1 acer 65 cent land for sale sale at Mattakkara, Kottayam

  • 75000.00 ₹
  • Published date: May 6, 2023
  • Modified date: May 6, 2023
    • Mattakkara, Kottayam, India

കോട്ടയം ജില്ലയിൽ മറ്റക്കരക്ക് സമീപം എല്ലാ സൗകര്യങ്ങളോടും കൂടിയ 1 ഏക്കർ 65 സെന്റ് സ്ഥലം വില്പനയ്ക്ക്

കോട്ടയം. മറ്റക്കരക്ക് സമീപമായാണ് ഈ കാണുന്ന എല്ലാ സൗകര്യങ്ങളോടും കൂടിയ 1 ഏക്കർ 65 സെന്റ് സ്ഥലം സ്ഥിതി ചെയ്യുന്നത്.നിലവിൽ ഈ വസ്തുവിൽ റബ്ബർ കൃഷിയാണ് ഉള്ളത്. ഈ വസ്തുവിന് ഒരു കിലോമീറ്റർ ഉള്ളിൽ തന്നെ പള്ളി, ചർച്ച്,അമ്പലം, ബാങ്ക്, സ്കൂൾ,കോളേജ്, സർക്കാർ സ്ഥാപനങ്ങൾ, തുടങ്ങിയ എല്ലാ സൗകര്യങ്ങളും ലഭ്യമാണ്.വീട് നിർമ്മാണം ഫ്ലാറ്റ് നിർമ്മാണം എന്നിവയ്ക്ക് അനുയോജ്യമായ സ്ഥലമാണിത്. ഈ വസ്തുവിൽ നിന്നും അഞ്ച് കിലോമീറ്റർ മാറി മെഡിസിറ്റി ഹോസ്പിറ്റൽ സ്ഥിതി ചെയ്യുന്നു.


ഈ പ്രോപ്പർട്ടിക്ക് പ്രതീക്ഷിക്കുന്ന വില
75000 per cent

കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക


Contact owner
9447119472


Watsapp number
9447119472

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest
Call NowWhen you call, don't forget to mention that you found this Property on Keralaplot.com

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • residential land for sale at Manarkkad, velloor, 7th mile,Kottayam

    residential land for sale at Manarkkad, velloor, 7th mile,Kottayam

    Land (Kottayam) April 1, 2023 225000.00 ₹

    കോട്ടയം ജില്ലയിൽ മണർകാട് വെള്ളൂർ 7-ആം മൈലിനു സമീപം 7.5, 8, 8.5 cent ഹൗസ് പ്ലോട്ട്കൾ വില്പനക്ക് കോട്ടയം ജില്ലയിൽ മണർകാട് വെള്ളൂർ 7-ആം മൈലിനു സമീപമയാണ് ഈ കാണുന്ന 7.5, 8, 8.5 സെന്റ് ഹൗസ് പ്ലോട്ടുകൾ സ്ഥിതി ചെയ്യുന്നത്. വെല്ലൂർ 7-ആം മൈലിൽ നിന്നും 300 mtr ...

  • 7 cent Land for sale at Karukachal, Kottayam

    7 cent Land for sale at Karukachal, Kottayam

    Land Karukachal (Kottayam) March 16, 2023 5000000.00 ₹

    കോട്ടയം ജില്ലയിൽ അഞ്ചേരി പള്ളിക്കു വടക്കുവശം റോഡ് സൈഡിൽ 7 സെന്റ് സ്ഥലം വിൽപ്പനയ്ക്ക് കോട്ടയം: കറുകച്ചാൽ റൂട്ടിൽ കൈതേപ്പാലത്തിന് കിഴക്ക് വശം അഞ്ചേരി പള്ളിക്ക് വടക്കുവശത്തായിട്ടാണ് ഈ കാണുന്ന 7 സെന്റ് സ്ഥലം സ്ഥിതി ചെയ്യുന്നത് ഈ പ്രോപ്പർട്ടിയിൽ ടൗണിന്റേത...

  • 1.25 acer land for sale at pala, kottayam

    1.25 acer land for sale at pala, kottayam

    Land (Kottayam) March 13, 2023 125000.00 ₹

    കോട്ടയം ജില്ലയിൽ പാലാ മീനച്ചിൽ താലൂക്കിന് സമീപം 1.25 ഏക്കർ സ്ഥലം വിൽപ്പനയ്ക്ക് കോട്ടയം: പാലാ മീനച്ചിൽ താലൂക്കിൽ നിന്നും 4 km ദൂരത്തിൽ കരൂർ പള്ളിക്കു സമീപമായാണ് ഈ കാണുന്ന 1.25 ഏക്കർ നിരപ്പായ സ്ഥലം സ്ഥിതി ചെയ്യുന്നത്. നിരപ്പായതും റബ്ബർ മരങ്ങളും മറ്റു മ...