11 Cent land for sale near by shangumugham park, Thiruvanathapuram

  • 1300000.00 ₹
  • Published date: December 24, 2024
    • shangumugham park, Thiruvananthapuram, India

തിരുവനന്തപുരം ജില്ലയിൽ ശങ്കുമുഖം പാർക്കിന് സമിപം 11 സെന്റ് സ്ഥലം വില്പനയ്ക്ക്

തിരുവനന്തപുരം*ശങ്കുമുഖം പാർക്കിന് സമിപത്തായാണ് ലോറി കയറാവുന്ന ടാർ റോഡ് ഫ്രണ്ട്ജ് സൗകര്യത്തോട് കൂടിയ 11 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്
ഈ സ്ഥലം താമസത്തിനും എല്ലാവിധ വാണിജ്യ ആവിശ്യങ്ങൾക്കും വളരെ അനുയോജ്യമാണ്
സ്ഥലത്തിന്റെ തൊട്ടടുത്തു മെയിൻ റോഡിലുള്ള ശങ്കുമുഖം ഉദയ സാമുദ്ര ഹോട്ടലിലേക്ക് 5 മിനിറ്റ് നടക്കാവുന്ന ദൂരമേ ഉള്ളൂ
മർത്താണ്ട വർമ്മയുടെ ആറാട്ട് എഴുന്നള്ളിക്കുന്ന ക്ഷേത്രമാണ് ശങ്കുമുഖം ക്ഷേത്രം
ശങ്കുമുഖം ബസ്സ് സ്റ്റാൻഡ്, Police Station, Hospital, Hotel, Christian Church, Temple, Bank, Atm, Trivandrum Old Airport മുതലായ സൗകര്യങ്ങൾ 1 Km ചുറ്റളവിൽ ലഭ്യമാണ്

പ്രതീക്ഷിക്കുന്ന വില-13 ലക്ഷം/സെന്റ്(Negotiable)

കൂടുതൽ വിവരങ്ങൾ അറിയൂവാനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

Contact Owner
+91-9745293979
Whatsapp
+91-9745293979

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 65 Cent Land For Sale at Cheriyakonni

    65 Cent Land For Sale at Cheriyakonni

    Land Cheriyakonni (Thiruvananthapuram) December 9, 2024 Free

    *തിരുവനന്തപുരം ജില്ലയിൽ വിഴിഞ്ഞം നാവായിക്കുളം High Way റിഗ് റോഡിൽ ചെറിയകൊണ്ണി ജംഗ്ഷന് സമിപം 65 സെന്റ് സ്ഥലവും ചെറിയ വില്പനയ്ക്ക്* *തിരുവനന്തപുരം* :വിഴിഞ്ഞം നാവായിക്കുളം High Way റിഗ് റോഡിൽ ചെറിയകൊണ്ണി ജംഗ്ഷന് സമിപമായാണ് Bus Service ഉള്ള Main Road നോട...

  • Land for sale

    Land for sale

    Land Kavunkal temple, Kottoor PO (Thiruvananthapuram) November 17, 2024 Contact The Seller

    01 ഏക്കർ 23 സെന്റ് സ്ഥലം റബ്ബറോടു കൂടി (കടും വെട്ട് ) വിൽപ്പനക്ക് വസ്തുവിന്റെ തൊട്ടടുത്തായി കാവുങ്കൽ അമ്പലം. മറ്റെല്ലാ സൗകര്യങ്ങളും ഉണ്ട് സ്ഥലം സ്ഥിതി ചെയ്യുന്നിടത്തേക്ക് മെയിൻ റോഡിൽ നിന്നും ഏകദേശം ഒന്നര ഫർലോങ്ങ് ദൂരം ഉണ്ട്.ഓട്ടോ, ബൈക്ക് കയറുന്ന വഴി ...

  • House plots for sale at Kazhakootam, kariyavattom

    House plots for sale at Kazhakootam, kariyavattom

    Land Kazhakootam, kariyavattom (Thiruvananthapuram) August 13, 2024 Free

    *തിരുവനന്തപുരം ജില്ലയിൽ കഴക്കൂട്ടം കാര്യവട്ടം ജംഗ്ഷന് സമിപം ഹൗസ് പ്ലോട്ടുകൾ വില്പനയ്ക്ക്* *തിരുവനന്തപുരം* :കഴക്കൂട്ടം,കാര്യവട്ടം ജംഗ്ഷന് സമീപത്തായാണ് 3.5 സെന്റ്, 4.5 സെന്റ്, 5 സെന്റ് ഹൗസ് പ്ലോട്ടുകൾ സ്ഥിതിചെയ്യുന്നത്. Greenfield Stadium ഈ പ്ലോട്ടിന്റ...