ മാറി ഉള്ളതും Bus Route ൽ ഉള്ളതുമായ ഈ സ്ഥലം Godown നു ഏറ്റവും യോജിച്ചതാണ്.
മാവ്,തേക്ക് തുടങ്ങിയ മരങ്ങൾ ഇവടെ സമൃദ്ധമായി വളരുന്നുണ്ട് എങ്കിലും റെന്റിന് എടുക്കുന്നവർക്ക് ആവശ്യമുള്ള സ്ഥലത്തെ മരങ്ങൾ വെട്ടി മാറ്റുന്നതാണ്.
ഈ സ്ഥലത്തിന്റെ 1km ചുറ്റളവിൽ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.
Trailor ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് കയറുവാനുള്ള വഴി സൗകര്യം ലഭ്യമാണ്
പ്രതിമാസം ഈ സ്ഥലം സെന്റിന് 2000 Rs(Negotiable) രൂപയാണ് ഉദ്ദേശിക്കുന്ന വാടക
കൂടുതൽ വിവരങ്ങൾ അറിയുവാനായി താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക
Contact Owner
+91-8113872222
+91-9747714446
Whatsapp
+91-8113872222






Useful information
- Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
- Don't buy or sell outside of your country. Don't accept cashier cheques from outside your country
Related listings
-
Residential Land for Sale in Palakkal Ammadam main road, Thrissur
Land Thrissur (Thrissur) January 12, 2022 12000000.00 ₹Residential Land for Sale in Palakkal Ammadam main road, Thrissur . This property is situated near to main road. Total land area is 15 cent.Price per cent is 8 lakhs
-
Residential Land for Sale in Patturaickal Thrissur.
Land Thrissur (Thrissur) January 12, 2022 13600000.00 ₹Residential Land for Sale in Patturaickal Thrissur. This property is situated near to main road. Total land area is 10 cent.Price per cent is 13.6 lakhs
-
Residential land
Land Kodungallur (Thrissur) January 5, 2022 3.00 ₹Residential land for sale in punnakka bazar,kodungallur,Thrissur dist.Kerala.It is 40cents of land.