1.60 acer land sale at Chirakkara Junction, Kollam
- 600000.00 ₹
- Published date: November 23, 2022
-
- chirakkara, Kollam, India
കൊല്ലം ചിറക്കര ജംഗ്ഷന് സമീപം 1ഏകർ 60 സെന്റ് സ്ഥലം വില്പനക്ക്
കൊല്ലം. ചിറക്കര ജംഗ്ഷന് സമീപത്തായിട്ടാണ് ഈ കാണുന്ന 1ഏകർ 60 സെന്റ് സ്ഥലം സ്ഥിതി ചെയ്യുന്നത്.
തേവള്ളി പാലം, കടവൂർ പള്ളി എന്നിവ ഈ പ്രോപ്പർട്ടിക് 1km ചുറ്റളവിൽ സ്ഥിതി ചെയ്യുന്നു
ഈ സ്ഥലം 5 to 10 സെന്റ് എന്ന രീതിയിൽ പ്ലോട്ട് തിരിച്ചു കൊടുക്കപ്പെടും. രണ്ട് വണ്ടിക്ക് സുഗമമായ രീതിയിൽ പോകുന്നതിനു ആവശ്യമായ വഴി ഈ പ്രോപ്പർട്ടിക് അകത്തു നൽകുന്നതാണ്. ഈ പ്രോപ്പർട്ടിലേക്കു പഞ്ചായത്ത് റോഡ് സൗകര്യവും ലഭ്യമാണ്.
Residential pupose ന് വളരെ അനുയോജ്യമാണ് ഇത്. അഷ്ടമുടി കായൽ ഈ പ്രോപ്പർട്ടിക് വളരെ അടുത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്.
കൂടുതൽ വിവരങ്ങൾ അറിയുവാനായീ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
പ്രതീഷിക്കുന്ന വില
(600000)per cent
Contact Owner






Useful information
- Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
- Don't buy or sell outside of your country. Don't accept cashier cheques from outside your country
Related listings
-
10 cent plot sale at chengamanadu, kollam
Land chengamanadu (Kollam) November 18, 2022 220000.00 ₹കൊല്ലം-കൊട്ടാരക്കര,Chengamanadu ജംഗ്ഷനിൽ നിന്നും 300 മീറ്റർ മാറിയാണ് 10 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്. Square plot ആയ ഈ സ്ഥലം എല്ലാവിധ Residential Purpose നും വില്ലാ Project നും ഏറ്റവും യോജിച്ചതാണ് ഈ സ്ഥലത്തിന് അടുത്തായീ Petrol Pumb, School, Hospita...
-
60 cent land for sale urgently
Land kollam (Kollam) November 17, 2022 45000.00 ₹place : kottathala, kottarakkara kollam ( district ) 60 cent plot for sale in panayil Junction kottathala. hospital, school , bank , temple all are available near this property . this property is best for farm, warehouse ,
-
Resedent and farming land
Land Bahranikavu (Kollam) October 15, 2022 6000000.00 ₹Land type .. Resedent Agricultural land also very much potential for school.collages hospitals and comercial purposes Land side 50 cent to 3 acr land up to 5 acre near property also for sale