1.50 acer residential plot sale at Alangad, Eranakulam
- 820000.00 ₹
- Published date: January 5, 2023
-
- Alangad, Ernakulam, India
എറണാകുളം ജില്ലയിൽ കൊങ്ങൂർ പള്ളിക്ക് സമീപം 1.50 ഏക്കർ റെസിഡൻഷ്യൽ പ്ലോട്ട് വില്പനയ്ക്ക്
എറണാകുളം ആലങ്ങാട് കൊങ്ങൂർ പള്ളിക്ക് സമീപം ആയാണ് ഈ കാണുന്ന 1.50 ഏക്കർ റസിഡൻഷ്യൽ പ്ലോട്ട് സ്ഥിതിചെയ്യുന്നത്. 5 സെന്റ് മുതൽ പ്ലോട്ടുകൾ ആക്കി തിരിച്ചു കൊടുക്കപ്പെടും. PWD റോഡ് ഫ്രണ്ടേജോട് കൂടിയാണ് ഈ പ്രോപ്പർട്ടി. NH ൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ ദൂരത്തായാണ് ഈ പ്രോപ്പർട്ടി. കസ്റ്റമറിന്റെ താല്പര്യം അനുസരിച്ച് വീടുവച്ചു കൊടുക്കുന്നതാണ്. പ്ലോട്ടിനുള്ളിൽ അഞ്ചര മീറ്റർ വീതിയുള്ള റോഡ് സൗകര്യം ലഭ്യമാണ്.
Lulu mall edapally 9 km
*പ്രതീഷിക്കുന്ന വില : *
കൂടുതൽ വിവരങ്ങൾ അറിയുവാനായീ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക
Contact Owner
91-9447164655
91-7012283450
91-7560934977
Whatsapp
9447164655






Useful information
- Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
- Don't buy or sell outside of your country. Don't accept cashier cheques from outside your country
Related listings
-
Residential Land for Sale in Mulanthuruthy, Mulanthuruthy, Ernakulam
Land (Ernakulam) January 2, 2023 Contact The SellerResidential Land for Sale in Mulanthuruthy, Mulanthuruthy, Ernakulam
-
30 cent Land sale in varapuzha, Eranakulam
Land varapuzha (Ernakulam) December 21, 2022 650000.00 ₹എറണാകുളം.വരാപ്പുഴ മണ്ണതുരത്തിന് സമീപം 30 സെന്റ് സ്ഥലം വില്പനയ്ക്ക് എറണാകുളം. വരാപ്പുഴ മണ്ണതുരത്തിന് സമീപമായാണ് ഈ കാണുന്ന 30 സെന്റ് സ്ഥലം സ്ഥിതി ചെയ്യുന്നത്. വരാപ്പുഴ പാലം കഴിഞ്ഞ് നാഷണൽ ഹൈവേയിൽ നിന്നും വെറും 500 മീറ്റർ ദൂരത്തായാണ് ഈ പ്രോപ്പർട്ടി. പഞ്ച...
-
55 cent Residential Land for Sale
Land kaloor (Ernakulam) December 17, 2022 12.00 ₹Residential Land for Sale Share Residential land for sale in Edappally , 500 meter from Changappuzha Metrostation .. Pottakuzhi church kaloor