10 cent, 21cent, Residential Plot For Sale At Thodupuzha, Madakkathanam,Ernakulam

  • 3.00 ₹
  • Published date: February 4, 2023
  • Modified date: February 10, 2023
    • Madakkathanm, Ernakulam, India

എറണാകുളം ജില്ലയിൽ തൊടുപുഴ മടക്കത്താനം ജംഗ്ഷന് സമീപം 10 സെന്റ്, 21 സെന്റ് Residential പ്ളോട്ടുകൾ വില്പനക്ക്

എറണാകുളം ജില്ലയിൽ ഉൾപ്പെടുന്ന തൊടുപുഴ - മൂവാറ്റുപുഴ റോഡിൽ മടക്കത്താനം ജംഗ്ഷനിൽ നിന്നും മടക്കത്താനം - മയിലക്കൊമ്പ് PWD റോഡിൽ 300 മീറ്റർ കഴിയുമ്പോൾ വലത് വശത്തേക്ക് പോകുന്ന 14 അടി വീതിയുള്ള റോഡിന്റെ വശത്ത് സ്ഥിതി ചെയ്യുന്ന 10 സെന്റ്, 21 സെന്റ് , വടക്കു ദർശനവും ദീർഘചതുരത്തിലുള്ളതുമായ മനോഹരമായ residential പ്ളോട്ടുകൾ.


ഈ പ്രോപ്പർട്ടിയുടെ 3 കിലോമീറ്റർ പരിധിയിൽ , സൂപ്പർ മാർക്കറ്റുകൾ,സ്കൂൾ, കോളേജ്, മൾട്ടിസ്‌പെഷ്യലിറ്റി ഹോസ്പിറ്റൽ, KSRTC ബസ്റ്റാൻഡ് തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.

• കൊച്ചി എയർപോർട്ട് ഒരു മണിക്കൂർ യാത്ര മാത്രം.
• തൊടുപുഴ ടൗൺ 3 കിലോമീറ്റർ

• പ്രതീക്ഷിക്കുന്ന വില:
സെന്റിന് 325000/-


കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.


Contact Owner
+91 99950 49863
Whatsapp
+91 99950 49863

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 15 cents residential land for sale in Manjummel, Ernakulam dis.

    15 cents residential land for sale in Manjummel, Ernakulam dis.

    Land manjummel (Ernakulam) January 21, 2023 Contact The Seller

    15 cents residential land for sale in Manjummel, 3 km from Lulu Mall, 900 m from Kunnumpram signal in the Varapuzha road. Asking price : 8 lakhs/cent. Contact: 9446475631, email: [email protected].

  • 7 cent land sale at Vazhappilly, Eranakulam

    7 cent land sale at Vazhappilly, Eranakulam

    Land vazhappilly (Ernakulam) January 21, 2023 250000.00 ₹

    എറണാകുളം ജില്ലയിൽ Vazhappilly ജംഗ്ഷനു സമീപം 7 സെന്റ് സ്ഥലം വിൽപ്പനയ്ക്ക് എറണാകുളം:മൂവാറ്റുപുഴ, വെല്ലുർകുന്നം, Vazhappilly ജംഗ്ഷനിൽ നിന്നും 1 km മാറിയാണ് വീട് പണിയുവാൻ അനുയോജ്യമായ 7 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത് (2 Step plot). 2 Step plot ആയതുകൊണ്ട് ...

  • 6.3cents Residential Plot near Viswajyothi School @ VengoorEast,Angamaly

    6.3cents Residential Plot near Viswajyothi School @ VengoorEast,Angamaly

    Land Angamaly (Ernakulam) January 21, 2023 3875000.00 ₹

    6.3 cents rectangular plot in a calm residential area at Vengoor, Angamaly. Gated plot with compound wall. Ph: Eight 0 Eight 9005441 200m from MC Road 300m from Viswajyothi Public School 300m from St. Joseph Church 800m from Vengoor Durga devi temple...