11 cent land for sale at near Mala,Madathumpady,Thrissur

  • 250000.00 ₹
  • Published date: July 17, 2023
  • Modified date: July 17, 2023
    • Mala, Thrissur, India

തൃശ്ശൂർ ജില്ലയിൽ മാള മടത്തുംപടിക്ക് സമീപം 11 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്

തൃശ്ശൂർ മാള മടത്തുംപടി എളന്തിക്കര മെയിൻ റോഡിന് സമീപമായാണ് ഈ കാണുന്ന 11 സെന്റ് സ്ഥലം സ്ഥിതി ചെയ്യുന്നത്. ഈ പ്രോപ്പർട്ടി എറണാകുളം ജില്ലയുടെ അതിർത്തിയായിട്ടാണ് വരുന്നത്.
കൊടകര, കൊടുങ്ങല്ലൂർ, മാള എന്നിവിടങ്ങളിൽ നിന്ന് മടത്തുംപടി വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള കുറുക്കുവഴി. നെടുമ്പാശ്ശേരി എയർപോർട്ട്,ആലുവ, പറവൂർ എന്നിവിടങ്ങളിലേക്കുള്ള PWD റോഡ് ആണ് ഈ പ്ലോട്ടിന്റെ മുൻവശം. മെയിൻ റോഡിൽ നിന്നും 50 മീറ്റർ ദൂരം നടക്കാവുന്ന ദൂരത്തിലാണ് ഈ പ്രോപ്പർട്ടി ഉള്ളത്. ഈ പ്രോപ്പർട്ടിയുടെ പിൻവശത്തുകൂടി വലിയ വാഹനങ്ങൾ വരെ വളരെ സുഗമമായ രീതിയിൽ പ്രവേശിക്കുന്നതിനുള്ള റോഡ് സൗകര്യവും ലഭ്യമാണ്. ഈ പ്രോപ്പർട്ടിയിൽ തെങ്ങ്, കവുങ്ങ്, മാവ്, പ്ലാവ്, ജാതി,കുടംപുളി, കശുമാവ്, വാഴ, അത്തിപ്പഴം, ലിച്ചി, മഹാഗണി,മുളക്, ബീറ്റിൽ ഇല,തുടങ്ങി എല്ലാ മരങ്ങളും ഉണ്ട്. തികച്ചും സമാധാനവും ശാന്തസുന്ദരവുമായ ഏരിയ കൂടിയാണിത്.1500sqft മുതൽ 2000 sqft വരെയുള്ള വീടുകൾ പണിയുന്നതിന് മതിയായ സ്ഥലമുണ്ട്.

എംഎം മെഡിക്കൽ ക്ലിനിക്, പോസ്റ്റ് ഓഫീസ്, റേഷൻ ഷോപ്പ് 150 മീറ്റർ

Flood Free Area

ഈ പ്രോപ്പർട്ടിക്ക് പ്രതീക്ഷിക്കുന്ന വില
2,50,000 per cent(negotiable )

കൂടുതൽ വിവരങ്ങൾ അറിയുവാനായീ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക


Contact number
+91 94465 94531

Whatsapp
+91 94465 94531

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest
Call NowWhen you call, don't forget to mention that you found this Property on Keralaplot.com

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country
Mark as... 0

Related listings

  • 52 cent square plot for sale at near Murigoor Junction,Thrissur

    52 cent square plot for sale at near Murigoor Junction,Thrissur

    Land Murigoor (Thrissur) July 6, 2023 Free

    തൃശൂർ ജില്ലയിൽ മുരിങ്ങൂർ ജംഗ്ഷൻ സമീപം 52 സെന്റ് square plot വില്പനയ്ക് തൃശൂർ ജില്ലയിൽ മുരിങ്ങൂർ, ദേശിയ പാതയിൽ നിന്ന് 450 മീറ്റർ അകലയയാണ് ഈ കാണുന്ന 52 സെന്റ് square plot സ്ഥിതിചെയ്യുന്നത്. കൂടാതെ ഈ പ്രോപ്പർട്ടി അപ്പാർട്ട്മെന്റ്, റെസിഡൻഷ്യൽ ആവശ്യങ്ങൾ അ...

  • 24 cent land for sale at Chelakkara,Thrissur

    24 cent land for sale at Chelakkara,Thrissur

    Land Chelakkara (Thrissur) June 22, 2023 125000.00 ₹

    THRISSUR: CHELAKKARA-PULAKODE . A 24 CENT PLOT WITH LARGE TEAK WOOD & OTHER FURNITURE GRADE WOODS ARE AVAILABLE FOR SALE. THIS PRIME PLOT IS LOCATED ONLY HALF K.M. FROM THE MAIN ROAD & APPROACH ROAD TO THE PLOT IS CONCRETED BY PANCHAYAT. THE ...

  • 9 cent land for sale at chalakkudy thrissur

    9 cent land for sale at chalakkudy thrissur

    Land chalakkudy (Thrissur) May 6, 2023 4000000.00 ₹

    തൃശ്ശൂർ ജില്ലയിൽ പോട്ട ചാലക്കുടി സമീപം 9 സെന്റ് സ്ഥലം വില്പനയ്ക്ക് തൃശ്ശൂർ: തൃശ്ശൂർ ജില്ലയിൽ പോട്ട ചാലക്കുടി സമീപത്തായാണ് ഈ കാണുന്ന 9 സെന്റ് സ്ഥലം സ്ഥിതി ചെയ്യുന്നത്. ഈ പ്രോപ്പർട്ടിയിൽ നിന്നും 600 മീറ്റർ മാറിയാണ് പോട്ട ടൗൺ സ്ഥിതി ചെയ്യുന്നത്. ഈ പ്രോപ...