105 cent land for sale at pala kottayam

  • Contact The Seller
  • Published date: February 2, 2022
    • pala, Kottayam, India

പാലാ പൂഞ്ഞാർ ഹൈവേയിൽ ( ആണ്ടൂർകവല ) യിൽ നിന്നും 2.5 km (ആണ്ടൂർക്കവല ഇല്ലിക്കൽതാഴെ റൂട്ട് ) മെയിൻ റോഡിൽ നിന്നും 25 മീറ്റർ മാറി 1 acre 5 സെന്റ് റബ്ബർതോട്ടം മൊത്തമായി വിൽപ്പനക്ക്.5 km ചുറ്റളവിൽ ആശുപത്രികൾ, (മാർ സ്ലീവാ മെഡിസിറ്റി )സ്കൂളുകൾ, പള്ളികൾ, കോളേജുകൾ എന്നിവ സ്ഥിതി ചെയ്യുന്നു. കറന്റ്‌, വെള്ളം എന്നിവക്കുള്ള സൗകര്യവുമുണ്ട്. വെള്ളപൊക്ക ഭീഷണിയില്ലാത്ത ഈ വസ്തു വാങ്ങുന്നതിനു കോൺടാക്ട് ചെയ്യുക ഉദ്ദേശ വില 1.5 ലക്ഷം ഒരു സെന്റിന്

Vote
Result 1 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings