1 acer land sale at Puthuppally , Payyappady, kottayam,
- 300000.00 ₹
- Published date: June 14, 2022
- Modified date: June 14, 2022
-
- Payyappady, Kottayam, India
കോട്ടയം പുതുപ്പള്ളി പയ്യപ്പാടി കവലയിൽ മെയിൻ റോഡ് കുരിശുംതൊട്ടി മുതൽ സൈഡ് റോഡ് വരെ ഒരേക്കർ സ്ഥലം മുഴുവനായോ 10 സെന്റ് പ്ലോട്ട് ആയോ വിൽപ്പനയ്ക്ക്.
കോട്ടയം ജില്ലയിൽ പുതുപ്പള്ളി പയ്യപ്പാടി എന്ന സ്ഥലത്താണ് ഈ കാണുന്ന ഒരേക്കർ സ്ഥലം സ്ഥിതിചെയ്യുന്നത് കുരിശുംതൊട്ടിക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ പ്രോപ്പർട്ടി മെയിൻ റോഡ് frontage ഓട് കൂടിയ സ്ഥലമാണ്.
കൂടാതെ ഈ പ്രോപ്പർട്ടി യുടെ ഒരു സൈഡിലൂടെ പോക്കറ്റ് റോഡ് കടന്നുപോകുന്നു.
ജലലഭ്യത ഉള്ള സ്ഥലമാണ്. ഈ പ്രോപ്പർട്ടി യുടെ അടുത്തായി അമ്പലം, church, 200 മീറ്ററിൽ കോ ഓപ്പറേറ്റീവ് ബാങ്ക് കൂടാതെ എല്ലാ വിധ ഷോപ്പുകളും സമീപത്തായി സ്ഥിതിചെയ്യുന്നു.
Expected price:- 300000 L. --- 4,00000L






Useful information
- Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
- Don't buy or sell outside of your country. Don't accept cashier cheques from outside your country
Related listings
-
45 cent land for sale at kottayam
Land kottayam (Kottayam) May 21, 2022 Contact The Sellerകോട്ടയം ജില്ലയിൽ മാമ്മൂട് ജംഗ്ഷനു സമീപം 45 സെന്റ് സ്ഥലം വില്പനയ്ക്ക്. കോട്ടയം-ചങ്ങനാശ്ശേരി- കറുകച്ചാൽ റോഡ്, മാമ്മൂട് ജംഗ്ഷനിൽ നിന്ന് 2km നിൽ നിന്ന് മാറി പാലമിറ്റം റോഡിലായാണ് 45 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്. ഈ 45 സെന്റ് സ്ഥലം വീടുവയ്ക്കാനും, ഫ്ലാറ്റ...
-
20 Cent land for sale at kottayam,pala
Land pala (Kottayam) May 18, 2022 Contact The Sellerകോട്ടയം ജില്ലയിൽ പാലാ ഏറ്റുമാനൂർ സ്റ്റേറ്റ്ഹൈവെക്ക് സമീപം 20 സെന്റ് സ്ഥലം വില്പനയ്ക്ക് *കോട്ടയം * : പാലാ ഏറ്റുമാനൂർ സ്റ്റേറ്റ് ഹൈവേയിൽ ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റിയുമായി അതിർത്തി പങ്കിടുന്ന ഭാഗത്താണ് 20 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്. മാർസ്ലീവാ മ...
-
20 cent land for sale at ettumanur kottayam
Land Ettumanur (Kottayam) May 17, 2022 Contact The Sellerകോട്ടയം ജില്ലയിൽ പാലാ ഏറ്റുമാനൂർ സ്റ്റേറ്റ്ഹൈവെക്ക് സമീപം 20 സെന്റ് സ്ഥലം വില്പനയ്ക്ക് *കോട്ടയം * : പാലാ ഏറ്റുമാനൂർ സ്റ്റേറ്റ് ഹൈവേയിൽ ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റിയുമായി അതിർത്തി പങ്കിടുന്ന ഭാഗത്താണ് 20 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്. മാർസ്ലീവാ മ...