1 acer residential plot sale in Erumely Kottayam

  • 115000.00 ₹
  • Published date: December 27, 2022
    • Erumelly, Kottayam, India

കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ എരുമേലിക്ക് സമീപം 1 acer റസിഡൻഷ്യൽ പ്ലോട്ട് വില്പനയ്ക്ക്

കോട്ടയം.കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ (കൂവപ്പള്ളി വില്ലേജ്) കുറുവാമുഴി പള്ളി ജംഗ്ഷൻ, എരുമേലി ബൈപ്പാസിൽ പള്ളി ജംഗ്ഷനിൽ നിന്നും 400 mtr ദൂരത്തായാണ് ഈ കാണുന്ന 1 ഏക്കർ സ്ഥലം സ്ഥിതി ചെയ്യുന്നത്.വീട് വെക്കുന്നതിന് വളരെ അനുയോജ്യത്തമായ ഈ പ്രോപ്പർട്ടി മൊത്തമായോ പ്ലോട്ടുകളായി തിരിച്ചോ വിൽക്കുന്നതാണ്. ടൗണിന്റേതായ എല്ലാ സൗകര്യങ്ങളും ഈ പ്രോപ്പർട്ടിയിൽ ലഭ്യമാണ്.

അമൽ ജ്യോതി എൻജിനീയറിങ് കോളേജ് 3 km

എരുമേലി വിമാനത്താവളം 4km


കൂടുതൽ വിവരങ്ങൾ അറിയുവാനായീ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

പ്രതീഷിക്കുന്ന വില
115000 per cent

Contact Owner
9495235246
8086235246
Whatsapp
9495235246

Vote
Result 1 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 18 CENT OF RESIDENTIAL LAND FOR SALE AT PAYAPPAR, PALA,KOTTAYAM.

    18 CENT OF RESIDENTIAL LAND FOR SALE AT PAYAPPAR, PALA,KOTTAYAM.

    Land PAYAPPAR (Kottayam) December 7, 2022 Contact The Seller

    18 CENT OF RESIDENTIAL LAND FOR SALE AT PAYAPPAR, PALA,KOTTAYAM.

  • 68 CENT LAND FOR SALE

    68 CENT LAND FOR SALE

    Land Mammood (Kottayam) November 22, 2022 Contact The Seller

    68 cents far away from flood zones, with potential for subdivision and just within 22 KM from Kottayam and 12 KM from Changanacherry. This serene, calm and quiet plot with pollution free atmosphere, and friendly neighbours at the foothills of Maannil...

  • 8 cent plot sale at changanassery, kottayam

    8 cent plot sale at changanassery, kottayam

    Land changanassery (Kottayam) November 19, 2022 Free

    കോട്ടയം ജില്ലയിൽ ചെങ്ങാനശേരി NSS കോളേജിന് സമീപം 8 സെന്റ് സ്ഥലം വില്പനക്ക് കോട്ടയം ചെങ്ങനാശ്ശേരി NSS കോളേജിന് പുറകുവശത്തായിട്ടാണ് റോഡ് സൗകര്യത്തോട് കൂടിയ residential purpose ന് യോചിച്ച ഈ കാണുന്ന 8 സെന്റ് സ്ഥലം സ്ഥിതി ചെയ്യുന്നത്. NSS college,KSRTC sta...